Kerala
- Dec- 2018 -28 December
മുത്തലാഖ് ബില്‍ പാസാക്കി; പാര്‍ലമെന്റിലെ അസാന്നിധ്യത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് വിമര്‍ശനം
തിരുവനന്തപരും: മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസ്സായ ദിവസം പാര്‍ലമെന്റില്‍ എത്താതിരുന്ന മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്കെതിരെ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയില്‍ ഉള്ളവര്‍പോലും…
Read More » - 28 December
കണ്ണൂര്‍ വിമാനത്താവളത്തില്‍ എസ്കലേറ്റര്‍ അപകടം: പത്ത് പേര്‍ക്ക് പരിക്ക്
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ എസ്കലേറ്ററില്‍ നിന്നും വീണ് പത്തു പേര്‍ക്ക് പരുക്ക് പറ്റി. കഴിഞ്ഞ 25ന് രാത്രിയാണ് സംഭവമുണ്ടായത്. ക്രിസ്മസ് ദിനത്തില്‍ വിമാനത്താവളം സന്ദര്‍ശിക്കാന്‍ എത്തിയവകാണ് എസ്കലേറ്ററില്‍…
Read More » - 28 December
യുഡിഎഫ് വനിതാ മതേതര സംഗമം നാളെ
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതിലിനെതിരെ നാളെ യുഡിഎഫിന്റെ മതേതര വനിതാസംഗമം. ശനിയാഴ്ച്ച ഉച്ചയ്ക്ക് മൂന്നിന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരിപാടി അരങ്ങേറുമെന്ന് മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ടും…
Read More » - 28 December
സോളാര്‍ കേസ്; നിര്‍ണായക വിധി ഇന്ന്
തിരുവനന്തപുരം: വ്യവസായിയായ ടി സി മാത്യുവില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ ഇന്ന് വിധി പറയും. സരിത നായരെയും ബിജു രാധാകൃഷ്ണനും എതിരെയുള്ള പരാതിയിലാണ് ഇന്ന്…
Read More » - 28 December
കണ്ണൂരില്‍ നിന്നുള്ള സര്‍വ്വീസിന് തയ്യാറെന്ന് ഈ വിമാന കമ്പനി
കണ്ണൂര്‍: കണ്ണൂരില്‍ നിന്നുള്ള സര്‍വ്വീസിന് തയ്യാറെന്ന് ഒമാൻ എയർ. വിമാനത്താവളം അധികൃതരുമായി ചർച്ച പൂർത്തിയായെന്നും സർക്കാരിന്റെ അനുമതി കാക്കുകയാണെന്നും ഒമാൻ ഏയർ സിഇഒ അബ്ദുൾ അസീസ് അൽ…
Read More » - 28 December
മണ്ഡലകാലം അവസാനിച്ചു: ഇനി ശബരിമല നട തുറക്കുന്നത് മകരവിളക്കിന്
സന്നിധാനം: ശരണം വിളികളോടെ 41 ദിവസം നീണ്ട മണ്ഡലകാലം കഴിഞ്ഞ് ശബരിമല നടയച്ചു. ഇനി മകര വിളക്കിനായി ഈ മാസം 30നാണ് നടതുറക്കുക. ജനുവരി 14-നാണ് മകരവിളക്ക്.…
Read More » - 28 December
റേഷന്‍ വാങ്ങാത്ത കുടുംബങ്ങളുടെ എണ്ണം ഞെട്ടിക്കുന്നത്; അന്വേഷണത്തിനൊരുങ്ങി സിവില്‍ സപ്ലൈസ്
തിരുവനന്തപുരം: മുന്‍ഗണന, അന്ത്യോദയാ, സബ്സിഡി വിഭാഗങ്ങളുള്‍പ്പെടെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ കഴിഞ്ഞമാസം റേഷന്‍ വാങ്ങാനെത്തിയില്ല. 81 ലക്ഷം കുടുംബങ്ങളില്‍ സബ്സിഡി ലഭിക്കുന്ന മൂന്നുലക്ഷമുള്‍പ്പെടെ ആറുലക്ഷത്തോളം പേര് നവംബര്‍മാസത്തെ റേഷന്‍…
Read More » - 28 December
മണ്ഡലകാല ചടങ്ങുകള്‍ക്ക് ഗുരുവായൂരില്‍ സമാപനം
തൃശ്ശൂര്‍ : വൃശ്ചികം ഒന്നു മുതല്‍ ക്ഷേത്രത്തില്‍ ആരംഭിച്ച നാല്പതു ദിവസത്തെ പഞ്ചഗവ്യ അഭിഷേകത്തിന് സമാപനം കുറിച്ച കളാകാഭിഷേകത്തോടെ മണ്ഡല കാല ചടങ്ങുകള്‍ക്ക സമാപനമായി. ആയിരങ്ങളാണ് കളകാഭിഷേകതിനായ…
Read More » - 28 December
