Kerala
- Mar- 2019 -13 March
ഇടഞ്ഞ ആന മാര്‍ക്കറ്റിലേക്ക് ഓടിക്കയറി; പിന്നീട് സംഭവിച്ചത്
തിരുവനന്തപുരം: ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനായി എത്തിച്ച ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി. കരിക്കകം മൂലേപ്പറമ്പില്‍ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനായി ആലപ്പുഴയില്‍ നിന്ന് കൊണ്ടുവന്ന കണ്ണന് എന്ന ആനയാണ് ഇടഞ്ഞോടി പരിഭ്രാന്തി…
Read More » - 13 March
പെരിയയിലെ ഇരട്ടക്കൊല; ഒരാള്‍ കൂടി പിടിയിലായി
പെരിയ: യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പെരിയയിലെ ഇരട്ടക്കൊലപാതകക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഏച്ചിലടുക്കം സ്വദേശിആയ മുരളിയാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇപ്പോള്‍ ഈ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ക്രൈബ്രാഞ്ച് സംഘമാണ്…
Read More » - 13 March
ഒരുപാട് ചലഞ്ചുകള്ക്കിടയില് തരംഗമാകാതെ പോകുന്ന ഒരു നല്ല ചലഞ്ച്
സാമൂഹ്യ മാധ്യമങ്ങള്‍ ഇപ്പോള്‍ ‘ചലഞ്ചു’കള്‍ കൊണ്ട് നിറയുകയാണ്. പാട്ടുപാടുന്നതും മുളക് തിന്നുന്നതും ഓടുന്ന വണ്ടിക്ക് മുന്നില്‍ ചാടി തുള്ളാനും ഒക്കെ ഈ ‘ചലഞ്ചു’കള്‍ അംഗീകരിച്ചുകൊണ്ട് മലയാളികള്‍ തയ്യാറാകാറുണ്ട്.…
Read More » - 13 March
വേണ്ടിവന്നാൽ ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കും; പിജെ ജോസഫ്
തിരുവനന്തപുരം : കേരള കോണ്‍ഗ്രസിലെ തര്‍ക്കപരിഹാരത്തിന് വേണ്ടിവന്നാൽ ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കുമെന്ന് പിജെ ജോസഫ് എംഎൽഎ.അതിന് യുഡിഎഫ് പിന്തുണ വേണമെന്ന് ജോസഫ് വ്യക്തമാക്കി. കൂടാതെ യുഡിഎഫിൽ തന്നെ…
Read More » - 13 March
കുമ്മനം രാജശേഖരന് ചിന്തിക്കുന്നത് കേശവന് മാമന്റെയും സുമേഷ് കാവിപ്പടയുടെയും നിലവാരത്തില്‍ – ഡോ. തോമസ് ഐസക്
ശബരിമല പ്രശ്നത്തിൽ പരസ്യസംവാദത്തിനു തയ്യാറുണ്ടോ എന്ന വെല്ലുവിളിയിലൂടെ തനിക്ക് നരേന്ദ്രമോദിയുടെ ഭരണശേഷിയിലുള്ള അവിശ്വാസമാണ് കുമ്മനം രാജശേഖരൻ രേഖപ്പെടുത്തുന്നതെന്ന് മന്ത്രി തോമസ് ഐസക്. അഞ്ചുവർഷത്തെ മോദി ഭരണത്തിന്റെ നേട്ടങ്ങളുയർത്തി…
Read More » - 13 March
വടകരയില്‍ കെ.കെ രമ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകണം; ആഗ്രഹമറിയിച്ച് കെ.എം ഷാജി
വടകരയില്‍ കെ.കെ രമ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. തിരഞ്ഞെടുപ്പ് നാളില്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകം ഏറെ പ്രതിഫലിക്കുമ്പോള്‍ അതിന് ജീവിച്ചിരിക്കുന്ന…
Read More » - 13 March
ബ്യൂട്ടീഷൻ ജോലിയെന്നു പറഞ്ഞു ; കുവൈറ്റിലെ അറബിയുടെ കൈകളിൽനിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് യുവതി
കോട്ടയം : ബ്യൂട്ടീഷൻ ജോലിക്കെന്ന വ്യാജേന കുവൈറ്റിൽ എത്തിച്ചു ചതിയിൽപ്പെടുത്തി. അറബിയുടെ കൈകളിൽനിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് യുവതിയുടെ വെളിപ്പെടുത്തൽ. മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയാണ് ബ്യൂട്ടീഷൻ സംഘടനയുടെ പരിശ്രമംകൊണ്ട് നാട്ടിൽ…
Read More » - 13 March
അനധികൃത സ്വത്ത് സമ്പാദനക്കേസ് ; കെ. ബാബുവിന് തിരിച്ചടി
കോട്ടയം : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻമന്ത്രി കെ. ബാബു വിചാരണ നേരിടണമെന്ന് കോടതി. കെ.ബാബുവിന്റെ വിടുതൽ ഹർജി മുവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. അനധികൃത സ്വത്ത്…
