Kerala
- Jan- 2019 -3 January
ഹര്‍ത്താല്‍ പൊതുജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് സിപിഐ
ഇടുക്കി : ശബരിമല കര്‍മ്മസമതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൊതുജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനവും ജനാധിപത്യത്തോടും നിയമവാഴ്ച്ചയോടുമുള്ള വെല്ലുവിളിയുമാണെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്.…
Read More » - 3 January
മാധ്യമ പ്രവര്‍ത്തകരുടെ വര്ത്താസമ്മേളന ബഹിഷ്കരണത്തില്‍ കെ സുരേന്ദന്റെ പ്രതികരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി നേതാക്കള്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്കകരിച്ചതിനെ തുടര്‍ന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന് അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.…
Read More » - 3 January
ആര്‍എസ്എസിന്റേത് ജനങ്ങള്‍ക്കെതിരായ യുദ്ധം: കോടിയേരി
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിനെതിരെ ബിജെപി ഹര്‍ത്താലിലെ ആക്രമമങ്ങള്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ശബരിമല പ്രശ്നത്തില്‍ തന്നെ ബിജെപി നടത്തുന്ന ഏഴാമത്തെ ഹര്‍ത്താലാണ് ഇന്ന്…
Read More » - 3 January
ക്ഷേത്ര പരിസരത്തുനിന്ന് ആയുധങ്ങള്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിലെ ക്ഷേത്ര പരിസരത്തുനിന്ന് ആയുധങ്ങള്‍ പിടികൂടി. മിഠായിത്തെരുവിന് മധ്യത്തിലുള്ള ശ്രീഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. ഇത് വിഎച്ച്പിയുടെ കാര്യാലയമായും പ്രവര്‍ത്തിക്കുന്ന ഇടമാണ്.…
Read More » - 3 January
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുളള ആക്രമത്തില്‍ ശക്തമായ നടപടി : മന്ത്രി ഇ പി ജയരാജന്
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി ഇ പി ജയരാജന്. തലസ്ഥാനത്ത് ഹര്‍ത്താലിനിടെയുണ്ടായ അക്രമത്തില്‍ പരിക്കേറ്റ ക്യാമറാമാന് ബൈജു വി മാത്യുവിനെ സന്ദര്‍ശിക്കവേയാണ് മന്ത്രി അന്വേഷണം…
Read More » - 3 January
പാലക്കാട് വീണ്ടും സംഘര്‍ഷം
പാലക്കാട്•പാലക്കാട് എല്‍.ഡി.എഫ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. അക്രമങ്ങളില്‍ പ്രതിഷേധിച്ചു ബി.ജെ.പി ഓഫീസിലേക്ക് സി.പി.എം-സി.പി.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സമാധാനപരമായി തുടങ്ങിയ മാര്‍ച്ച് ബി.ജെ.പി ഓഫീസിനു…
Read More » - 3 January
പ്രതിഷേധത്തിൽ ആളിക്കത്തി കേരളം; ശബരിമല ശാന്തം
സന്നിധാനം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെതിരെയുള്ള പ്രതിഷേധത്തിൽ ആളിക്കത്തുകയാണ് കേരളം. സംസ്ഥാനമൊട്ടാകെ പ്രതിഷേധം കത്തുമ്പോഴും ശബരിമല ശാന്തമാണ്. പ്രതിഷേധങ്ങൾക്കിടയിലും ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തില്‍ യാതൊരു കുറവൊന്നുമില്ല. ഈ…
Read More » - 3 January
ഹര്‍ത്താലിനു വിലങ്ങിടാന്‍ ബ്രോക്കന്‍ വിന്‍ഡോ
തിരുവന്തപുരം: ഹര്‍ത്താലിനെ നേരിടാന്‍ പ്രത്യേക പദ്ധതിയുമായി പോലീസ്. ബ്രോക്കണ്‍ വിന്‍ഡോ എന്ന പേരില്‍ ഹര്‍ത്താലിനെതിരെ പുതിയ ഓപ്പറേഷന് തുടങ്ങാനാണ് പദ്ധതി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ്…
Read More » - 3 January
