Kerala
- Nov- 2023 -8 November
പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. നഗരൂർ കുന്നാട്ടുകോണം ചരുവിള പുത്തൻവീട്ടിൽ അച്ചു എന്ന സുധി(23)യെ ആണ് അറസ്റ്റ്…
Read More » - 8 November
മദ്യപിക്കാൻ പണം നൽകിയില്ല, വിരോധത്തിൽ പൂക്കട ഉടമയെ മർദിച്ച് പണം മോഷ്ടിച്ചു: യുവാവ് പിടിയിൽ
തിരുവനന്തപുരം: മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് കൊടുക്കാത്തതിന്റെ വിരോധത്തിൽ പൂക്കട ഉടമയെ മർദിച്ച് പണം മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. പുത്തൻകോട്ട പേരകം സ്വദേശി കാള അനീഷ് എന്ന അനീഷി(33)നെയാണ്…
Read More » - 8 November
മല്ലു ട്രാവലറിനെതിരെ പോക്സോ കേസും : പരാതി നൽകിയത് ശൈശവ വിവാഹത്തിനിരയായ ആദ്യ ഭാര്യ
കണ്ണൂർ: മല്ലു ട്രാവലർ എന്ന് സോഷ്യൽമീഡിയയിൽ അറിയപ്പെടുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ പോക്സോക്കേസും. ഷാക്കിർ സുബ്ഹാന്റെ ആദ്യ ഭാര്യയാണ് ധർമടം പൊലീസിന് പരാതി നൽകിയത്. എന്നാൽ അന്വേഷണത്തിന്റെ…
Read More » - 8 November
പൊലീസ് സ്റ്റേഷനിൽ വിളിച്ച് അസഭ്യം പറച്ചിലും ഭീഷണിപ്പെടുത്തലും: യുവാവ് അറസ്റ്റിൽ
പാമ്പാടി: പൊലീസ് സ്റ്റേഷനിൽ വിളിച്ച് അസഭ്യം പറയുകയും ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പൊലീസ് പിടിയിൽ. ആനിക്കാട് ചക്കാംമ്പുഴ ഭാഗത്ത് കിഴക്കേമുറിയിൽ വി. ഗോപകുമാറി(കണ്ണൻ 33)നെയാണ് അറസ്റ്റ്…
Read More » - 8 November
അടിവസ്ത്രം മാത്രം ധരിച്ച് എടിഎമ്മിൽ കയറി മെഷീന് തകർത്ത് മോഷണത്തിന് ശ്രമം: പ്രതി പിടിയിൽ
കൊല്ലം: എടിഎം മെഷീന് തകർത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതി കൊല്ലത്ത് പിടിയിൽ. കോട്ടക്കൽ സ്വദേശി രാജേഷാണ് അറസ്റ്റിലായത്. Read Also : പുതുച്ചേരിയിലും തമിഴ്നാട്ടിലും…
Read More » - 8 November
കാപ്പ ചുമത്തി യുവാവിനെ ജയിലിലടച്ചു
വൈക്കം: കാപ്പ ചുമത്തി യുവാവിനെ കരുതൽ തടങ്കലിലാക്കി. വൈക്കം ടിവി പുരം മൂത്തേടത്ത് കാവ് ഭാഗത്ത് പുന്നമറ്റത്തിൽ കണ്ണനെ(ഹനുമാൻ കണ്ണൻ-31)യാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. Read…
Read More » - 8 November
പത്താം ക്ലാസ് വിദ്യാർത്ഥി വേമ്പനാട്ടുകായലിൽ മരിച്ച നിലയിൽ
വൈക്കം: പത്താം ക്ലാസ് വിദ്യാർത്ഥിയെ വേമ്പനാട്ടുകായലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടവെച്ചൂർ പുത്തൻതറയിൽ പി.എസ്. ഷിജുവിന്റെ മകൻ കുമരകം എസ്കെഎം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്…
Read More » - 8 November
പാലരുവി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികളെ കൊള്ളയടിച്ചു: രണ്ടുപേർ പിടിയിൽ
പുനലൂർ: പാലരുവി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികളെ കൊള്ളയടിച്ച രണ്ടുപേർ അറസ്റ്റിൽ. ആനമങ്ങാട് കടന്നൽകുഴി വീട്ടിൽ മോഹനൻ (62), മുംബൈ സ്വദേശി സാജിദ് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 8 November
അനധികൃത വിൽപന: മദ്യവുമായി രണ്ടുപേർ പിടിയിൽ
മാനന്തവാടി: വ്യത്യസ്ത സ്ഥലങ്ങളിൽ അനധികൃത മദ്യ വിൽപന നടത്തിയ സംഭവത്തിൽ രണ്ടുപേർ എക്സൈസ് പിടിയിൽ. വെള്ളമുണ്ട നടാഞ്ചേരി ഉപ്പുപുഴക്കൽ ആന്റണി (64), പ്രവാളാട് പുത്തൂർ പാലക്കൽ ജോണി…
