Kerala
- Jan- 2019 -3 January
പിഞ്ചു കുഞ്ഞിന്റെ ദേഹത്ത് ചൂടു ചായ ഒഴിച്ചു; അയൽവാസി പിടിയിൽ
മലയിൻകീഴ് : അഞ്ചു വയസ്സുകാരിയുടെ ശരീരത്തിൽ ചൂടു ചായ ഒഴിക്കുകയും മാതാവിനെ മർദിക്കുകയും ചെയ്ത കേസിൽ വിളവൂർക്കൽ പാവച്ചക്കുഴി കുന്നുംപുറത്തു വീട്ടിൽ സുരേഷി(38)നെ മലയിൻകീഴ് പൊലീസ് അറസ്റ്റ്…
Read More » - 3 January
ശബരിമലയില്‍ യുവതികള്‍ കയറിയത്: മാവോയിസ്റ്റ് ബന്ധം എന്‍.ഐ.എ അന്വേഷിക്കണമെന്ന് വി.മുരളീധരന്
തിരുവനന്തപുരം•ശബരിമലയില്‍ യുവതികളെ ആസൂത്രിതമായി കയറ്റിയതിനു പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) അന്വേഷിക്കണമെന്നും വി.മുരളീധരന് എം.പി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം കേന്ദ്ര…
Read More » - 3 January
ഫോണിനെച്ചൊല്ലിയുള്ള തർക്കം അവസാനിച്ചത് വെട്ടുകേസിൽ; സംഭവം ഇങ്ങനെ
കോട്ടയം: കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കം വെട്ടിൽ കലാശിച്ച കേസിൽ ഗാന്ധിനഗർ പൊലീസ് അറസ്റ്റുചെയ്ത 3 പേരെ കോടതി റിമാൻഡ് ചെയ്തു. മുടിയൂർക്കര…
Read More » - 3 January
ഹരിതായനം വാഹന പ്രചാരണ പരിപാടി നാളെ മുതല്‍
തിരുവനന്തപുരം : ഇന്ന് മുതല്‍ തുടങ്ങാനിരുന്ന വാഹന പ്രചാരണ യാത്ര ഹരിതായനം 2019 നാളെ മുതല്‍ ആരംഭിക്കും. ഹര്‍ത്താലിനെത്തുടര്‍ന്നാണ് പരിപാടിയില്‍ മാറ്റം വരുത്തിയത്. ഹരിതകേരളം മിഷന് പ്രവര്‍ത്തനങ്ങളും…
Read More » - 3 January
ദര്‍ശനം നടത്തിയതിന് പിന്നില്‍ പൊലീസിന്റെയോ സര്‍ക്കാരിന്റെയോ ഗൂഢാലോചന ഇല്ലെന്ന് ബിന്ദു
കൊച്ചി: തങ്ങളുടെ ശബരിമല ദര്‍ശനത്തിന് പിന്നില്‍ പൊലീസിന്റെയോ സര്‍ക്കാരിന്റെയോ ഗൂഢാലോചന ഇല്ലെന്ന് ബിന്ദു. സ്വന്തം ഇഷ്ടപ്രകാരമാണ് ശബരിമല കയറിയതെന്ന് ബിന്ദു വെളിപ്പെടുത്തി. പൊലീസ് ഞങ്ങളെയല്ല, ഞങ്ങള്‍ അവരെയാണ്…
Read More » - 3 January
സിപിഎം നേതാവിനെതിരെ ബോംബെറിഞ്ഞ കേസില്‍ രണ്ട് യൂത്ത് ലീഗൂകാര് അറസ്റ്റില്‍
കണ്ണൂര്‍ : സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എം ജോസഫിനെ ബോംബെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. നടുവില്‍ സ്വദേശികളായ ഷമീര്‍, ഇര്‍ഷാദ് എന്നിവരെയാണ്…
Read More » - 3 January
ബി.എം.എസ് ഓഫീസ് തകര്‍ത്തു
ആലപ്പുഴ•ആലപ്പുഴ കോടതി പാലത്തിന് സമീപമുള്ള ബി.എം.എസ് ഓഫീസ് സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുന്ന…
Read More » - 3 January
സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു
കല്‍പ്പറ്റ: കുളത്തില്‍ ചങ്ങാടമുണ്ടാക്കി കളിക്കുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. മാനന്തവാടി കാരക്കമല വെള്ളരിമല പാത്തികുന്നേല്‍ ഷിനോജ് ഷീജ ദമ്പതികളുടെ മക്കളായ ജോസ്വിന്(15), ജെസ്വിന് (12 ) എന്നിവരാണ്…
Read More » - 3 January
കുട്ടി ഡോക്ടര്‍ പദ്ധതി വ്യാപിപിക്കുമെന്ന് കെ കെ ശൈലജ ടീച്ചര്‍
കണ്ണൂര്‍ : രോഗമുക്തമായ ജീവിതം ഭാവിതലമുറയ്ക്ക് ലക്ഷ്യമിട്ട് നടപ്പാക്കുന്ന കുട്ടി ഡോക്ടര്‍ പദ്ധതിക്ക് കണ്ണൂര്‍ പായം പഞ്ചായത്തില്‍ തുടക്കമായി. കുന്നോത്ത് സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍…
Read More » - 3 January
