Kerala
- Oct- 2023 -29 October
അങ്ങേയറ്റം അപലപനീയവും ആശങ്കാജനകവും: കുറ്റക്കാരെ നിയമത്തിന്റെ മുന്നിൽ എത്രയും വേഗം എത്തിക്കണമെന്ന് കെ ടി ജലീൽ
തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി കെ ടി ജലീൽ. കളമശ്ശേരിയിൽ ഉണ്ടാക്കിയ ബോംബ് സ്ഫോടനം അങ്ങേയറ്റം അപലപനീയവും ആശങ്കാജനകവുമാണെന്ന് അദ്ദേഹം…
Read More » - 29 October
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: ബംഗാൾ സ്വദേശി പിടിയിൽ
കാഞ്ഞാർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ. ബംഗാൾ സ്വദേശി അബ്ദുള്ള(35)യെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞാർ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഹോട്ടൽ തൊഴിലാളിയാണ്…
Read More » - 29 October
‘ബോംബുവച്ചത് ഞാന്‍, 6 വർഷം മുൻപ് എനിക്ക് തിരിച്ചറിവുണ്ടായി’; കീഴടങ്ങിയ മാർട്ടിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് തൃശ്ശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ എറണാകുളം തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്റെ വീഡിയോ സന്ദേശം പുറത്ത്. കീഴടങ്ങുന്നതിന്…
Read More » - 29 October
കളമശ്ശേരി സ്ഫോടനം: യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്ന് രമേശ് ചെന്നിത്തല
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കളമശ്ശേരിയിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്നും…
Read More » - 29 October
ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം
നെടുങ്കണ്ടം: കമ്പംമെട്ടിനു സമീപം കുഴിക്കണ്ടത്ത് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. Read Also : കൈയിൽ അരിവാളും തലയിൽ ചുവപ്പ് കെട്ടുമായി ഛത്തീസ്ഗഡിലെ നെൽ കർഷകർക്കൊപ്പം…
Read More » - 29 October
കളമശ്ശേരി സ്ഫോടനം: 52 പേർ ചികിത്സ തേടി, ആറു പേരുടെ നില ഗുരുതരം
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ ചികിത്സ തേടിയത് 52 പേരെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരമാണെന്ന് മന്ത്രി വ്യക്തമാക്കി. 18 പേർ വിവിധ…
Read More » - 29 October
കേരളത്തെ നടുക്കിയ കളമശ്ശേരി ബോംബ് സ്ഫോടനം, കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ആള് കൊച്ചി സ്വദേശി മാര്ട്ടിന്
കൊച്ചി: കളമശ്ശേരിയിലെ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കീഴടങ്ങിയ ആള് കൊച്ചി സ്വദേശിയാണെന്ന് വിവരം. 48 വയസ്സുള്ള മാര്‍ട്ടിനെന്നയാളാണ് പൊലീസില്‍ കീഴടങ്ങിയത്. ഇയാളെ കൊടകര പൊലീസ് സ്റ്റേഷനില്‍ നിന്ന്…
Read More » - 29 October
സ്വകാര്യ ബസ് ജീവനക്കാരുടെ മർദനം: കെഎസ്ആർടിസി ഡ്രൈവർക്ക് പരിക്ക്
അമ്പലപ്പുഴ: സ്വകാര്യ ബസ് ജീവനക്കാരുടെ മർദനത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് പരിക്കേറ്റു. ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവർ അനിക്കാണ് മർദനമേറ്റത്. Read Also : ബാഗുമായി ഒരാള്‍ കറങ്ങി നടക്കുന്നത്…
Read More » - 29 October
കാണാതായ വീട്ടമ്മയുടെ മൃതദേഹം സമീപത്തെ കനാലിൽ നിന്നു കണ്ടെത്തി
