Kerala
- Nov- 2023 -6 November
ബന്ദിപ്പൂര്‍ വനത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരും, മാൻവേട്ടക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ : ഒരാൾ മരിച്ചു
കര്‍ണാടക : ബന്ദിപ്പൂര്‍ വനത്തില്‍ മാൻവേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും വേട്ടക്കാരും തമ്മിലുള്ള വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. ഭീമനബീടു സ്വദേശി മനുവാണ് മരിച്ചത്.…
Read More » - 6 November
നിയന്ത്രണം വിട്ട കാർ മിനി ക്രെയിനിലേക്ക് പാഞ്ഞുകയറി: രണ്ടു പേർക്ക് പരിക്ക്
വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാർ ക്രെയിനിലേക്ക് പാഞ്ഞുകയറി അപകടം. തിരുവനന്തപുരത്താണ് സംഭവം. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. വനിതാ ഡോക്ടർക്കും മകൾക്കുമാണ് പരിക്കേറ്റത്. Read Also: ഇന്ന് മണ്ണാറശാല…
Read More » - 6 November
സിപിഎം കളിക്കുന്നത് തരംതാണ രാഷ്ട്രീയം: വിമർശനവുമായി കെ മുരളീധരൻ
കോഴിക്കോട്: സിപിഎം കളിക്കുന്നത് തരംതാണ രാഷ്ട്രീയമാണെന്ന് വിമർശനവുമായി കെ മുരളീധരൻ. പലസ്തീൻ വിഷയത്തിൽ സിപിഎം റാലി നടത്തുന്നത് കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ഭരണ പരാജയം മറച്ചു…
Read More » - 6 November
അതീവ സുരക്ഷാ ജയിലിലെ ജീവനക്കാരെ ആക്രമിച്ച സംഭവം: കൊടി സുനിയുൾപ്പെടെ 10 പേർക്കെതിരെ കേസ്
തൃശ്ശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ കൊടി സുനിയുൾപ്പെടെയുള്ളവർക്കെതിരെ കേസ്. വിയ്യൂർ പോലീസാണ് സംഭവത്തിൽ കേസ് എടുത്തിട്ടുള്ളത്. ഇന്നലെയായിരുന്നു കൊടിസുനിയുടെ നേതൃത്വത്തിലുള്ള സംഘം…
Read More » - 6 November
ഇന്ന് മണ്ണാറശാല ആയില്യം: ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി
ആലപ്പുഴ: ഹരിപ്പാട് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യ മഹോത്സവം ഇന്ന്. മഹാദീപക്കാഴ്ചയോടെയാണ് ഉത്സവാഘോഷങ്ങൾ ആരംഭിക്കുക. ഇളയ കാരണവർ എം.കെ കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും…
Read More » - 6 November
ഭാര്യയുടെ മരണവാർത്ത അറിഞ്ഞ് വീടുവിട്ടിറങ്ങി, കാറിനുള്ളിൽ രക്തംകൊണ്ട് ‘ഐ ലവ് യൂ അമ്മു’ എന്നെഴുതി നദിയിൽ ചാടിയെന്ന് സൂചന
പന്തളം: ഭാര്യയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ ഭർത്താവിനെ കാണാതായി. കുളനട കാരയ്ക്കാട് വടക്കേക്കരപ്പടി മലദേവർകുന്ന് ക്ഷേത്രത്തിന് സമീപം ശ്രീനിലയം പുത്തൻവീട്ടിൽ അരുൺ ബാബുവിന്റെ ഭാര്യ ലിജിയാണ് (അമ്മു,…
Read More » - 6 November
തൃക്കാക്കരയിലെ രാത്രികാല കച്ചവട നിരോധനം: ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്
കൊച്ചി: എറണാകുളം തൃക്കാക്കരയിൽ രാത്രി നിയന്ത്രണത്തിനുള്ള തൃക്കാക്കര നഗരസഭയുടെ തീരുമാനത്തിനെതിരെ ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്. നിലവിലുള്ള ഹൈക്കോടതി വിധിക്ക് എതിരാണ് നഗരസഭയുടെ തീരുമാനമെന്ന് ഹോട്ടൽ ഉടമകൾ ആരോപിച്ചു.…
Read More » - 6 November
കനത്ത മഴയിൽ വീടിന്റെ ചുമർ ഇടിഞ്ഞു ദേഹത്തു വീണ് ഒരാൾ മരിച്ചു
ഇടുക്കി: ഇടുക്കിയിൽ കനത്ത മഴയിൽ വീടിന്റെ ചുമരിടിഞ്ഞു ദേഹത്തു വീണ് ഒരാൾ മരിച്ചു. ശാന്തൻപാറക്ക് സമീപമാണ് സംഭവം. ചേരിയാർ സ്വദേശി റോയി ആണ് മരിച്ചത്. ഇടുക്കിയിൽ കനത്തമഴ…