മുഖ്യമന്ത്രിയുടെ ഭരണത്തിന് കീഴിൽ കേരളത്തിൽ അരാജകത്വം, പിണറായി രാജി വെക്കണം: ആർഎസ് എസ് താത്വികാചാര്യൻ പി പരമേശ്വരൻ
കൊച്ചി•മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ആർ എസ് എസ് താത്വികാചാര്യൻ ശ്രീ. പി പരമേശ്വരൻ. ടിവിയിൽ വാർത്ത കേട്ടുകൊണ്ടിരുന്നപ്പോഴാണ് എട്ടുവർഷത്തെ ഇടവേളക്ക് ശേഷം അദ്ദേഹം വീണ്ടും…
Read More » - 3 January
കഞ്ചാവ് വില്‍പ്പനയ്ക്കെതിരെ പരാതി നല്കിയ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം :പ്രതി അറസ്റ്റില്‍
കണ്ണൂര്‍ : കഞ്ചാവ് വില്‍പ്പനയെ കുറിച്ച് പൊലീസില്‍ പരാതി നല്കിയ വിരോധത്തെ തുടര്‍ന്ന് യുവാവിനെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ നോക്കിയ പ്രതി അറസ്റ്റിലായി. കണ്ണൂര്‍ ചന്ദനക്കാംപാറ സ്വദേശി ആശിഷ്…
Read More » - 3 January
ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം•ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളില്‍ ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും റിപ്പോര്‍ട്ട് തേടി. ഉടനടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍…
Read More » - 3 January
ശബരിമല വിധിയില്‍ ഓര്‍ഡിനന്‍സ് ആവശ്യപ്പെടുന്ന കാര്യത്തില്‍ യുഡിഎഫില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ടുകള്‍
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കേന്ദ്രത്തോട് ഓഡിനന്‍സ് ഇറക്കണമെന്ന ആവശ്യ ധരിപ്പിക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ ഭിന്നതയുളളതായി റിപ്പോര്‍ട്ടുകള്‍. ഓര്‍ഡിനന്‍സ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്ന് യുഡിഎഫ് എംപിമാര്‍ പ്രഖ്യാപിച്ചത് താന്‍…
Read More » - 3 January
ശബരിമല സ്ത്രീ പ്രവേശനം : തന്ത്രി സമാജം പ്രതിഷേധിച്ചു
കണ്ണൂര്‍ : ശബരിമലയില്‍ ആചാരലംഘനത്തിന് കൂട്ടുനിന്ന സര്‍ക്കാര്‍ നടപടിയില്‍ അഖില കേരള തന്ത്രി സമാജം പ്രതിഷേധിച്ചു. ക്ഷേത്രാചാരങ്ങള്‍ തകര്‍ക്കാന്‍ പൊലീസ് സംവിധാനമുപയോഗിച്ചത് അപലപനീയമാണെന്നും യോഗം ആരോപിച്ചു. ആചാരലംഘനം…
Read More » - 3 January
വനിതാമതിലില്‍ പങ്കെടുത്ത കോണ്‍ഗ്രസ് കൗണ്‍സിലറെ പുറത്താക്കുമെന്ന് നേതൃത്വം
പയ്യന്നൂര്‍ : വനിതാ മതിലില്‍ പങ്കു ചേര്‍ന്നതിന് കൗണ്‍സിലര്‍ക്കെതിരെ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം. പയ്യന്നൂര്‍ നഗരസഭയിലെ 36 ാം വാര്‍ഡായ അന്നൂര്‍ സൗത്തിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍…
Read More » - 3 January
സനലിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ പത്തു ലക്ഷം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. സനലിന് ഭാര്യ വിജിയും ര ണ്ടു മക്കളുമാണുളളത്. സര്‍ക്കാര്‍ വാഗ്ദാനം…
Read More » - 3 January
സാമൂഹികമാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി
തിരുവനന്തപുരം•ശബരിമലയിലെ യുവതീപ്രവേശം, ഹർത്താൽ എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങൾ അടിസ്ഥാനമാക്കി സാമൂഹിക മാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ വാർത്തകൾ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ…
Read More » - 3 January