ചാരുംമൂട്: കാണാതായ വീട്ടമ്മയുടെ മൃതദേഹം സമീപത്തെ കനാലിൽ നിന്നു കണ്ടെത്തി. വള്ളികുന്നം ചേന്നങ്കര പാറപ്പുറത്ത് രമണി(63)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായത്. വീടിന്…
Read More » - 29 October
ബാഗുമായി ഒരാള്‍ കറങ്ങി നടക്കുന്നത് കണ്ടെന്ന് മൊഴി, സംശയിക്കുന്ന നീല കാറിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു
കൊച്ചി: കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷനല്‍ കണ്വന്ഷന് സെന്ററില്‍ ബാഗുമായി ഒരാള്‍ കറങ്ങി നടക്കുന്നത് കണ്ടതായി കളമശ്ശേരി സ്ഫോടനത്തില്‍ പരിക്കേറ്റവരുടെ മൊഴി. ഇയാള്‍ തന്നെയാണോ നീല കാറില്‍ പോയതെന്ന…
Read More » - 29 October
‘ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം’: കാമുകന്റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം, വൈറലായി ചിത്രം
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരുടെയും മക്കളായ കാളിദാസും മാളവികയും മലയാളികൾക്ക് ഏറെ പരിചിതരാണ്. കാളിദാസ് തെന്നിന്ത്യൻ സിനിമകളിൽ സജീവമായപ്പോൾ മകൾ…
Read More » - 29 October
കളമശ്ശേരി സംഭവം: വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്
കൊച്ചി: കളമശ്ശേരി സംഭവത്തിൽ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. മതസ്പർദ്ധ, വർഗീയ വിദ്വേഷം എന്നിവ പരത്തുന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ നൽകുകയും പ്രചരിപ്പിക്കുകയും…
Read More » - 29 October
‘സംസാരിക്കുമ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ കൊച്ചാക്കാന്‍ നടത്തിയ സുരേഷ് ഗോപിയുടെ സ്ഥിരം ശൈലി’: നികേഷ് കുമാർ
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരേ പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് മാധ്യമപ്രവർത്തകൻ നികേഷ് കുമാർ. ഒട്ടും ലൈംഗിക…
Read More » - 29 October
റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ബാറ്ററി മോഷ്ടിച്ചതായി പരാതി
അമ്പലപ്പുഴ: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടോറസിന്റെ ബാറ്ററി കവർന്നതായി പരാതി. ആലപ്പുഴ സനാതനപുരം ജക്കിരിയാ പറമ്പ് ഗിരിമോന്റെ ഉടമസ്ഥതയിലുള്ള ടോറസിന്റെ ബാറ്ററിയാണ് കവർന്നത്. Read Also :…
Read More » - 29 October
വിദ്യാർത്ഥിയുടെ മുടി മുറിപ്പിച്ച സംഭവം: വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ച് മന്ത്രി
തിരുവനന്തപുരം: കാസർഗോഡ് വിദ്യാർത്ഥിയുടെ മുടി സ്കൂളിൽ മുറിപ്പിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ…
Read More » - 29 October
ചികിത്സയ്ക്കെന്ന പേരിൽ മുറിയിൽ കയറ്റി യുവതിയെ ബലാത്സംഗം ചെയ്തു: 49കാരൻ അറസ്റ്റിൽ
ആലപ്പുഴ: ചികിത്സയ്ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. കായംകുളം പെരിങ്ങാല മുറിയിൽ ദാറുൽ ഫാത്തിമ പേരേത്ത് മുഹമ്മദ് കുഞ്ഞ് മകൻ സലിം മുസലിയാ(49)രെയാണ് അറസ്റ്റ്…
Read More » - 29 October
ഊഹങ്ങൾ പ്രചരിപ്പിക്കരുത്, ഇത് മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്: കളമശ്ശേരി സ്ഫോടനത്തിൽ ഷെയിൻ നിഗം
