Kerala
- Mar- 2019 -10 March
വേനല്‍ കടുത്തതോടെ ഉള്‍ക്കാട് വീട്ട് കാട്ടാനക്കൂട്ടങ്ങള്‍ വനാതിര്‍ത്തിയിലേക്ക്
മൂന്നാര്‍: വേനല്‍ കടുത്തതോടെ സഞ്ചാരികള്‍ക്ക് കൗതുകമായി ആനക്കുളത്ത് കാട്ടാനക്കൂട്ടങ്ങള്‍. മിക്കവാറും ദിവസങ്ങളില്‍ ഈ ഭാഗത്ത് കാട്ടാനകളുടെ കൂട്ടങ്ങളാണ് എത്തുന്നത്. ഇവയെ കാണുന്നതിന് ദിവസവും സഞ്ചാരികളുടെ തിരക്കും വര്‍ദ്ധിച്ചിരിക്കുകയാണ്.…
Read More » - 10 March
വോട്ടെടുപ്പിലൂടെ മൂന്നാം മിന്നലാക്രമണം ജനങ്ങള്‍ നടത്തും: സുഷമ
മുംബൈ: തെരഞ്ഞെടുപ്പിലൂടെ ഇന്ത്യന്‍ ജനത മൂന്നാം മിന്നലാക്രമണം നടത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഉറി-പുല്‍വാമ ഭീകരാക്രമണങ്ങള്‍ക്കു പിന്നാലെ നടത്തിയ മിന്നലാക്രണങ്ങള്‍ രാജ്യസുരക്ഷയിലുള്ള മോദിയുടെ പ്രതിബദ്ധതയുടെ തെളിവാണ്. പ്രതിപക്ഷ…
Read More » - 10 March
അനധികൃത ട്രക്കിംഗും ടൂറിസവും വന്യജീവികള്‍ക്ക് ഭീഷണി
കോതമംഗലം: പൂയംകുട്ടി വനമേഖലയില്‍ അനധികൃത ട്രക്കിഗിന്റെയും ടൂറിസത്തിന്റെയും പേരിലുള്ള കടന്നുകയറ്റം വന്യജീവികളുടെ സ്വര്യ വിഹാരത്തിന് ഭീഷണിയാകുന്നു. പാരിസ്ഥിതിക പ്രധാനമുള്ള വനമേഖലയാണിത്. പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യങ്ങളുടെയും വന്യജീവി സമ്പത്തിന്റെയും കലവറയാണ്…
Read More » - 10 March
നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വരുമെന്ന് കെ. സുരേന്ദ്രൻ
കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റും, വോട്ടും നേടി നരേന്ദ്രമോഡി വീണ്ടും അധികാരത്തിൽ വരുമെന്നും നെയ്യാറ്റിൻകരയിൽ പരിവർത്തന യാത്രയ്ക്ക് ബിജെപി നിയോജകമണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിൽ അഭിസംബോധന ചെയ്തുകൊണ്ട്…
Read More » - 10 March
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാം
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാന്‍ മൊബൈൽ ആപ്ലിക്കേഷൻ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍(Voter Helpline) എന്ന ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.…
Read More » - 10 March
കേരളം പരിവർത്തനത്തിനായി കാത്തിരിക്കുന്നു; എ.എൻ.രാധാകൃഷ്ണൻ
ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ ധനസഹായം കേരളത്തിന് ലഭിച്ചത് നരേന്ദ്ര മോഡി സർക്കാരിന്റെ കാലത്താണെന്നും കേരളത്തിൽ വികസനമെന്തെങ്കിലും നടക്കുന്നുണ്ട് എങ്കിൽ അത് കേന്ദ്ര സഹായത്താൽ മാത്രമാണെന്നും, എന്നാൽ…
Read More » - 10 March
സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്
കല്പറ്റ: സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഏത് സാഹചര്യത്തിലും അവരുടെ താത്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ഇടത്താവളത്തിന്റെ ശിലാസ്ഥാപനം മുണ്ടേരി…
Read More » - 10 March
മഴയും വെയിലും ശരിക്കും ആസ്വദിക്കാം; 40 ലക്ഷം രൂപ മുടക്കി പണിത ബസ് ഷെൽട്ടറിന്റെ അവസ്ഥ ഇങ്ങനെ
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ കച്ചേരിത്താഴത്ത് ബസ് ഷെല്‍ട്ടറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. 40 ലക്ഷം ചെലവാക്കി പണിത ബസ് ഷെല്‍ട്ടറിന്റെ നേട്ടങ്ങള്‍ പറഞ്ഞ് ട്രോളുകള്‍ പ്രചരിക്കുകയാണ്. മഴയും…
Read More » - 10 March
