Latest NewsKerala

മാവോയിസ്റ്റ് ആക്രമണം ; പോലീസിന്റെ വാദം പൊളിക്കുന്ന റിസോർട്ട് മാനേജറുടെ വെളിപ്പെടുത്തൽ

വയനാട് : വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പോലീസിന്റെ വാദം പൊളിക്കുന്ന തരത്തിൽ റിസോർട്ട് മാനേജറുടെ വെളിപ്പെടുത്തൽ. മാവോയിസ്റ്റുകളല്ല പോലീസാണ് ആദ്യം വെടിവെച്ചത്. പോലീസ് എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും ഉപവൻ റിസോർട്ട് മാനേജർ പറഞ്ഞു. മാവോയിസ്റ്റുകൾ പ്രകോപനം സൃഷ്ടിച്ചില്ലെന്ന് റിസോർട്ടിലെ ജീവനക്കാരും മൊഴിനൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button