Kerala
- Nov- 2023 -10 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
പാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. ആലുവ പറവൂർ, മുപ്പത്തടം ഭാഗത്ത് വടക്കേടത്ത് വീട്ടിൽ പ്രണവ്(26) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ്…
Read More » - 10 November
ഭാസുരാംഗൻ തെറ്റ് ചെയ്തതായി ഇപ്പൊഴും തെളിഞ്ഞിട്ടില്ല: മന്ത്രി ജെ ചിഞ്ചു റാണി
തിരുവനന്തപുരം: ഭാസുരാംഗൻ തെറ്റ് ചെയ്തതായി ഇപ്പൊഴും തെളിഞ്ഞിട്ടില്ലെന്നും ഭാസുരാംഗന്റെ വീട്ടിലേക്ക് കടന്നുകയറിയ ഇഡിയുടെ പിശോധന റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെന്നും വ്യക്തമാക്കി മന്ത്രി ജെ ചിഞ്ചു റാണി. ഭാസുരാംഗനെതിരായ നടപടി…
Read More » - 10 November
നിരവധി ബൈക്കുകൾ മോഷ്ടിച്ചു: പ്രതി അറസ്റ്റിൽ
എടപ്പാൾ: നിരവധി ബൈക്കുകൾ മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. തൃശൂർ എരുമപ്പെട്ടി പള്ളിപ്പുറത്ത് റഫീഖിനെ(35)യാണ് അറസ്റ്റ് ചെയ്തത്. എടപ്പാൾ നടുവട്ടത്തുനിന്നാണ് യുവാവിനെ ചങ്ങരംകുളം പൊലീസ് പിടികൂടിയത്.…
Read More » - 10 November
തദ്ദേശ സ്ഥാപനങ്ങളെ വലിയ തകർച്ചയിലേക്ക് തള്ളിവിടുന്നതാണ് സർക്കാരിന്റെ നിലപാട്: വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: വലിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നവകേരള സദസിന് വേണ്ടി സർക്കാർ സഹകരണ-തദ്ദേശ ഭരണ സ്ഥാപനങ്ങളെ പിഴിയുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇപ്പോൾ…
Read More » - 10 November
ലോഡ്ജ് മുറിയിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
നടുവണ്ണൂർ: നഗരത്തിലെ ലോഡ്ജ് മുറിയിൽ വെടിവെച്ച് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കാവുന്തറ പള്ളിയത്ത്കുനി സ്വദേശി കളരി പറമ്പത്ത് ഷംസുദ്ദീനാണ്(38) മരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട്…
Read More » - 10 November
കേരളത്തിന്റെ വിഷയം പരിഗണിച്ചിട്ടില്ല: സുപ്രീം കോടതി പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍
കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ പിടിച്ചുവയ്ക്കുന്നതിനെക്കുറിച്ചുള്ള സുപ്രീം കോടതി പരാമർശത്തോട് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരളത്തിന്റെ വിഷയം സുപ്രീം കോടതി പരിഗണിച്ചിട്ടില്ലെന്നാണ്…
Read More » - 10 November
വർധിക്കുന്നത് അരിയും പഞ്ചസാരയും ഉൾപ്പെടെ 13 അവശ്യ സാധനങ്ങളുടെ വില
തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനം. പതിമൂന്നു ഇനങ്ങളുടെ വിലയാണ് വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പഞ്ചസാര ഉൾപ്പെടെ 13 സാധനങ്ങളുടെ വിലയാണ് വർധിക്കുന്നത്. പരിപ്പ്, വൻപയർ,…
Read More » - 10 November
ജനങ്ങൾക്ക് ഇരുട്ടടിയായി സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനം. പതിമൂന്നു ഇനങ്ങളുടെ വിലയാണ് വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 7 വർഷത്തിന് ശേഷമാണ് സബ്സിഡി സാധനങ്ങളുടെ വില കൂട്ടുന്നത്. വില…
Read More » - 10 November
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ രാജ്യത്തെ ഒന്നാമതാക്കി മാറ്റലാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം: ആർ ബിന്ദു
തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ രാജ്യത്തെ ഒന്നാമത് ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി മാറ്റലാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. റൂസ…