പോലീസ് രാജ് നടപ്പിലാക്കി സ്ഥലം ഏറ്റെടുക്കൽ നടക്കില്ല- പ്രൊഫ. കെ.വി തോമസ് എം.പി
കൊച്ചി: കുന്നംകുളം മുതൽ ഇടപ്പള്ളി വരെ ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കും മുമ്പ് സർക്കാർ ജനപ്രതിനിധികളേയും സമരസമിതിയേയും, ജനങ്ങളെയും കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തുമെന്ന് പ്രൊഫ.കെ.വി.തോമസ് എം.പി. 30…
Read More » - 3 January
ശബരിമല യുവതികളുടേത് അനാവശ്യ എടുത്ത് ചാട്ടമെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി : ശബരിമല ദര്‍ശനം നടത്തിയ യുവതികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പാര്‍ലമെന്റിന് മുന്നില്‍ വെച്ച് ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലാണ് ശശി…
Read More » - 3 January
ഗസ്റ്റ് ഇന്‍സ്ട്രെക്റ്റര്‍ നിയമനം
കണ്ണൂര്‍ : ഗവ.വനിതാ ഐടിഐയില്‍ എംപ്ലോയിബിലിറ്റി സ്കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്സ്ട്രക്റ്ററുടെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത എംബിഎ, ബിബിഎ, സോഷ്യല്‍ വെല്‍ഫയര്‍/ സോഷ്യോളജി /ഇക്കണോമിക്സ് ബിരുദം. ഹയര്‍…
Read More » - 3 January
ഹര്‍ത്താല്‍ പൊതുജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് സിപിഐ
ഇടുക്കി : ശബരിമല കര്‍മ്മസമതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൊതുജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനവും ജനാധിപത്യത്തോടും നിയമവാഴ്ച്ചയോടുമുള്ള വെല്ലുവിളിയുമാണെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്.…
Read More » - 3 January
മാധ്യമ പ്രവര്‍ത്തകരുടെ വര്ത്താസമ്മേളന ബഹിഷ്കരണത്തില്‍ കെ സുരേന്ദന്റെ പ്രതികരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി നേതാക്കള്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്കകരിച്ചതിനെ തുടര്‍ന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന് അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.…
Read More » - 3 January
ആര്‍എസ്എസിന്റേത് ജനങ്ങള്‍ക്കെതിരായ യുദ്ധം: കോടിയേരി
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിനെതിരെ ബിജെപി ഹര്‍ത്താലിലെ ആക്രമമങ്ങള്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ശബരിമല പ്രശ്നത്തില്‍ തന്നെ ബിജെപി നടത്തുന്ന ഏഴാമത്തെ ഹര്‍ത്താലാണ് ഇന്ന്…
Read More » - 3 January
ക്ഷേത്ര പരിസരത്തുനിന്ന് ആയുധങ്ങള്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിലെ ക്ഷേത്ര പരിസരത്തുനിന്ന് ആയുധങ്ങള്‍ പിടികൂടി. മിഠായിത്തെരുവിന് മധ്യത്തിലുള്ള ശ്രീഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. ഇത് വിഎച്ച്പിയുടെ കാര്യാലയമായും പ്രവര്‍ത്തിക്കുന്ന ഇടമാണ്.…
Read More » - 3 January
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുളള ആക്രമത്തില്‍ ശക്തമായ നടപടി : മന്ത്രി ഇ പി ജയരാജന്
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി ഇ പി ജയരാജന്. തലസ്ഥാനത്ത് ഹര്‍ത്താലിനിടെയുണ്ടായ അക്രമത്തില്‍ പരിക്കേറ്റ ക്യാമറാമാന് ബൈജു വി മാത്യുവിനെ സന്ദര്‍ശിക്കവേയാണ് മന്ത്രി അന്വേഷണം…
Read More »