Latest NewsKerala

ഉ​പ​രാ​ഷ്ട്ര​പ​തി കേ​ര​ള​ത്തി​ല്‍ എത്തുന്നു

തി​രു​വ​ന​ന്ത​പു​രം:  ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ​നാ​യി​ഡു ഫെ​ബ്രു​വ​രി ര​ണ്ടി​ന് കേ​ര​ള​ത്തിലെത്തുന്നു. കൊ​ച്ചി നാ​വി​ക​സേ​ന വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം പിന്നീട് കോ​ട്ട​യം മാ​മ്മ​ന്‍​മാ​പ്പി​ള ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ബാ​ല​ജ​ന​സ​ഖ്യം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

പിന്നീട് ഹെ​ലി​കോ​പ്റ്റ​ര്‍ മാ​ര്‍​ഗം കൊ​ല്ല​ത്തെ​ത്തു​ന്ന അ​ദ്ദേ​ഹം കൊ​ല്ലം പ്ര​സ്ക്ല​ബി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തി​നു ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി മ​ട​ങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button