സാന്താക്ലോസ് വിവാദം: ചുവന്ന കുപ്പായമിട്ടാല്‍ ഇമാനും ഇസ്ലാമും തകരില്ലെന്ന് വി.പി സുഹൈബ് മൗലവി
തിരുവനന്തപുരം: പാളയം പള്ളിയിലെ ഇമാം വി.പി. സുഹൈബ് മൗലവി തിരുവനന്തപുരത്ത് നടന്ന് ക്രിസ്മസ് ആഘോഷ പരിപാടില്‍ സാന്താക്ലോസ് വേഷമിട്ടതിനെ തുടര്‍ന്ന് വിദ്വേഷ പ്രചരണം നടത്തിയവര്‍ക്ക് ചുട്ടമറുപടി നല്കി…
Read More » - 28 December
കുട്ടികളെ ക്രൂരമായി ഉപദ്രവിച്ചു ; അമ്മയ്ക്കും കാമുകനുമെതിരെ നടപടി
കൊച്ചി: കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച അമ്മയ്ക്കും കാമുകനുമെതിരെ കേസെടുത്തു. 14ഉം 11ഉം വയസുള്ള പ്രായപൂര്‍ത്തിയാകാത്ത മക്കളെ വായില്‍ തുണിതിരുകിയും കത്തികാട്ടിയും ബെല്‍റ്റിനടിച്ചും അമ്മയും കാമുകനും പീഡിപ്പിക്കുകയായിരുന്നു. അയന്പിള്ളി…
Read More » - 28 December
ഋഷി രാജ് സിങ്ങ് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്ന വ്യജ പ്രചാരണം : ബിജെപി നേതാവിനെതിരെ കേസ്
പത്തനംതിട്ട : എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍ പങ്കു കൊണ്ടെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു. പത്തനംതിട്ട തിരുവല്ലയിലെ…
Read More » - 28 December
ചികിത്സാ യാത്രകള്‍: ട്രെയിനില്‍ എമര്‍ജന്‍സി ക്വോട്ട സീറ്റ് ലഭിക്കാന്‍ ചെയ്യേണ്ടത്
പാലക്കാട്: അത്യാവശ്യ ചികിത്സാ യാത്രകള്‍ ട്രെയിനുകളില്‍ എമര്‍ജന്‍സി ക്വോട്ടയില്‍ സീറ്റുകള്‍ ലഭ്യമാണ്. ഇതിനായുള്ള നിയമവും നിലവിലുണ്ട്. അതേസമയം ടിക്കറ്റ് പരിശോധകര്‍ക്ക് ഈ സീറ്റുകള്് അനുവദിച്ചു നല്കാന് അധികാരമില്ല.…
Read More » - 28 December
രോഗ പരിശോധനകളിൽ നടക്കുന്ന ചൂഷണത്തിനെതിരെ പുതിയ നിയന്ത്രണം
തിരുവനന്തപുരം: സ്വകാര്യ ലാബുകളിൽ രോഗ പരിശോധനയിൽ നടക്കുന്ന ചൂഷണത്തിനെതിരെ സർക്കാരിന്റെ പുതിയ നിയന്ത്രണം. സര്‍ക്കാര്‍ കൊണ്ടുവന്ന ക്ലിനിക്കല്‍ സ്ഥാപന രജിസ്ട്രേഷന്, നിയന്ത്രണനിയമം ജനുവരി ഒന്നിന് നിലവില്‍ വരും.…
Read More » - 28 December
ബി.ജെ.പി നവാഗത നേതൃസംഗമം ഇന്ന്: അടുത്തിടെ മറ്റുപാര്‍ട്ടികളില്‍ നിന്ന് ബി.ജെ.പിയിലേക്ക് ഒഴുകി എത്തിയവരുടെ എണ്ണം അമ്പരപ്പിക്കുന്നത്
തിരുവനന്തപുരം•കഴിഞ്ഞ ഏതാനും മാസങ്ങളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറ്റുപാര്‍ട്ടികളില്‍ നിന്ന് 18,600 പേര് ബി.ജെ.പിയിലേക്ക് ഒഴുകി എത്തിയെന്ന് ബി.ജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. കോണ്‍ഗ്രസ്സ്,…
Read More » - 28 December
മുത്തലാഖ് ബില്ല് നീതിയല്ലെന്ന് ഒവൈസി
മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് മുത്തലാഖ് ബില്ലെന്ന് മുസ്ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീര്‍. കൂടാതെ മുത്തലാഖ് ബില്ല് രാജ്യത്തിന്റെ മതേതര സ്വഭാവം തകര്‍ക്കാനുള്ള ആസൂത്രിത നീക്കവുമാണെന്നും…
Read More » - 27 December
വനിതാ മതിൽ: വനിതകളെ അണിനിരത്തേണ്ടത് സംബന്ധിച്ച് അന്തിമ രൂപരേഖയായി
തിരുവനന്തപുരം•വനിതാ മതിലിന്റെ ഭാഗമായി കാസർകോട് മുതൽ തിരുവനന്തപുരം വരെ സ്ത്രീകളെ അണിനിരത്തുന്നത് സംബന്ധിച്ച് അന്തിമ രൂപരേഖയായി. എറണാകുളം ജില്ലയിൽ പൊങ്ങം മുതൽ അരൂർ പാലം വരെ മൂന്നു…
