Kerala
- Dec- 2018 -26 December
അയപ്പജ്യോതിയില്‍ രാഷ്ട്രീയമുണ്ടെന്ന് ആര് ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: അയപ്പജ്യോതി രാഷ്ട്രീയമുണ്ടെന്നും സമൂഹത്തില്‍ ചേരി തിരിവ് ഉണ്ടാക്കാനുളള ശ്രമങ്ങളാണ് നടക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് ആര് ബാലകൃഷ്ണപിള്ള. വിശ്വാസം സംരക്ഷിക്കുന്നതിന്റെ കുത്തക ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്കോ…
Read More » - 26 December
വനിതാ മതിലിന്റെ തിരക്ക് : ഈയാഴ്ച്ച മന്ത്രിസഭാ യോഗമില്ല
തിരുവനന്തപുരം : വനിതാ മതിലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മന്ത്രിമാര്‍ വിവിധ ജില്ലകളില്‍ തിരക്കിലായതിനാല്‍ ഈ ആഴ്ച്ചത്തെ മന്ത്രിസഭാ യോഗം സര്‍ക്കാര്‍ ഉപേക്ഷിച്ചു. ജനുവരി ഒന്നിനാണ് വനിതാ മതില്…
Read More » - 26 December
വനിത മതിലിന്റെ ശീര്‍ഷകഗാനം മുഖ്യമന്ത്രി പ്രകാശനം ചെയ്തു
തിരുവനന്തപുരം : നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുവാനെന്ന ആഹ്വാനം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ശീര്‍ഷക ഗാനം മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. ഇടതുപക്ഷ…
Read More » - 26 December
കന്യാജ്യോതി പദ്ധതി വ്യാപിപ്പിക്കും; കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: കൗമാരക്കാരായ പെണ്‍കുട്ടികളുടെ വിളര്‍ച്ചയും ശാരീരിക മാനസിക സമ്മര്‍ദവും അകറ്റുന്നതിനുള്ള സിദ്ധ ചികിത്സാരീതി നടപ്പാക്കുന്നതിനുള്ള കന്യാജ്യോതി പദ്ധതി സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ, സാമൂഹികനീതി, ആയുഷ് വകുപ്പ് മന്ത്രി…
Read More » - 26 December
മന്നം സമാധിയില്‍ ദീപം തെളിയിച്ച് സുകുമാരന്‍ നായര്‍
ചങ്ങനാശേരി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പങ്കെടുത്തില്ല. ജ്യോതി…
Read More » - 26 December
വനിതാ മതിലില്‍ കരയോഗാംഗങ്ങള്‍ പങ്കെടുക്കും : എന്‍.എസ്.എസിനെ വെല്ലുവിളിച്ച് ബാലകൃഷ്ണ പിള്ള
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലില്‍ എന്‍.എസ്.എസ് കരയോഗ അംഗങ്ങള്‍ പങ്കെടുക്കുമെന്ന് ആര്.ബാലകൃഷ്ണ പിള്ള. ചട്ടമ്പി സ്വാമിയുടെയും മന്നത്തിന്റെയും കെ കേളപ്പന്റെയും പാരമ്പര്യം…
Read More » - 26 December
ഭക്തിയുടെ സംസ്കാരം ഒരു ക്ഷുദ്രശക്തിക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന് സുരേഷ് ഗോപി എംപി
തിരുവനന്തപുരം : ഭക്തിയുടെ സംസ്കാരം ഒരു ക്ഷുദ്രശക്തിക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന് സുരേഷ് ഗോപി എംപി. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ അയ്യപ്പജ്യോതി കളിയാക്കാവിളയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…
Read More » - 26 December
പുതിയ നിയമം വന്നതിനു ശേഷം ബലാത്സംഗ കേസില്‍ കേരളത്തിലെ ആദ്യത്തെ ശിക്ഷാവിധി : പ്രതിയ്ക്ക് 25 വര്‍ഷത്തെ തടവ്
കാസര്‍കോട്: പുതിയ നിയമം വന്നതിനു ശേഷം ബലാത്സംഗ കേസില്‍ കേരളത്തിലെ ആദ്യത്തെ ശിക്ഷ വിധിച്ചു. കാസര്‍ഗോഡ് ജില്ലയിലാണ് ആദ്യശിക്ഷ വിധിച്ചത്. 16കാരിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലാണ്…
Read More » - 26 December
ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം മലയാളി യുവാവ് അറസ്റ്റില്‍
