Jobs & VacanciesLatest NewsKerala

ഗസ്റ്റ് ഇന്‍സ്‌ട്രെക്റ്റര്‍ നിയമനം

കണ്ണൂര്‍ : ഗവ.വനിതാ ഐടിഐയില്‍ എംപ്ലോയിബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്റ്ററുടെ താല്‍ക്കാലിക ഒഴിവുണ്ട്.

യോഗ്യത എംബിഎ, ബിബിഎ, സോഷ്യല്‍ വെല്‍ഫയര്‍/ സോഷ്യോളജി /ഇക്കണോമിക്‌സ് ബിരുദം. ഹയര്‍ സെക്കന്ററിയില്‍ കമ്മ്യുണിക്കേഷന്‍ സ്‌കില്‍സ് ,ഇംഗ്ലീഷ് ബേസിക് ,കംപ്യൂട്ടര്‍ എന്നിവ വിഷയമായി പഠിച്ചിരിക്കണം.

കൂടിക്കാഴ്ച്ച ഏഴിന് രാവിലെ 10.30 ന് ഐടിഐയില്‍ ഫോണ്‍ 0497 2835987

shortlink

Related Articles

Post Your Comments

Related Articles


Back to top button