കൊച്ചി: കളമശ്ശേരിയിൽ നടന്ന സ്ഫോടനത്തിൽ പ്രതികരിച്ച് നടൻ ഷെയിൻ നിഗം രംഗത്ത്. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നിരിക്കുന്നതെന്നും ചാനലുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനുള്ള ഒരു അവസരമാക്കി ഇതിനെ…
Read More » - 29 October
വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റു: ഒരാൾ മരണപ്പെട്ടു
തേനി: വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മധ്യവയസ്കൻ മരിച്ചു. തമിഴ്നാട്ടിലെ ഗൂഡല്ലൂരിലാണ് സംഭവം. ഗൂഡല്ലൂർ കെ ജി പെട്ടി സ്വദേശി ഈശ്വരൻ ആണ് മരിച്ചത്. വനത്തിൽ വേട്ടയ്ക്ക്…
Read More » - 29 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തികൊണ്ടു പോയി പീഡിപ്പിച്ചു: പ്രതിക്ക് 13 വർഷം തടവും പിഴയും
കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തികൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് പതിമൂന്നു വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൊട്ടാരക്കര അതിവേഗകോടതിയാണ് ശിക്ഷ വിധിച്ചത്. ചിതറ…
Read More » - 29 October
മലയാള സിനിമയില്‍ ഇന്നുവരെ ഒരു സ്ത്രീയോടും മോശമായി പെരുമാറാത്ത ആളാണ് സുരേഷ് ഗോപി: പിന്തുണച്ച് ഭാഗ്യലക്ഷ്മി
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരേ പോലീസ് കേസടുത്ത സംഭവത്തിൽ പ്രതികരിച്ച് ഭാഗ്യലക്ഷ്മി. സുരേഷ് ഗോപിയെ പിന്തുണച്ച് കൊണ്ടായിരുന്നു…
Read More » - 29 October
കളമശ്ശേരി സ്ഫോടനം: ഇടപെട്ട് കേന്ദ്രം, അമിത് ഷാ മുഖ്യമന്ത്രിയെ വിളിച്ചു, എൻഎസ്ജിയും എൻഐഎയും കേരളത്തിലേക്ക്
തിരുവനന്തപുരം: കളമശേരിയിലുണ്ടായ സ്ഫോടനത്തിന്റെ അന്വേഷണത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ഡൽഹിയിൽ നിന്ന് എൻഎസ്ജിയുടെയും എൻഐഎയുടെയും…
Read More » - 29 October
കളമശ്ശേരി സ്ഫോടനം: സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന്റെ സാഹചര്യത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് സർവ്വകക്ഷി യോഗം…
Read More » - 29 October
കളമശ്ശേരി ബോംബ് സ്ഫോടനം : തൃശൂര്‍ കൊടകര സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങിയതായി വിവരം
കൊച്ചി: കേരളത്തെ നടുക്കിയ കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയിലെ കൊടകര പൊലീസ് സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങിയതായി വിവരം. സ്ഫോടനവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന…
Read More » - 29 October
ഗുരുതരമായ ഇന്റലിജൻസ് വീഴ്ചയ്ക്ക് ആഭ്യന്തരമന്ത്രി മറുപടി പറയണം: കെ സുധാകരൻ
കൊച്ചി: അതീവ ഗൗരവകരമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. ഗുരുതരമായ ഇന്റലിജൻസ് വീഴ്ചയ്ക്ക് ആഭ്യന്തരമന്ത്രി മറുപടി പറയണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു.…
Read More » - 29 October
കേരളത്തിലുടനീളമായി മുപ്പതിലധികം ക്രിമിനൽ കേസുകളിൽ പ്രതി: യുവാവ് പിടിയിൽ
കുണ്ടറ: കേരളത്തിലുടനീളം തട്ടിപ്പ് നടത്തിവന്നിരുന് യുവാവ് അറസ്റ്റിൽ. കോപ്യാരി ഷിബു എന്ന് വിളിക്കപ്പെടുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര കാഞ്ഞിരകുളം പണ്ടാരവിള കനാൽ കോട്ടേജിൽ ഷിബു എസ്. നായർ(46) ആണ്…
Read More »