Read More » - 6 November
തലശ്ശേരി കോടതിയിലെ സിക വൈറസ് ബാധ: ഇന്ന് പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും
തലശേരി: തലശ്ശേരി കോടതിയിലെ സിക വൈറസ് ബാധയെ തുടര്‍ന്ന്, കോടതിയിൽ ഇന്ന് പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും. തലശ്ശേരി കോടതിയിലെ ജഡ്ജിമാര്‍, ജീവനക്കാര്‍, അഭിഭാഷകര്‍ എന്നിവരുള്‍പ്പെടെ…
Read More » - 6 November
സാധാരണക്കാർക്ക് പെൻഷൻ കിട്ടാതിരിക്കുമ്പോഴും ജനങ്ങളുടെ കാശ് കൊണ്ട് സർക്കാർ സ്വിമ്മിങ് പൂൾ പണിയുന്നു: വിമർശനവുമായി ഗവർണർ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നതെന്നും ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിങ് പൂൾ പണിയുകയാണ് സർക്കാരെന്നും ആരിഫ്…
Read More » - 6 November
തൃക്കാക്കരയിൽ രാത്രി നിയന്ത്രണത്തിനൊരുങ്ങി നഗരസഭ: ഹോട്ടലുകളുള്‍പ്പെടെ രാത്രി 11 മുതൽ നാല് വരെ അടപ്പിക്കും
കൊച്ചി: എറണാകുളം തൃക്കാക്കരയിൽ രാത്രി നിയന്ത്രണത്തിനൊരുങ്ങി നഗരസഭ. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും രാത്രി 11 മണി മുതൽ പുലർച്ചെ നാല് മണി വരെ അടപ്പിക്കാനാണ് തീരുമാനം. ലഹരി…
Read More » - 6 November
കളമശ്ശേരി സ്ഫോടനം; ചികിത്സയിലിരുന്ന 61കാരി മരിച്ചു: മരിച്ചവരുടെ എണ്ണം നാലായി
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 61കാരി മരിച്ചു. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലുവ സ്വദേശി മോളി ജോയ് (61) ആണ്…
Read More » - 6 November
കൊടി സുനിയുടെ നേതൃത്വത്തിൽ നടന്നത് ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം: ഉപകരണങ്ങൾ തകർത്തു, ജീവനക്കാർ ആശുപത്രിയിൽ
തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഉൾപ്പെടെ പ്രതിയായ കൊടി സുനിയുടെ നേതൃത്വത്തിലുള്ള തടവുപുള്ളികൾ ജയിൽ ജീവനക്കാരെ…
Read More » - 6 November
കേരളത്തിലെ വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്തിന് കൂട്ട്നിന്നു: ഡല്‍ഹി സ്വദേശികളായ മൂന്ന് കസ്റ്റംസുകാരെ പിരിച്ചുവിട്ടു
കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിന് കൂട്ടുനിന്ന കേസില്‍ ഡല്‍ഹി സ്വദേശികളായ മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കി. ഡൽഹി സ്വദേശികളായ രോഹിത് കുമാർ ശർമ,…
Read More » - 6 November
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ തുടരും, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ മഴയാണ് അനുഭവപ്പെടുക. മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്…
Read More » - 6 November
യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ: യുവാവ് അറസ്റ്റിൽ
പാലക്കാട്: യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനും യൂ ട്യൂബറായ യുവാവ് എക്സൈസ് പിടിയില്‍. ചെർപ്പുളശ്ശേരി – തൂത നെച്ചിക്കോട്ടിൽ…
Read More » - 6 November
ഇടുക്കിയിൽ ഉരുൾപൊട്ടൽ, പാലത്തിനു മുകളിലൂടെ വെളളം കവിഞ്ഞൊഴുകി, ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
ഇടുക്കി: സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുകയാണ്. മഴയിൽ ഒട്ടനവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇടുക്കി ശാന്തൻപാറയിൽ ഉരുൾപൊട്ടി. പാലത്തിനു മുകളിലൂടെ വെളളം കവിഞ്ഞൊഴുകി. പേത്തൊട്ടി തോടിനു കുറുകെയുണ്ടായിരുന്ന…