Read More » - 8 November
പിണറായി സര്‍ക്കാര്‍ കൈവിട്ട ഭിന്നശേഷിക്കാരന് സഹായവുമായി സുരേഷ് ഗോപി
കൊല്ലം: പിണറായി സര്‍ക്കാര്‍ ക്ഷേമപെന്ഷന് നിഷേധിച്ചതോടെ ബുദ്ധിമുട്ടിലായ ഭിന്നശേഷിക്കാരന് സഹായവുമായി നടനും ബിജെപി പ്രവര്‍ത്തകനുമായ സുരേഷ് ഗോപി. കൊല്ലം ജില്ലയിലെ പരവൂര്‍ സ്വദേശിയായ എസ്.ആര് മണിദാസിനാണ് സുരേഷ്…
Read More » - 8 November
ക്യു ആർ കോഡ് സ്കാൻ ചെയ്യാറുണ്ടോ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ന് നാമെല്ലാവരും ക്യു ആർ കോഡ് സ്കാൻ ചെയ്യാറുണ്ട്. ക്യു ആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. Read Also: വൺപ്ലസ്…
Read More » - 8 November
റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ചു: പ്രതി പിടിയിൽ
കാക്കൂര്‍: റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന ആക്ടിവ സ്കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഒളവണ്ണ ഒടുമ്പ്ര ബൈത്തുനൂര്‍ വീട്ടില്‍ മെഹന മുഹമ്മദിനെ(21)യാണ് അറസ്റ്റ് ചെയ്തത്. കാക്കൂര്‍ പൊലീസ് ചൊവ്വാഴ്ചയാണ്…
Read More » - 8 November
മാനവീയം വീഥിയിൽ പോലീസിന് നേരെ കല്ലേറ്, സംഘർഷം: നാല് പേർ പിടിയിൽ
തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. മദ്യപിച്ചെത്തിയ സംഘം പോലീസിന് നേരെ കല്ലെറിഞ്ഞു. ഒരാൾക്ക് പരിക്കേറ്റു. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി…
Read More » - 8 November
പോക്സോ കേസ്: സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ നടപടി
മലപ്പുറം: പോക്സോ കേസിൽ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിനെതിരെ നടപടി. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. വേലായുധനെ പാർട്ടി സസ്പെൻഡ്…
Read More » - 8 November
കണ്ടല സർവ്വീസ് ബാങ്കിൽ പരിശോധനയുമായി എൻഫോഴ്സ്മെന്റ്
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സർവ്വീസ് ബാങ്കിൽ പരിശോധന നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബാങ്കിലെ മുൻ സെക്രട്ടറിമാരുടെ വീടുകളിൽ ഇഡി പരിശോധന നടത്തി. Read Also: ആർ ബിന്ദു ഇടപെട്ട്…
Read More » - 8 November
കളമശ്ശേരി സ്ഫോടനം: സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റിന് ലസിത പാലക്കലിനും ശ്രീരാജിനുമെതിരെ കേസ്
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിന് ലസിത പാലക്കൽ, ഹിന്ദു സേവാ കേന്ദ്രം നേതാവ് ആർ ശ്രീരാജ് എന്നിവർക്കെതിരെ എറണാകുളം തൃക്കാക്കര…
Read More » - 8 November
കമ്പിവടിയ്ക്കടിച്ച് കയ്യുംകാലും ഒടിച്ചു ബലമായി വിഷം കുടിപ്പിച്ച് ക്രൂരത: മരണത്തിന് മുൻപ് 14കാരി അനുഭവിച്ചത് കൊടുംവേദന
കൊച്ചി: ആലുവയിലെ ദുരഭിമാനക്കൊലയുടെ ഞെട്ടലിലാണ് നാട്. സ്വന്തം മകളെയാണ് പിതാവ് വിഷം നൽകി കൊലപ്പെടുത്തിയത്. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിനാണ് സ്വന്തം വാപ്പ പതിനാലുകാരിയെ കമ്പി വടികൊണ്ട്…
Read More » - 8 November
