Kerala
- Nov- 2023 -6 November
പനി, തലവേദന, ചുവന്ന പാടുകള്‍ ഉള്ളവർ ശ്രദ്ധിക്കണം: സിക്ക വൈറസിനെതിരെ ജാഗ്രത നിര്‍ദേശം
സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കുമെന്നും യോഗത്തില്‍ തീരുമാനമായി.
Read More » - 6 November
കേരളീയം വന്‍ വിജയം: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: കേരളീയം വന്‍ വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇന്നലെ വൈകീട്ട് 6 മുതല്‍ 11 വരെ കനകക്കുന്നില്‍ എത്തിയത് ഒരുലക്ഷം പേരാണ്. ഈ രീതിയില്‍ ഒരു…
Read More » - 6 November
ദീപാവലി: പടക്കം പൊട്ടിക്കൽ രാത്രി എട്ടു മുതൽ പത്തു വരെ
തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനു പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയിൽ പരമാവധി രണ്ടു മണിക്കൂറാക്കിയും ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55…
Read More » - 6 November
ഞാൻ ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പം: സ്വയം ബൂസ്റ്റ് ചെയ്യാറുണ്ടെന്ന് ഹണി റോസ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ഹണി റോസ്. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും നിരവധി ആരാധകരെ സൃഷ്ടിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഹണി…
Read More » - 6 November
പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന ഓൺലൈൻ സംഘം സജീവം: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: നിങ്ങൾ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയച്ച പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന ഓൺലൈൻ സംഘം സജീവമാണെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത്…
Read More » - 6 November
സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു
തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം ചെയ്തു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ…
Read More » - 6 November
കേരളവര്മയില് പോള്‍ ചെയ്ത വോട്ടുകളില്‍ സംശയമുണ്ട്, തെരഞ്ഞെടുപ്പ് രേഖകള്‍ ഹാജരാക്കാൻ നിര്‍ദേശം നൽകി ഹൈക്കോടതി
കേരളവര്‍മ കോളജിലെ തെരഞ്ഞെടുപ്പ് പരാതിയില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ സംശയമുണ്ടെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസര്‍ക്ക് നിര്‍ദേശം നല്കി. അതിനുള്ളില്‍ ചെയര്മാൻ ചുമതലയേല്‍ക്കുകയാണെങ്കിലും…
Read More » - 6 November
നിപ വിമുക്ത പ്രഖ്യാപനം നവംബർ എട്ടിന്: പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്ക് ആദരം
തിരുവനന്തപുരം: കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ചിന്റെ ഉദ്ഘാടനവും നിപ വിമുക്ത പ്രഖ്യാപനവും നവംബർ എട്ടിന് നടക്കും. ഉദ്ഘാടനം വൈകിട്ട് 4.30ന് കോഴിക്കോട് ഗവ.…
Read More » - 6 November
ഗർഭിണിയായ ഭാര്യ മകളെയും കൂട്ടി പുഴയിൽ ചാടി മരിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവ് ജീവനൊടുക്കി
കൽപ്പറ്റ: ഭാര്യയും മകളും ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറിങ്ങിയ ഭർത്താവും ജീവനൊടുക്കി. ഓംപ്രകാശ് എന്ന യുവാവാണ് ഭാര്യ ദർശന കുഞ്ഞിനൊപ്പം ചാടി മരിച്ച വെണ്ണിയോട് പുഴയിൽ…
Read More » - 6 November
രാജ്യതലസ്ഥാനത്ത് വീണ്ടും വണ്‍ ടു കാര്‍ നിയമം, കൂടുതല്‍ സ്കൂളുകള്‍ അടച്ചിടും
ന്യൂഡല്‍ഹി: വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നതിനിടെ ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നഗരത്തില്‍ ഒറ്റ-ഇരട്ട അക്ക കാര്‍ നിയന്ത്രണം വീണ്ടും പ്രഖ്യാപിച്ചു. നവംബര്‍ 13 മുതല്‍ നവംബര്‍…
Read More » - 6 November
ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും വർഗീയ രാഷ്ട്രീയം കളിക്കുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിലെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തെ ജനങ്ങൾ അനുഭവിക്കുന്ന ജീവൽ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും…
Read More » - 6 November
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർമാർ കാലതാമസം കൂടാതെ ഒപ്പിടണം: നിർദ്ദേശവുമായി സുപ്രീംകോടതി
ഡൽഹി: സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ ഗവർണർമാർ കാലതാമസം കൂടാതെ ഒപ്പിടണമെന്ന നിർദ്ദേശവുമായി സുപ്രീംകോടതി. പഞ്ചാബ് സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. സംസ്ഥാന നിയമസഭ…
Read More » - 6 November
മലയാളത്തില്‍ 100 കോടി ചിത്രമില്ല: നിര്‍മാതാവിന് പണം തിരിച്ചു കിട്ടാന്‍ പലതും ചെയ്യുമെന്ന് സന്തോഷ് പണ്ഡിറ്റ്
കൊച്ചി: മലയാള സിനിമയില്‍ നൂറ് കോടി കളക്ട് ചെയ്ത സിനിമകളെ കുറിച്ച് ചലച്ചിത്ര പ്രവർത്തകനായ സന്തോഷ് പണ്ഡിറ്റ് സംസാരിക്കുന്ന വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതുവരെയും മലയാളത്തിലെ…
