Latest NewsKeralaNews

അബ്ദുള്‍ നാസര്‍ മഅ്ദനി വീണ്ടും പിഡിപി ചെയര്‍മാന്‍

മലപ്പുറം: അബ്ദുൾ നാസർ മഅ്ദനിയെ വീണ്ടും പിഡിപി ചെയർമാനായി തെരഞ്ഞെടുത്തു. കോട്ടക്കലിൽ ചേർന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് തീരുമാനം. തുടർച്ചയായ 10 സംസ്ഥാന സമ്മേളനങ്ങളിലും ചെയർമാനായി അബ്ദുൾ നാസർ മഅ്ദനി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Read Also: ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സ്: ഇത്തവണയും റാങ്ക് നില മെച്ചപ്പെടുത്തി ഇന്ത്യ

പിഡിപി രൂപീകരണത്തിന്റെ മുപ്പതാം വാർഷികത്തിലാണ് പാർട്ടിയുടെ പത്താം സംസ്ഥാന സമ്മേളനം കോട്ടക്കലിൽ തുടക്കമായിരിക്കുന്നത്. രാവിലെ ആരംഭിച്ച സംസ്ഥാന പ്രതിനിധി സമ്മേളനം ഓൺലൈനിലൂടെ അബ്ദുൾ നാസർ മഅ്ദനിയാണ് ഉദ്ഘാടനം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button