AlappuzhaLatest NewsKeralaNattuvarthaNews

കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അപകടം: സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രാ​യ ദ​മ്പ​തി​ക​ള്‍​ക്കു ഗു​രു​ത​ര പ​രി​ക്ക്

ത​ല​വ​ടി ആ​ന​പ്ര​മ്പാ​ല്‍ വ​ട​ക്ക് ചി​റ​യി​ല്‍ തു​ണ്ടു​പ​റ​മ്പി​ല്‍ ഷി​ബു ഡേ​വി​ഡ്, ഭാ​ര്യ ജ്യോ​തി ഷി​ബു എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

എ​ട​ത്വ: കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രാ​യ ദ​മ്പ​തി​ക​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ത​ല​വ​ടി ആ​ന​പ്ര​മ്പാ​ല്‍ വ​ട​ക്ക് ചി​റ​യി​ല്‍ തു​ണ്ടു​പ​റ​മ്പി​ല്‍ ഷി​ബു ഡേ​വി​ഡ്, ഭാ​ര്യ ജ്യോ​തി ഷി​ബു എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മി​നി ക്രെ​യി​നി​ലി​ടിച്ച് അപകടം: വ​നി​താ ഡോ​ക്ട​ർ​ക്കും മ​ക​ൾ​ക്കും പ​രി​ക്ക്

തി​രു​വ​ല്ലാ​യി​ല്‍ നി​ന്ന് കൊ​ച്ച​മ്മ​ന​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ഷി​ബു​വും ഭാ​ര്യ​യും സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ലേ​ക്ക് എ​ട​ത്വ ഭാ​ഗ​ത്ത് നി​ന്ന് അ​ശ്ര​ദ്ധ​മാ​യി അ​മി​ത​വേ​ഗ​ത​യി​ല്‍ വ​ന്ന ചെ​ട്ടി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി സ​ഞ്ച​രി​ച്ച കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ജ്യോ​തി ഷി​ബു​വി​ന് കാ​ലി​ന് നാ​ലോ​ളം ഒ​ടി​വാ​ണു​ള്ള​ത്. അ​ടി​യ​ന്തി​ര​മാ​യി ര​ണ്ട് ഓ​പ്പ​റേ​ഷ​നു​ക​ളും ന​ട​ത്തി. ഷി​ബു ഡേ​വി​ഡി​ന് കൈ​ക്കാ​ണ് പ​രി​ക്കേറ്റത്.

Read Also : ‘ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മര്‍ദ്ദിച്ചു’, ജയില്‍ ജീവനക്കാര്‍ക്കെതിരെ പരാതിയുമായി കുടുംബം

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രിയ​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button