Read More » - 6 November
ക്ഷേമ പെൻഷൻ: രണ്ട് മാസത്തെ കുടിശ്ശിക ഈയാഴ്ച വിതരണം ചെയ്യും
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനം. കുടിശ്ശികയുള്ള മാസങ്ങളിലെ ക്ഷേമ പെൻഷനാണ് ഈയാഴ്ച മുതൽ ഭാഗികമായി വിതരണം ചെയ്യുക. സംസ്ഥാനത്ത് ഇതുവരെ നാല് മാസത്തെ പെൻഷനാണ്…
Read More » - 6 November
ഇടുക്കി ശാന്തന്‍പാറയില്‍ ഉരുള്‍പൊട്ടല്‍; രണ്ടുവീടുകള്‍ക്ക് കേടുപാട്: ആളപായമില്ല
ഇടുക്കി: ശാന്തന്‍പാറ പേത്തൊട്ടിയില്‍ ഉരുള്‍പൊട്ടല്‍. രണ്ടു വീടുകള്‍ക്ക് കേടുപാട്. ആളപായമില്ല. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിക്കും. വൈകീട്ട് ഏഴ് മണി മുതല്‍…
Read More » - 6 November
മുപ്പതിനായിരം രൂപയുടെ കണ്ണട വെച്ചിട്ടും ആർ ബിന്ദുവിനു ജനാധിപത്യ കാഴ്ചയില്ല: കെ എസ് യു
തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിനെ കനകക്കുന്നിനു മുൻപിൽ കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കേരളവർമ്മ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ മന്ത്രി ആർ ബിന്ദു ഇടപെട്ടു എന്ന് ആരോപിച്ചാണ്…
Read More » - 6 November
കോണ്‍ഗ്രസിന് 5 സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാകും: കെ.സി വേണുഗോപാല്‍
ന്യൂഡല്‍ഹി: രാജ്യത്ത് മോദി സര്‍ക്കാരിന് എതിരെ ജനവികാരം ശക്തമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ജനങ്ങളുടെ സര്‍വേയില്‍ അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ സര്‍ക്കാരുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.…
Read More » - 6 November
ലേഖനത്തിലെ പരാമര്‍ശം തൃശൂര്‍ അതിരൂപതയുടെ ഔദ്യോഗിക നിലപാടല്ലെന്ന് സഭാ കേന്ദ്രങ്ങള്‍
തൃശൂര്‍: സുരേഷ് ഗോപിക്കും ബിജെപിക്കും പ്രധാനമന്ത്രിക്കും എതിരായ തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയില്‍ വന്ന ലേഖനം തൃശൂര്‍ അതിരൂപത തള്ളി. ലേഖനത്തിലെ പരാമര്‍ശം തൃശൂര്‍ അതിരൂപതയുടെ…
Read More » - 6 November
ആര്യാടന് ഷൗക്കത്തിന്റെത് കടുത്ത അച്ചടക്ക നടപടി ലംഘനം: കെപിസിസി
കോഴിക്കോട്; കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീന് ഐക്യദാര്‍ഢ്യറാലി നടത്തിയ ആര്യാടന് ഷൗക്കത്തിനെതിരെ കെപിസിസി നടപടി കടുപ്പിച്ചു. ഷൗക്കത്തിന് വീണ്ടും നോട്ടീസ് അയച്ചു. ആര്യാടന് ഷൗക്കത്ത് നല്കിയ…
Read More » - 5 November
കോവിഡ് പ്രതിരോധത്തിൽ പ്രാദേശിക ഭരണ, പൊതുജനാരോഗ്യ സംവിധാനങ്ങൾ മുഖ്യ പങ്ക് വഹിച്ചു: കേരളീയം സെമിനാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പ്രാദേശിക ഭരണസംവിധാനവും പൊതുജനാരോഗ്യ സംവിധാനവും കോവിഡ് മഹാമാരിയെ നേരിടുന്നതിൽ മുഖ്യ പങ്കു വഹിച്ചതായി ‘കേരളം മഹാമാരികളെ നേരിട്ട വിധം’ എന്ന വിഷയത്തിൽ നടന്ന…
Read More » - 5 November
മാർജിൻ ഫ്രീ ഷോപ്പ് ഉടമയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി: പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: മാർജിൻ ഫ്രീ ഷോപ്പ് ഉടമയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ. ഉള്ളൂർ നാലാഞ്ചിറ പാറോട്ടുകോണം കട്ടച്ചക്കോണം സ്വദേശി അജയനാണ് അറസ്റ്റിലായത്. Read…
Read More »