തൊടുപുഴ: ജോസ് കെ. മാണി നടത്തുന്ന കേരള യാത്രയ്‌ക്കെതിരെ തനിക്ക് പരാതിയുണ്ടെന്ന ആരോപണത്തിൽ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. താന്‍ പറഞ്ഞത് ചിലര്‍ക്ക് പരാതിയുണ്ടെന്നാണെന്നും ഇതിനെ തന്റെ പരാതിയായി വ്യാഖ്യാനിക്കേണ്ടെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.
Post Your Comments