കല്‍പ്പറ്റ : ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള മലയാളി യുവാവ് അറസ്റ്റില്‍. വയനാട് സ്വദേശിയായ ഹബീബ് റഹ്മാനാണ് അറസ്റ്റിലായത്. കല്‍പ്പറ്റയില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്ന് എന്‍ഐഎ അറിയിച്ചു. ഇസ്ലാമിക്…
Read More » - 26 December
അയ്യപ്പജ്യോതി വന്‍വിജയം, ഇത്രയും ജനങ്ങള്‍ വനിതാ മതിലില്‍ ഉണ്ടാകില്ല : പി.എസ്. ശ്രീധരന്‍പിള്ള
തിരുവനന്തപുരം : ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി ശബരിമല കര്‍മ്മസമിതിയും ബിജെപിയും ചേര്‍ന്ന് നടത്തിയ അയ്യപ്പജ്യോതി വന്‍ വിജയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. വിശ്വാസികളെ…
Read More » - 26 December
കാൻസർ വ്യാപനം തടയാൻ പ്രതിരോധത്തിന് ഊന്നൽ നൽകണം -മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം•കാൻസർ രോഗത്തിന്റെ വ്യാപനം ഗൗരവമായി കാണണമെന്നും രോഗപ്രതിരോധത്തിൽ ഊന്നൽ നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുടുംബാരോഗ്യകേന്ദ്രങ്ങളിലൂടെ പ്രാഥമിക രോഗനിർണയത്തിന് ഇപ്പോൾ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം…
Read More » - 26 December
കേരള ഗ്രാമീണ ബാങ്ക് സമരം ഒത്തുതീര്‍ന്നു
തിരുവനന്തപുരം : കഴിഞ്ഞ ഡിസംബര്‍ 17 മുതല്‍ കേരള ഗ്രാമീണ്‍ ബാങ്കില്‍ നടന്ന സമരം മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തീരുമാനമായി. ധനമന്ത്രി തോമസ് ഐസക്,…
Read More » - 26 December
ശ്രീജിത്ത് കസ്റ്റഡി മരണം : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ മാതാവ്
കൊച്ചി : വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ പുതിയ നിലപാടുമായി ശ്രീജിത്തിന്റെ മാതാവ് ശ്യാമള. കേസില്‍ പ്രതികളായ പൊലീസുകാരെ തിരിച്ചെടുത്ത നടപടി ആരെയൊക്കെയോ സംരക്ഷിക്കാനെന്ന് അമ്മ ആരോപിക്കുന്നു.…
Read More » - 26 December
അയ്യപ്പജ്യോതിയ്ക്ക് നേരെ ആക്രമണം
കണ്ണൂര്‍•കരിവെള്ളൂരില്‍ അയ്യപ്പജ്യോതിക്ക് നേരെ ആക്രമണം. കല്ലേറില്‍ നിരവധി അമ്മമാര്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ ബസുകള്‍ അടിച്ചുതകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. ബി.ജെ.പി…
Read More » - 26 December
ലോകസഭ തെരഞ്ഞെടുപ്പ് : വി.മുരളീധരൻ എം.പിയെ അമിത് ഷാ നിയോഗിച്ചിരിക്കുന്നത് ഈ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിലേക്ക്
ന്യൂഡല്‍ഹി•വി.മുരളീധരൻ എം.പിക്ക് ആന്ധ്രപ്രദേശ് ബി.ജെ.പിയുടെ ലോകസഭ തെരഞ്ഞെടുപ്പ് ചുമതല. മുതിർന്ന ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ ശ്രീ.വി.മുരളീധരനെ 2019 ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആന്ധ്രപ്രദേശ് തെരഞ്ഞെടുപ്പ് പ്രഭാരിയായിയും സഹപ്രഭാരിയായി…
Read More » - 26 December
അശ്വതി മയക്കുമരുന്ന് പാര്‍ട്ടികളില്‍ സജീവം :
കൊച്ചി : സീരിയല്‍ നടി അശ്വതി മയക്കുമരുന്ന് പാര്‍ട്ടികളില്‍ സജീവമാണെന്ന് വെളിപ്പെടുത്തല്‍. പുറത്തുവരുന്നത് നടിയുടെ ഞെട്ടിക്കുന്ന അണിയറ രഹസ്യങ്ങളാണ്. ഗോവയിലും ബെംഗ്ലൂരിലും നടക്കുന്ന മയക്കുമരുന്ന് പാര്‍ട്ടികളില്‍ നടി…
Read More » - 26 December
നാടാകെ ദീപം തെളിഞ്ഞു : അയ്യപ്പ ജ്യോതിയില്‍ നിറഞ്ഞ് കേരളം
തിരുവനന്തപുരം : ശബരിമല വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പജ്യോതിയില്‍ വന്‍ ജനപങ്കാളിത്തം. ബിജെപി പിന്തുണയോടെയാണ് അയ്യപ്പ ജ്യോതി അരങ്ങേറിയത്. സ്ത്രീകളും പുരുഷന്മാരും…