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം ; അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ബിജെപി, ശബരിമല കര്‍മ സമിതി എന്നിവര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവ്. അന്വേഷണത്തിനായി…
Read More » - 3 January
ശബരിമലയിൽ പ്രത്യേക സംരക്ഷണം വിശിഷ്ട വ്യക്തികള്‍ക്ക് മാത്രം മതി, യുവതികൾക്ക് ആവശ്യമില്ല: ഹൈക്കോടതി നിരീക്ഷണ സമിതി
കൊച്ചി : യുവതി പ്രവേശനത്തില്‍ വിമര്‍ശനം. യുവതി പ്രവേശനത്തിനെതിരെ ഹൈക്കോടതി നിരിക്ഷക സമിതിയാണ് രംഗത്ത്. പൊലീസ് യുവതികള്‍ക്ക് സംരക്ഷണം നല്കുന്നതിലാണ് വിമര്‍ശിച്ചിരിക്കുന്നത്. പ്രത്യേക സംരംക്ഷണം നല്‍കുന്നത് വിശിഷ്ട…
Read More » - 3 January
ടോമിന് തച്ചങ്കരിക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി : കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിക്ക് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. നാഗര്‍കോവില്‍ സ്വദേശി മണികണ്ഠനായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.…
Read More » - 3 January
ശബരിമല തീര്ത്ഥാടകന് മുങ്ങി മരിച്ചു
എരുമേലി: ശബരിമല തീര്ത്ഥാടകന് മുങ്ങി മരിച്ചു. ഊട്ടി നീലഗിരി സ്വദേശി ശശികുമാര്‍ (25) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മണിമലയാറ്റില്‍ കുറുവാ മൂഴി പാലത്തിന് സമീപം കടമ്പനാട്ട്…
Read More » - 3 January
വിവാഹിതയാകാന്‍ എമി ജാക്സണും
സിനിമ ആരാധകരുടെ പ്രത്യേകിച്ചും യുവ തലമുറയുടെ ഹരമാണ് തെന്നിന്ത്യന്‍, ഹിന്ദി ചലച്ചിത്രങ്ങളിലൂടെ പരിചിതയായ നടി എമി ജാക്സണ്. താരം വിവാഹിതയാകാന്‍ തീരുമാനിച്ചതായാണ് പുതിയ വാര്‍ത്ത. ബ്രിട്ടീഷുകാരനായ ശത…
Read More » - 3 January
മുഖ്യമന്ത്രിയുടെ വാദം തള്ളി ചന്ദ്രന്റെ പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്
പന്തളം: ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് പന്തളത്തു നടത്തിയ പ്രതിഷേധ മാര്‍ച്ചിലുണ്ടായ കല്ലേറില്‍ കൊല്ലപ്പെട്ട് ശബരിമല കര്‍മസമിതി അംഗം ചന്ദ്രന് ഉണ്ണിത്താന്റെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.…
Read More » - 3 January
ഭക്തരുടെ രോഷം ശക്തം : മഞ്ചേരി അയ്യപ്പക്ഷേത്രം ഭക്തർ പിടിച്ചെടുത്തു
മലപ്പുറം : ശബരിമലയിലെ ആചാരങ്ങളെയും,വിശ്വാസങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന സർക്കാരിനെതിരെയും ദേവസ്വം ബോർഡിനെതിരെയും ഭക്തരുടെ പ്രതിഷേധം ശക്തമാകുന്നു. ഇന്നത്തെ ഹർത്താലിൽ വ്യാപക അക്രമമാണ് റിപ്പോർട്ട് ചെയ്തത്. ഭക്തരുടെ വിശ്വാസങ്ങൾ…
Read More » - 3 January
ഹർത്താൽ; പൊലീസ് സ്റ്റേഷനു മുന്നില്‍ ബോംബേറ്
തിരുവനന്തപുരം : സംസ്ഥാനത്ത് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നെടുമങ്ങാട് ബോംബേറ്. തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനു മുന്നിലാണ് ബോംബേറുണ്ടായത്. നേരത്തെ തലശേരിയില്‍ ബോംബേറുണ്ടായി. സിപിഐഎംബിജെപി…
Read More » - 3 January
ശബരിമല യുവതീ പ്രവേശനം: ബിജെപിയ്ക്ക് കലാപമുണ്ടാക്കാന്‍ അവസരം നല്‍കിയത് മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തിനെ തുടര്‍ന്നുണ്ടായ കലാപങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ഹര്‍ത്താലിലെ അക്രമത്തിന് ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും ശബരിമല വിഷയത്തില്‍ ബിജെപിക്ക്…