ദേശീയ തലത്തിൽ സിപിഎം തിരിച്ചു വരും- കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് എപ്പോഴായാലും ഇടതുപക്ഷം തയ്യാറാണെന്നും കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ കിട്ടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേന്ദ്രത്തെയും സംസ്ഥാനത്തെയും വിലയിരുത്തുന്ന തെരഞ്ഞെടുപ്പാണെന്നും സര്‍ക്കാറിന്റെ കാര്യങ്ങള്‍…
Read More » - 10 March
ആത്മാഭിമാനത്തോടെ ജീവിക്കുകയെന്നത് സ്ത്രീകളുടെ കടമ; വീണാജോര്‍ജ് എം.എല്‍.എ
സ്വാതന്ത്ര്യം അനുഭവിക്കുന്നതോടൊപ്പം ആത്മാഭിമാനത്തോടെ ജീവിക്കേണ്ടത് ഓരോ സ്ത്രീയുടേയും കടമയാണെന്ന് വീണാജോര്‍ജ് എംഎല്‍എ. അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ സംഘടിപ്പിച്ച പെണ്ണുണര്വ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ.…
Read More » - 10 March
യുവമോർച്ച വിജയ് സങ്കൽപ് ബൈക്ക് റാലി സംഘടിപ്പിച്ചു
നെയ്യാറ്റിൻകര: യുവമോർച്ചയുടെ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയ് സങ്കൽപ് ബൈക്ക് റാലി നടന്നു. യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ വിജയ് ലക്ഷ്യ 2019 എന്ന പേരിൽ ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ…
Read More » - 10 March
വടകരയിൽ ജയരാജനെതിരെ കെ.കെ രമ, നാല് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ആര്.എം.പി.ഐ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എമ്മാണ് മുഖ്യശത്രു എന്ന് പ്രഖ്യാപിച്ച് ആര്.എം.പി.എെ. വടകരയില്‍ കെ.കെ രമ മത്സരിക്കും. നാല് മണ്ഡലങ്ങളാണ് ആര്.എം.പി.എെ മത്സരിക്കുകയെന്നും നേതാക്കള്‍ വ്യക്തമാക്കി. വടകര,…
Read More » - 10 March
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ശ്രീധരൻ പിള്ള സ്വാഗതം ചെയ്തു
ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി.എസ് .ശ്രീധരൻ പിള്ള പ്രചാരണത്തിന് മതിയായ സമയം അനുവദിച്ചു കൊണ്ട് വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ സ്വാഗതം…
Read More » - 10 March
സംസ്ഥാനത്ത് ഹിന്ദു ജനനനിരക്ക് ഗണ്യമായി കുറയുന്നു: സംസ്ഥാന സർക്കാരിന്റെ പഠന റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദു ജനനനിരക്ക് ഗണ്യമായി കുറയുന്നുവെന്ന് സംസ്ഥാനസർക്കാരിന്റെ പഠനറിപ്പോർട്ട്. ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ പഠനത്തിലാണ് ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നതായി കണ്ടെത്തിയത്.2017 ലെ ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ…
Read More » - 10 March
ഈരാറ്റിൻപുറത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ വിപുലപ്പെടുത്തും : മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം : നെയ്യാറിന്റെ തീരമായ ഈരാറ്റിൻപുറത്തിന്റെ കൂടുതൽ വിനോദസഞ്ചാര സാധ്യതകൾ പരിശോധിക്കുകയും അതിന് ഉതകുന്ന തരത്തിലുള്ള ടൂറിസം വികസന പദ്ധതി നടപ്പാക്കുകയും ചെയ്യുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി…
Read More » - 10 March
സ്ത്രീകളിലെ സ്വയംഭോഗം ചർച്ചയാകുന്ന സാഹചര്യത്തിൽ ബാലചന്ദ്ര മേനോന് പ്രതികരിക്കുന്നു
സ്ത്രീകളിലെ സ്വയംഭോഗം ചർച്ചയാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്. ഒരു ദിനപത്രം നടത്തിയ ചര്‍ച്ചയുടെ ഭാഗമായി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വനിതാ ദിനത്തില്‍…
Read More » - 10 March
വടകരയില്‍ കെ.കെ രമയെ മത്സരിപ്പിക്കാന്‍ ആര്.എം.പിയില്‍ ധാരണ
