കൊച്ചി: എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ തന്നെ കൊച്ചിയിൽ ചോദ്യം ചെയ്യണമെന്ന സ്വപ്നയുടെ ആവശ്യം തള്ളി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോകാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി. ഭീഷണിയുള്ളതിനാൽ ചോദ്യം ചെയ്യലിനായി കണ്ണൂർ തളിപ്പറമ്പിൽ ഹാജാരാകാനാവില്ലെന്നായിരുന്നു സ്വപ്‌ന വാദിച്ചത്. എന്നാൽ ഇത് കോടതി പരിഗണിച്ചില്ല.
Read Also: കടുവയെ നരഭോജിയായി പ്രഖ്യാപിക്കും, കാട് വെട്ടിത്തെളിക്കാന്‍ ഭൂവുടമകള്‍ക്ക് നിര്‍ദേശം നൽകും
ഭീഷണി ഉണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് അപേക്ഷ നൽകാമെന്ന് കോടതി നിർദ്ദേശിച്ചു.
Post Your Comments