കോഴിക്കോട്: അഞ്ചാം ക്ലാസുകാരിയായ മകളെ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. പിതാവിന്റെ സുഹൃത്ത് പേരാമ്ബ്ര സ്വദേശിയായ ഫൈസലിനെതിരെയും ലൈംഗിക അതിക്രമത്തിന് കേസെടുത്തു. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്. കുട്ടിയുടെ പിതാവിന്റെ കൂട്ടുകാര്‍ പതിവായി വീട്ടില്‍ വരാറുണ്ടെന്നും അവിടെ വെച്ച് മദ്യപിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.
Post Your Comments