ഓൺലൈൻ തട്ടിപ്പ്: പരാതികൾ രജിസ്റ്റർ ചെയ്യാൻ ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി പോലീസ്. വർദ്ധിച്ചുവരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ ആണ് 1930 എന്ന്…
Read More » - 8 November
‘കേരള മെനു അൺലിമിറ്റഡ്’: ബ്രാൻഡിംഗ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളീയം 2023 ന്റെ ഭാഗമായി ‘കേരള മെനു: അൺലിമിറ്റഡ്’ എന്ന ബാനറിൽ കേരളത്തിലെ 10 വിഭവങ്ങളെ ബ്രാൻഡ് ചെയ്യുന്നതിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More » - 8 November
ആർ ബിന്ദു ഇടപെട്ട് കോളജ് യൂണിയന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു: മന്ത്രിക്കെതിരെ പരാതി നല്കാന് കെഎസ്യു
തൃശ്ശൂർ: കേരളവര്‍മ്മ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പ് വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കെ.എസ്.യു. മന്ത്രിയുടെ ഇടപെടലിൽ കോളജ് യൂണിയന് തെരഞ്ഞെടുപ്പ്…
Read More » - 8 November
മാനവീയം വീഥിയിൽ വീണ്ടും സംഘർഷം: പോലീസിന് നേരെയുണ്ടായ കല്ലേറിൽ ഒരാൾക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. പോലീസ് നേരെ കല്ലേറുണ്ടായി. കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു. നെട്ടയം സ്വദേശി രാജിക്ക് ആണ് കല്ലേറിൽ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 8 November
സ്റ്റൈപ്പൻഡ് വർധിപ്പിക്കണം: സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടർമാരുടെ പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പി ജി ഡോക്ടർമാരുടെ പണിമുടക്ക്. പിജി മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികളും ഹൗസ് സർജന്മാരും ഇന്ന് പണിമുടക്കും. ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്…
Read More » - 8 November
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: അന്തർ സംസ്ഥാന കുറ്റവാളി മരട് അനീഷ് കസ്റ്റഡിയിൽ
കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ അന്തർ സംസ്ഥാന കുറ്റവാളി മരട് അനീഷ് എന്നറിയപ്പെടുന്ന അനീഷിനെ കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തു. 2022 ൽ തൃക്കാക്കര…
Read More » - 8 November
അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്ത് ഇന്നും മഴ തുടരും
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. നിലവിൽ, തെക്ക്-കിഴക്കൻ അറബിക്കടലിൽ, ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇത് വരും മണിക്കൂറുകളിൽ ന്യൂനമർദ്ദമായി…
Read More » - 8 November
വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ വെടിവയ്പ്പ്: രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിൽ
വയനാട്: വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുള്ള വെടിവയ്പ്പിൽ രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിൽ. മാവോയിസ്റ്റുകളായ ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായതെന്ന് വിവരം. ഇന്നലെ പേര്യയിലെ വനമേഖലയില്‍ തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്.…
Read More »