Read More » - 27 December
മാനഭംഗം; പ്രതിയുടെ പിതാവ് പോലീസ് പിടിയിൽ
നാദാപുരം: വരിക്കോളിയിൽ യുവതിയെ മാനഭംഗപ്പെടുത്തി ഗർഭിണിയാക്കിയ കേസിൽ പ്രതിയുടെ പിതാവ് അറസ്റ്റിൽ. ഗർഭിണിയായ യുവതിയെ നിർബന്ധിച്ച് അബോർഷൻ നടത്തിയതിനാണ് കേസ്. പ്രതിയുടെ പിതാവ് അഹമ്മദ് ഹാജിയാണ് (…
Read More » - 27 December
ബിജെപിക്കെതിരെ വിമർശനവുമായി വെളളാപ്പള്ളി
തിരുവനന്തപുരം : ബിജെപിക്കെതിരെ വിമർശനവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശൻ. മുൻപൊന്നും ഇല്ലാത്ത വിധം ബിജെപി ആരോപണങ്ങളുന്നയിച്ച് വേട്ടയാടുകയാണെന്നും ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആക്രമിക്കുകയാണെന്നും…
Read More » - 27 December
കണ്ണൂരിൽ നിന്ന് കൂടുതൽ വിമാനങ്ങൾ അടുത്തമാസം മുതൽ
മട്ടന്നൂർ: കണ്ണൂരിൽ നിന്ന് കൂടുതൽ വിമാനങ്ങൾ അടുത്തമാസം മുതൽ ആരംഭിക്കും. ജെറ്റ് എയർലൈൻസ്, ഇൻഡിഗോ എയർലൈൻസ് എന്നിവയാണ് സർവ്വീസ് ആരംഭിക്കുക.
Read More » - 27 December
1448 കുടുംബങ്ങൾക്ക് പട്ടയം
കണ്ണൂർ; പട്ടയ മേളയിൽ 1448 പട്ടയങ്ങൾ വിതരണം നടത്തി. ജില്ലയിൽ രണ്ടര വർഷത്തിനിടെ 2845പട്ടയങ്ങളാണ് വിതരണം നടത്തിയത്.
Read More » - 27 December
ആയിരങ്ങൾക്ക് ദർശന പുണ്യം; പെരുങ്കളിയാട്ടം സമാപിച്ചു
പയ്യന്നൂർ: ഭക്ത ജനങ്ങൾക്ക് ദർശന പുണ്യമേകി കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു. മണക്കാടൻ ഗുരുക്കളുടെ സ്വപ്ന ദർശനത്തിലുണ്ടായ ദേവിയുടെ രൂപം പൂർണ്ണതയോടെ കൈലാസ് കല്ലിന്…
Read More » - 27 December
മന്ത്രിയുടെ ഇടപെടൽ; അപകടമുണ്ടാക്കി കടന്ന് കളഞ്ഞ യുവാവ് പോലീസ് പിടിയിൽ
വെള്ളാങ്ങല്ലൂർ: അപകടമുണ്ടാക്കി കടന്ന് കളഞ്ഞ യുവാവ് പോലീസ് പിടിയിൽ. നിയന്ത്രണം വിട്ട് വീട്ടമ്മ മരിക്കുകയും, ഒരാൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെ പ്രതി വെള്ളാന് സ്വദേശി അരുണാ(25)ണ്…
Read More » - 27 December
‘മലയാറ്റൂര്‍ സ്മൃതി’ മലയാറ്റൂര്‍ രാമകൃഷ്ണന് അനുസ്മരണം സംഘടിപ്പിച്ചു
തിരുവനന്തപുരം: മലയാറ്റൂര്‍ സ്മൃതി എന്ന പേരില്‍ ലയാറ്റൂര്‍ രാമകൃഷ്ണന് അനുസ്മരണം സംഘടിപ്പിച്ചു. കേരള ലളിതകലാ അക്കാദമി പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തിലായിരുന്നു അനുസ്മരണം. ഡോ.ഡി. ബാബു പോള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.…
Read More » - 27 December
പണം തിരിമറി; ആരോഗ്യ വകുപ്പ് ജീവനക്കാരന് 36 വർഷം തടവ്
കൽപ്പറ്റ: പണം തിരിമറി നടത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരനെ 36 വർഷം തടവിന് വിധിച്ചു. എം ശിവനാണ് (50) തലശ്ശേരി കോടതി ശിക്ഷ വിധിച്ചത്.
Read More » - 27 December
ലഹരി കടത്തി്ൽ സ്ത്രീ സാന്നിധ്യം കൂടിവരുന്നു; ചെക്ക് പോസ്റ്റിലിനി വനിതാ ഓഫീസർമാരും
വാളയാർ: ചെക്ക് പോസ്റ്റിലിനി വനിതാ ഓഫീസർമാരും . അതിർത്തിയിലെ ലഹരി കടത്ത് പരിശോധനക്കിനി വനിതാ ഓഫീസർമാരും. ലഹരി കടത്തി്ൽ സ്ത്രീ സാന്നിധ്യം ഏറിയതിനെ തുടർന്നാണ് നടപടി.
Read More »