KeralaLatest News

നടൻ ദിലീപിന്റെ ഹർജി പരിഗണിക്കൽ സുപ്രീം കോടതി മാറ്റിവെച്ചു

ഡൽഹി : നടിയെ ആക്രമിച്ച കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിന്റെ ഹർജി പരിഗണിക്കൽ സുപ്രീം കോടതി മാറ്റിവെച്ചു. നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ദിലീപ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.അടുത്ത മാസം മൂന്നിലേക്കാണ് ഹർജി പരിഗണന മാറ്റിവെച്ചത്. വാദത്തിന് സംസ്ഥാന സർക്കാർ കൂടുതൽസമയം ആവശ്യപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button