Read More » - 26 December
ഓട്ടോ മീറ്റർ പുനഃക്രമീകരണം: നിരക്ക് ധാരണയായി
തിരുവനന്തപുരം•ഓട്ടോറിക്ഷാ മെക്കാനിക്കൽ ഫെയർമീറ്ററും ഇലക്ട്രോണിക് ഫെയർ മീറ്ററും വകുപ്പിന്റെ അനുമതിയോടെ നിരക്ക് പുനഃക്രമീകരിക്കുന്നതിന് 400 രൂപ രസീത് നൽകി ഈടാക്കാൻ ധാരണയായി. ഓട്ടോറിക്ഷാ ഫെയർ മീറ്റർ നിരക്ക്…
Read More » - 26 December
ജോലി വേണോ? ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ ഒറ്റത്തവണ രജിസ്ട്രേഷന് ചെയ്യാം
കാക്കനാട്: സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കായി ഒറ്റത്തവണ രജിസ്ട്രേഷന് പദ്ധതിയുമായി എംപ്ലോയബിലിറ്റി സെന്റര്‍. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലാണ് എംപ്ലോയബിലിറ്റി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രജിസ്ട്രേഷനുള്ള പരമാവധി പ്രായ പരിധി 18-35…
Read More » - 26 December
കെഎസ്ആര്‍ടിസിയിലെ ജോലി ആകര്‍ഷണീയമല്ല : മന്ത്രി എ കെ ശശീന്ദ്രന്
കോഴിക്കോട് : കെഎസ്അര്ടിസിയുടെ നടത്തിപ്പ് പ്രതിസന്ധിയിലാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്, കെഎസ്ആര്‍ടിസിയില്‍ ജോലി ലഭിക്കുന്നത് ആകര്‍ഷണീയമായ ഒരു സംഗതിയായി ആരും കാണണ്ടെന്നും നിലവില്‍ ഏതു സമയവും…
Read More » - 26 December
വാഹനപകടത്തില്‍ ഭാര്യ മരിച്ചു : ഭര്‍ത്താവ് കോടതിയില്‍ കെട്ടിവെച്ചത് രണ്ട് ലക്ഷം ദര്‍ഹം
റാസല്‍ഖൈമ : വാഹനാപകടത്തില്‍ മരിച്ച ഭാര്യയുടെ കുടുംബത്തിനായി ഭര്‍ത്താവ് കോടതിയില്‍ കെട്ടിവെച്ചത് രണ്ട് ലക്ഷം ദര്‍ഹം. കാസര്‍കോട് സ്വദേശിനി വീണ പ്രവീണാണ് യുഎഇയില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ്…
Read More » - 26 December
അയ്യപ്പജ്യോതി ആര്‍എസ്എസ് പരിപാടി, സഹകരിക്കില്ലെന്ന് ആര്.ബാലകൃഷ്ണപിള്ള
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എന്‍എസ്എസിനെ തള്ളി കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര് ബാലകൃഷ്ണപിള്ള. അയ്യപ്പ ജ്യോതിക്ക് പിന്നില്‍ ബിജെപിയാണ്. പരിപാടി സ്പോണ്സര്…
Read More » - 26 December
തന്റെ പാര്‍ട്ടിയോട് എല്‍ഡിഎഫ് നടത്തിയത് കൊടുംചതിയെന്ന് കോവൂര്‍ കുഞ്ഞുമോന്
തിരുവനന്തപുരം : ഇടതു മുന്നണി വിപുലീകരണത്തില്‍ തങ്ങളുടെ പാര്‍ട്ടിയെ ഉള്‍പ്പെടുത്താത്തതില്‍ പരസ്യ പ്രതികരണവുമായി ആര്‍എസ്പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ കാലത്താണ് കോവൂര്‍…
Read More » - 26 December
ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ്; അധോലോക നായകനെ തേടി പോലീസ്
കൊച്ചി: നടി ലീന മരിയയുടെ കൊച്ചിയിലെ ബ്യുട്ടി പാര്‍ലറിന് നേരെയുണ്ടായ ആക്രമണം നടന്ന് ദിവസങ്ങള്‍ പിന്നീട്ടിട്ടും സംഭവത്തില്‍ പ്രതിയെ തിരിച്ചെറിയാനോ പിടികൂടാനോ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്…
Read More » - 26 December
ദുരിതകാലം മറന്ന് സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി മൂന്നാര്‍
പ്രളയം വരുത്തിവച്ച മുറിപ്പാടുകളെ മാറ്റിനിര്‍ത്തി സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി മൂന്നാര്‍. രാത്രിയില്‍ അഞ്ചു ഡിഗ്രിക്ക് താഴെ പോകുന്ന മഞ്ഞുകാലത്തെ ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. പ്രളയകാലത്തെ നഷ്ടങ്ങളെ…
Read More »