KeralaLatest News

അനധികൃത സ്വത്ത് സമ്പാദനക്കേസ് ; കെ. ബാബുവിന് തിരിച്ചടി

കോട്ടയം : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻമന്ത്രി കെ. ബാബു വിചാരണ നേരിടണമെന്ന് കോടതി. കെ.ബാബുവിന്റെ വിടുതൽ ഹർജി മുവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. അനധികൃത സ്വത്ത് ഇല്ലെങ്കിൽ വിചാരണയിലൂടെ പ്രതിക്ക് തെളിയിക്കാമെന്ന് കോടതി പറഞ്ഞു.അടുത്ത മാസം 29 കേസ് വീണ്ടും കോടതി പരിഗണിക്കും.

പ്രഥമ ദൃഷ്ട്യാ 43 ശതമാനം അധിക സ്വത്തുണ്ടെന്ന കണ്ടെത്തൽ നിരാകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button