വടകര: കെ.കെ രമയെ വടകര ലോക്സഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ ആര്.എം.പിയില്‍ ധാരണ. രണ്ട് ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകും. ജനാധിപത്യ പാര്‍ട്ടികള്‍ പിന്തുണ വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കുമെന്ന് ആര്.എം.പി…
Read More » - 10 March
കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക ഈ ദിവസം
ന്യൂ ഡൽഹി : 17ആം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. മൂന്നാം ഘട്ടമായ ഏപ്രിൽ 23നാണു കേരളത്തിൽ വോട്ടെടുപ്പ്. 20 സീറ്റുകളിലേക്കും…
Read More » - 10 March
നീതി സ്റ്റോറുകളുടെ സേവനം ജനങ്ങള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി എം എം മണി
നീതി സ്റ്റോറുകള്‍ ജനസേവന കേന്ദ്രങ്ങളാണെന്നും അവ പരമാവധി പ്രയോജനപ്പെടുത്തേണ്ടത് ജനങ്ങളുടെ കടമയാണെന്നും വൈദ്യുത മന്ത്രി എം.എം മണി പറഞ്ഞു. വായ്പൂര് സര്‍വീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കല്‍…
Read More » - 10 March
കൂത്തുപറമ്പ് ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ ഞെട്ടലുളവാക്കുന്ന ദൃശ്യം സിസിടിവിയില്‍
കൂത്തുപറമ്പ് : ടാങ്കര്‍ ലോറി കാറില്‍ വന്നിടിച്ച് ഒരാള്‍ മരണപ്പെടുകയും നാലോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത റോഡപകടത്തിന്റെ ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ ലഭിച്ചു. അപകടം നടക്കുന്നതിന്…
Read More » - 10 March
ഉപാധികളൊന്നുമില്ലാതെ തുറന്ന മനസ്സോടെയാണ് ഞാന്‍ തിരിച്ചു വന്നിരിക്കുന്നത്; കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ഉപാധികളൊന്നുമില്ലാതെ തുറന്ന മനസ്സോടെയാണ് ഞാന്‍ തിരിച്ചു വന്നിരിക്കുന്നതെന്നും ഇനി എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് സംഘടനയാണെന്നും വ്യക്തമാക്കി കുമ്മനം രാജശേഖരന്. സംഘടന ഏല്‍പ്പിക്കുന്ന ഏത് ചുമതലയും വഹിക്കാന്‍…
Read More » - 10 March
ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു കെ സി വേണുഗോപാൽ
ന്യൂ ഡൽഹി : ലോകസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കാനില്ലെന്നു കെ സി വേണുഗോപാൽ. സംഘടന ചുമതലയുള്ളതുകൊണ്ട് മത്സരിക്കുന്നില്ല. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഡൽഹിയിൽ ഇരുന്ന് കൊണ്ട് ആലപ്പുഴയിൽ…
Read More » - 10 March
പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളി പുഴയില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ മാനിപുരം യുപി സ്കൂള്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇഷാന് (8) ആണ് മുങ്ങി…
Read More » - 10 March
ജയിലഴിക്കുള്ളിലായ നിരപരാധിയെ രക്ഷിച്ച പോലീസ്; നാട്ടുകാര്‍ പറയുന്നു ഇതാവണമെടാ പോലീസ്
മലപ്പുറം: ജയിലഴിക്കുള്ളിലായ നിരപരാധിയെ രക്ഷിക്കാന്‍ ശ്രമിച്ച ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രനാണിപ്പോള്‍ ഹീറോ. ലോക്കപ്പിലായ നിരപരാധിയെ രക്ഷിക്കുക മാത്രമല്ല ഇയാളെ പ്രതിയാക്കാന്‍ പദ്ധതികള്‍ മെനഞ്ഞ സൂത്രധാരനെ പിടികൂടുകയും ചെയ്തിരിക്കുകയാണ്…
Read More » - 10 March
വടക്കനാട് കൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങള്‍ നിര്‍ത്തി വച്ചു
കല്‍പ്പറ്റ: രണ്ടു പേരെ കൊലപ്പെടുത്തി സുല്‍ത്താന്‍ ബത്തേരി വടക്കനാട് പ്രദേശത്ത് ഭീതി പടര്‍ത്തിയ വടക്കനാട് കൊമ്പനെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് താത്കാലികമായി നിര്‍ത്തി വച്ചു. ആനയുടെ ആരോഗ്യസ്ഥിതി…
Read More »