Read More » - 13 March
നിങ്ങൾ നൻമയുള്ള മനുഷ്യനാണ്; കുമ്മനത്തോട് സൂസെപാക്യം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുന്ന കുമ്മനം രാജശേഖരനോട് നിങ്ങൾ നൻമയുള്ള മനുഷ്യനാണെന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം പറഞ്ഞു. നിങ്ങളിലെ ആ നൻമ നിലനിര്‍ത്താൻ എന്നും കഴിയട്ടെ…
Read More » - 13 March
ജോസ് കെ മാണിക്കെതിരെ മോൻസ് ജോസഫ് രംഗത്ത്
തിരുവനന്തപുരം : ജോസ് കെ മാണിക്കെതിരെ മോൻസ് ജോസഫ് രംഗത്ത്. സ്റ്റിയറിങ് കമ്മറ്റിയിൽ ജോസെഫിന്റെ പേര് മാത്രമാണ് ഉയർന്നത്. ഇതിന് വലിയ പിന്തുണ കിട്ടിയെന്ന് മോൻസ് ജോസഫ്…
Read More » - 13 March
സര്‍വ്വ കക്ഷി യോഗം സമാപിച്ചു; അയ്യപ്പന്റെ പേരില്‍ വോട്ട് പിടിക്കരുത്; ശബരിമല പ്രശ്നം പ്രചാരണത്തില്‍ ഉപയോഗിക്കാം
തിരുവനന്തപുരം: അയ്യപ്പന്റെ പേരില്‍ വോട്ട് പിടിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ആരാധനാലയങ്ങളെ പ്രചാരണത്തിന് ഉപയോഗിക്കാനാവില്ല. എന്നാല്‍ ശബരിമല പ്രശ്നം പ്രചാരണത്തില്‍ ഉന്നയിക്കുന്നതില്‍ തടസമില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം…
Read More » - 13 March
തോൽവിയുണ്ടായാൽ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പിജെ ജോസഫ്
തിരുവനന്തപുരം : കോട്ടയത്ത് തോൽവിയുണ്ടായാൽ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പിജെ ജോസഫ്. തർക്കങ്ങൾക്ക് കോൺഗ്രസ് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ സർവകക്ഷിയോഗം അവസാനിച്ചു.ജെ ജോസഫ് ഉന്നയിച്ച ആവശ്യങ്ങൾ…
Read More » - 13 March
ശബരിമല വിഷയം പ്രചാരണായുധമാക്കരുത്, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സംഭവത്തില്‍ വ്യക്തത വരുത്തിയെന്ന് പി.എസ് ശ്രീധരന് പിള്ള
തിരുവനന്തപുരം: പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗം അവസാനിച്ചു. യോഗത്തില്‍ തൃപ്തിയുണ്ടെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്…
Read More » - 13 March
കെവിന് വധക്കേസ്: നടന്നത് ദുരഭിമാനക്കൊലയെന്ന കുറ്റപത്രം കോടതി അംഗീകരിച്ചു
കോട്ടയം: കേരളത്തെ നടുക്കിയ കെവിന് കൊലക്കേസ് ദുരഭിമാനക്കൊലയാണ് എന്ന കുറ്റപത്രം കോട്ടയം സെഷന്‍സ് കോടതി അംഗീകരിച്ചു. 10 വകുപ്പുകളാണ് 14 പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. നരഹത്യ ഉള്‍പ്പടെ…
Read More » - 13 March
കോട്ടയത്ത് സ്ഥാനാര്‍ഥി വിജയിച്ചില്ലെങ്കില്‍ കുറ്റപ്പെടുത്തരുതെന്ന് പി. ജെ ജോസഫ്
തിരുവനന്തപുരം : കോട്ടയത്ത് സ്ഥാനാര്‍ഥി വിജയിച്ചില്ലെങ്കില്‍ കുറ്റപ്പെടുത്തരുതെന്ന് പി. ജെ ജോസഫ്. കേരള കോണ്‍ഗ്രസിലെ തര്‍ക്കപരിഹാരത്തിന് കെ.എം.മാണിയുമായും ജോസ് കെ.മാണിയുമായും കോണ്‍ഗ്രസ് തിരുവനന്തപുരത്ത് ചര്‍ച്ചനടത്തിയിരുന്നു. പ്രശ്നപരിഹാരഫോര്മുല കണ്ടെത്തണമെന്ന്…
Read More » - 13 March
ഓട്ടോ ടാക്സി ബൈക്കില്‍ ഇടിച്ച് യുവാവിനു ഗുരുതര പരുക്ക്
പെരുമ്പാവൂര്‍ : ഓട്ടോ ടാക്സി ബൈക്കില്‍ ഇടിച്ച് യുവാവിനു ഗുരുതര പരുക്കേറ്റു. റോഡിനു കുറുകെ തിരിച്ച ഓട്ടോ ടാക്സി ഇടിച്ചാണ് ബൈക്ക് യാത്രക്കാരനായ യുവാവിനു ഗുരുതര പരുക്ക്…
Read More » - 13 March
പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തിയ സംഭവം : ബന്ധുവിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ
തിരുവല്ല: കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു ചൊവ്വാഴ്ച തിരുവല്ലയില്‍ നടന്നത്. തിരുവല്ലയില്‍ പെണ്‍കുട്ടിയെ യുവാവ് നടുറോഡില്‍ തീ കൊളുത്തിയ എല്ലാവരേയും ഞെട്ടിച്ചു. സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. പ്രതി…
Read More » - 13 March
ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്
പാലക്കാട്: അട്ടപ്പാടി ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. എംബ്ലോയബിലിറ്റി സ്കില്‍ വിഷയം പഠിപ്പിക്കുന്നതിനാണ് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുള്ളത്. എം.ബി.എ / ബി.ബി.എ അല്ലെങ്കില്‍ സോഷ്യോളജി /…
Read More » - 13 March
നടൻ ദിലീപിന്റെ ഹർജി പരിഗണിക്കൽ സുപ്രീം കോടതി മാറ്റിവെച്ചു
ഡൽഹി : നടിയെ ആക്രമിച്ച കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിന്റെ ഹർജി പരിഗണിക്കൽ സുപ്രീം കോടതി മാറ്റിവെച്ചു. നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ്…
Read More » - 13 March
പത്തനംതിട്ട സീറ്റിന് വേണ്ടി ബിജെപിയില്‍ മൂന്ന് പേര് രംഗത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തരംഗമായെങ്കിലും ബിജെപി സീറ്റ് ചര്‍ച്ചകള്‍ തീരുമാനമായില്ല. പത്തനംതിട്ട സീറ്റിന് വേണ്ടി ബിജെപിയില്‍ മൂന്ന് പേര് രംഗത്ത് വന്നതോടെ പത്തനംതിട്ട സീറ്റ് നിര്‍ണയം ബിജെപിയ്ക്ക്…
Read More » - 13 March
തട്ടികൊണ്ടുപോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം : തിരുവനന്തപുരത്ത് തട്ടികൊണ്ടുപോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.അനന്തു ഗിരീഷിനെയാണ് കരമനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് അനന്തുവിനെ തട്ടികൊണ്ടുപോയത്. മൃതദേഹം കണ്ടെത്തിയത് ബൈക്ക്…
Read More » - 13 March
പള്ളിത്തര്‍ക്കം : ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധി
കൊച്ചി: പള്ളിത്തര്‍ക്ക കേസില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധി . . കായംകുളം കട്ടച്ചിറ, വരിക്കോലി പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് ഓര്‍ത്തഡോക്സ് വൈദികര്‍ക്ക് മാത്രമായിരിക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.…
Read More » - 13 March
കേരളത്തില്‍ ചൂട് അമിതമായി ഉയരുന്നു : വെയിലത്ത് പ്ലാസ്റ്റിക് ചോറ്റുപാത്രം ഉരുകി
തൃശൂര്‍ : സംസ്ഥാനത്ത് ചൂട് അമിതമായി ഉയരുന്നു. വെയിലത്തിരുന്ന പ്ലാസ്റ്റിക് പാത്രം ഉരുകിയ നിലയില്‍ കണ്ടെത്തി. വെയിലത്തു പാര്‍ക്ക് ചെയ്ത ബൈക്കിന്റെ ഹാന്‍ഡിലില്‍ തൂക്കിയിട്ടിരിക്കുകയായിരുന്നു പ്ലാസ്റ്റിക് ചോറ്റുപാത്രം.…
Read More » - 13 March
സ്ഥാനാർത്ഥിയെ പിൻവലിക്കില്ലെന്ന് ജോസ് കെ മാണി
കോട്ടയം : കോട്ടയത്തെ സ്ഥാനാർത്ഥിയെ പിൻവലിക്കില്ലെന്ന് ജോസ് കെ മാണി. ഇപ്പോൾ നടക്കുന്ന ചർച്ചകൾ സ്വാഭാവികം.സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിൽ ജോസഫിനെതിരെ വലിയ പ്രതികരണമുണ്ടായി. ജനാതിപത്യരീതിയിലാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്നും…
Read More » - 13 March
ഇതര സംസ്ഥാന തൊഴിലാളി ഓട്ടുകമ്പനിയില്‍ പ്രസവിച്ചു; അന്വേഷണത്തിന് എത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർക്കെതിരെ കമ്പനിയുടമ
തൃശൂർ: ഓട്ടുകമ്പനിയില്‍ ഇതര സംസ്ഥാന തൊഴിലാളി പ്രസവിച്ച സംഭവത്തിൽ അന്വേഷണത്തിന് എത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരെ അസഭ്യം പറഞ്ഞു കമ്പനിയുടമ. ആമ്പല്ലൂര്‍ ചിറ്റിശേരിയിലെ ഓട്ടുകമ്പനിയിലെ വൃത്തിഹീനമായ സാഹചര്യത്തിലാണ്…
Read More »