Read More » - 6 November
കെ വി ലൈനിൽ നിന്നും ഷോക്കേറ്റു: കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം
തൃശൂർ: 11 കെ വി ലൈനിൽ നിന്നും ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കൈപമംഗലത്താണ് സംഭവം. കെഎസ്ഇബി കയ്പമംഗലം സെക്ഷനിലെ ജീവനക്കാരൻ അഴീക്കോട് പേബസാർ സ്വദേശി തമ്പി…
Read More » - 6 November
ഞാൻ ഇപ്പോൾ ഒരു ഇടവേളയിലാണ്, നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരും: അമൃത സുരേഷ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. നിരവധി ആരാധകരാണ്, അമൃതയേയും സഹോദരി അഭിരാമിയേയും സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്. ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുന്ന…
Read More » - 6 November
വിയ്യൂര്‍ ജയിലില്‍ കലാപശ്രമം: കൊടി സുനി ഉള്‍പ്പടെ 10 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
കണ്ണൂര്‍: രാജ്യത്തെ ആദ്യ അതീവ സുരക്ഷാ ജയിലായ വിയ്യൂരില്‍ ഉദ്യോഗസ്ഥരെ തടവുകാര്‍ ആക്രമിച്ച സംഭവം കലാപശ്രമമെന്ന് എഫ്ഐആര്‍. സംഭവത്തില്‍ ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി…
Read More » - 6 November
ലഹരിവേട്ട: പത്തര കിലോ കഞ്ചാവ് പിടിച്ചെടുത്തു
ആലപ്പുഴ: കഞ്ഞിക്കുഴിയിൽ പത്തര കിലോ കഞ്ചാവുമായി മൂന്നുപേർ എക്സൈസ് പിടിയിൽ. ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ശേഖരിച്ച രഹസ്യ വിവരത്തെത്തുടർന്നു ആലപ്പുഴ ഐബി, ചേർത്തല എക്സൈസ് റേഞ്ച് പാർട്ടിയുമായി…
Read More » - 6 November
തന്റെ നിലപാടിലുറച്ച് നെതന്യാഹു, വെടിനിര്‍ത്തലിനുള്ള അറബ് രാജ്യങ്ങളുടെ ആഹ്വാനം തള്ളി
ടെല്‍ അവീവ്: ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ മുഴുവന്‍ ആളുകളേയും തിരിച്ചെത്തിക്കുന്നത് വരെ വെടിനിര്‍ത്തലിനുള്ള ആഹ്വാനങ്ങളെ പരിഗണിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. 240ലധികം ആളുകളെയാണ് ഹമാസ്…
Read More » - 6 November
എനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ ഒരു സ്ത്രീയെ ടച്ച് ചെയ്യുന്നയാളല്ല: ഗണേഷ് കുമാർ
സിനിമയിലും രാഷ്ട്രീയത്തിലും ഒരു പോലെ സജീവമായ താരമാണ് സുരേഷ് ഗോപി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അനുചിതമായി പെരുമാറിയെന്നാരോപിച്ച് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ…
Read More » - 6 November
ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറും, കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എറണാകുളം, പാലക്കാട് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ്…
Read More » - 6 November
സമൂഹ മാധ്യമങ്ങള്‍ വഴി മദ്യപാനം പ്രോത്സാഹിപ്പിച്ച മലയാളി യൂട്യൂബര്‍ പിടിയില്‍
പാലക്കാട്: സമൂഹ മാധ്യമങ്ങള്‍ വഴി മദ്യപാനം പ്രോത്സാഹിപ്പിച്ച മലയാളി യൂട്യൂബര്‍ പിടിയില്‍. പാലക്കാട് തൂത സ്വദേശി അക്ഷജ് (21) ആണ് പിടിയിലായത്. യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചതിനും…
Read More » - 6 November
കടത്തുവള്ളം മുങ്ങി: യാത്രക്കാർ നീന്തി രക്ഷപ്പെട്ടു
ആലപ്പുഴ: ആലപ്പുഴയിൽ കടത്തുവള്ളം മുങ്ങി. വയലാർ നാഗംകുളങ്ങരയിലാണ് സംഭവം. യാത്രക്കാർ എല്ലാവരും നീന്തി രക്ഷപ്പെട്ടു. Read Also: ഇസ്രയേൽ സന്ദർശിച്ച ശേഷം ഇന്ത്യയിലെത്തുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിക്കെതിരെ രാജ്യവ്യാപക…
Read More » - 6 November
സംസ്ഥാനത്തിന്റെ നഗരനയം ദിവസങ്ങൾക്കുള്ളിൽ രൂപീകരിക്കും: എം ബി രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര നഗര നയം ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. അതിവേഗം നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളം,…
Read More » - 6 November
ഇസ്രയേൽ സന്ദർശിച്ച ശേഷം ഇന്ത്യയിലെത്തുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താൻ സിപിഎം
തിരുവനന്തപുരം: ഇസ്രയേൽ സന്ദർശിച്ച ശേഷം ഇന്ത്യയിലെത്തുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താൻ സിപിഎം. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേൽ സന്ദർശിച്ച ശേഷം നവംബർ എട്ടിന്…
Read More » - 6 November
ബന്ദിപ്പൂര്‍ വനത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരും, മാൻവേട്ടക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ : ഒരാൾ മരിച്ചു
കര്‍ണാടക : ബന്ദിപ്പൂര്‍ വനത്തില്‍ മാൻവേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും വേട്ടക്കാരും തമ്മിലുള്ള വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. ഭീമനബീടു സ്വദേശി മനുവാണ് മരിച്ചത്.…
Read More »