
കോട്ടയം: പി.ജെ ജോസഫിനെ ജനാധിപത്യ കേരള കോണ്‍ഗ്രസിലേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്നറിയിച്ച് ആന്റണി രാജു. കേരള കോണ്‍ഗ്രസ് എം വിടാന്‍ തയ്യാറായല്‍ ജോസഫിനെ സഹകരിപ്പിക്കാന്‍ തയ്യാറാണെന്ന് രാജു അറിയിച്ചു. കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ് അനിവാര്യമാണെന്നും, അത് നടന്നിരിക്കുമെന്നും ആന്റണി രാജു പറഞ്ഞു. നിലവില്‍ കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാനാണ് പി.ജെ ജോസഫ്.
Post Your Comments