Read More » - 3 January
കാസര്‍ഗോഡ് ബിജെപി പ്രവര്ത്തകന് കുത്തേറ്റു
കാസര്‍ഗോഡ്: ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ത്തില്‍ ബിജെപി പ്രവര്‍ത്തകനു കുത്തേറ്റു. കാസര്‍ഗോഡ് മീപ്പുഗിരിയിലാണ് ബിജെപി പ്രവര്ത്തകന് കുത്തേറ്റത്. മുന്‍ ബിജെപി കൗണ്‍സിലര്‍ ഗണേഷ് പാറക്കട്ട(59)നാണ് കുത്തേറ്റത്. ബൈക്കിലെത്തിയ അക്രമി സംഘം…
Read More » - 3 January
അയ്യപ്പഭക്തരുടെ പ്രക്ഷോഭത്തിന് മുന്നില്‍ പകച്ച് പോലിസ്, സിപിഎം പ്രവര്‍ത്തകരെ ഇറക്കി പ്രക്ഷോഭത്തെ നേരിടാനുള്ള നീക്കം കൂടുതൽ സംഘർഷത്തിന് വഴിവെച്ചു
ശബരിമലയിലെ ആചാരലംഘനത്തിനെതിരെയുള്ള അയ്യപ്പ ഭക്തരുടെ പ്രതിഷേധം നിയന്ത്രണം വിടുന്നു. ഹര്‍ത്താലിനിടെ ശബരിമല കര്‍മ്മ സമിതി നടത്തിയ പ്രതിഷേധ മാര്‍ച്ച് മിക്കയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രകടനത്തിന് നേരെ പലയിടത്തും…
Read More » - 3 January
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയും ആക്രമണം
നിലയ്ക്കല്‍: ഹർത്താലിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയും ആക്രമണം. ആന്ധ്രയില്‍നിന്ന് നിലക്കലില്‍ എത്തിയ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനം തമിഴ്നാട്ടില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ ആക്രമിച്ചു. യുവതികള്‍ ഉണ്ടെന്ന്…
Read More » - 3 January
ചരിത്രക്വിസ് നാള
കണ്ണൂര്‍ : പുരാവസ്തു വകുപ്പ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചരിത്രക്വിസ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച്ച രാവിലെ ഒന്‍പതിന് കളക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രവുമായി ഹാജരാകണം. ഹൈസ്കൂള്‍ തല മത്സരത്തില്‍ വിജയികളാവുന്ന…
Read More » - 3 January
ഹർത്താൽ; മുന്നറിയിപ്പുമായി വിമാന കമ്പനികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറുന്ന പശ്ചാത്തലത്തില്‍ വിമാന കമ്പനികള്‍ തങ്ങളുടെ…
Read More » - 3 January
കടയുടമയെ പിന്തുടര്ന്ന് അഞ്ച് ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
തലശ്ശേരി : കടയുടമയെ പിന്തുടര്ന്ന് കൈയ്യിലുള്ള അഞ്ചു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ ഇല്ലംമൂല ഖദീജ മന്‍സിലില്‍ മുഹമ്മദ്…
Read More » - 3 January
ആക്ടിവിസ്റ്റ് അമ്മിണിക്ക് വധഭീഷണി
കല്‍പ്പറ്റ: തനിക്കും കുടുംബാംഗങ്ങള്‍ക്കും നേരെ വധഭീഷണിയുണ്ടെന്ന് ആദിവാസി വനിതാപ്രസ്ഥാനം പ്രസിഡന്റും ഊര് എജ്യുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയുമായ കെ അമ്മിണി. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ചതിന്റെ…
Read More » - 3 January
യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: പ്രതി പിടിയിൽ
ആലപ്പുഴ: യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേര്‍ത്തല വയലാര്‍ കൊല്ലപള്ളിയിൽ ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് സംഭവം നടന്നത്. വയലാര്‍ മുക്കുടിത്തറ ജയനാണ് തലക്കടിയേറ്റ് മരിച്ചത്. സംഭവത്തില്‍ മേഷണക്കേസില്‍…
Read More »