Read More » - 10 November
ചെക്ക്പോസ്റ്റിൽ വാഹന പരിശോധന: രണ്ട് യുവാക്കൾ എംഡിഎംഎയുമായി അറസ്റ്റിൽ
തിരുവനന്തപുരം: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 44 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. Read Also: ലോകസഭാംഗത്വം റദ്ദാക്കണമെന്ന ശുപാർശ: എത്തിക്സ് കമ്മിറ്റിയ്ക്കെതിരെ…
Read More » - 10 November
2025 നവംബറോടെ കേരളത്തിൽ നിന്ന് അതിദാരിദ്ര്യം തുടച്ചു നീക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: 2025 നവംബറോടെ കേരളത്തിൽ നിന്ന് അതിദാരിദ്ര്യം തുടച്ചു നീക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത കേരളീയം ആരംഭിക്കുന്ന 2024 നവംബർ ഒന്നിന് ഇക്കാര്യത്തിൽ ഗണ്യമായ…
Read More » - 10 November
കേരളവർമ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: റീക്കൗണ്ടിംഗിൽ അപാകതയുണ്ടായെന്ന് ഹൈക്കോടതി
കൊച്ചി: കേരളവർമ്മ കോളേജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീക്കൗണ്ടിംഗിൽ അപാകതയുണ്ടായെന്ന് ഹൈക്കോടതി. ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്യു സ്ഥാനാർത്ഥിക്ക് 896 വോട്ടും എസ്എഫ്ഐ സ്ഥാനാർത്ഥിക്ക് 895 വോട്ടുമാണ് ലഭിച്ചതെന്ന്…
Read More » - 10 November
നാട്ടുകാരുടെ പരാതി: പൃഥ്വിരാജ് നായകനാകുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’ സിനിമയുടെ സെറ്റ് പൊളിച്ചു
കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന ‘ഗുരുവായൂർ അമ്പലനടയിൽ ‘എന്ന സിനിമയുടെ ചിത്രീകരണത്തിനായി നിർമ്മിച്ച സെറ്റ് പൊളിച്ച് മാറ്റുന്നു. വയൽ നികത്തിയ സ്ഥലത്ത് അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിന് പെരുമ്പാവൂർ…
Read More » - 10 November
കയറ്റുമതി വരുമാനത്തിൽ കുതിപ്പ്: ടെക്നോപാർക്കിന് 11,630 കോടി രൂപയുടെ കയറ്റുമതി വരുമാനം
തിരുവനന്തപുരം: ഐ ടി കയറ്റുമതി വരുമാനത്തിൽ കുതിപ്പ് തുടർന്ന് ടെക്നോപാർക്ക്. 2022-23 സാമ്പത്തിക വർഷം 11,630 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് നേടിയത്. 2021-22 സാമ്പത്തിക വർഷം…
Read More » - 10 November
പോലീസ് ഉദ്യോഗസ്ഥരുടെ കരുതൽ: രാജശേഖരന് തിരികെ കിട്ടിയത് കൈവിട്ടുപോയ ജീവൻ
തിരുവനന്തപുരം: മരണത്തോടുമല്ലിട്ട് ജീവൻ നിലനിർത്താനുള്ള അവസാന ശ്വാസത്തിനുവേണ്ടി പിടഞ്ഞ വയോധികനായ സുരക്ഷാ ജീവനക്കാരനു കരുതലായത് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥർ. ഹൃദയാഘാതമുണ്ടായി അബോധാവസ്ഥയിൽ നിലത്തുകിടന്ന മയ്യനാട്…
Read More » - 10 November
ആൾമാറാട്ടം നടത്തി കോളജിൽ നിന്ന് പണം തട്ടി: പ്രതി അറസ്റ്റില്‍
മാള: ആൾമാറാട്ടം നടത്തി മാളയിലെ ഒരു സ്വകാര്യ എൻജിനീയറിങ് കോളജിൽ നിന്ന് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. വെസ്റ്റ് മുംബൈ സ്വദേശി ഗീതന്‍ ദേശായി(55)യെയാണ് അറസ്റ്റ്…
Read More » - 10 November
വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ച പ്രതി പൊലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ടു
തിരുവനന്തപുരം: വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ച മയക്കുമരുന്ന് കേസ് പ്രതി പൊലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ടു. പോത്തൻകോട് സ്വദേശി സെയ്ദ് മുഹമ്മദാണ്(28) രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മ്യൂസിയം എസ്.ഐ രജീഷിന് സെയിദിന്റെ…
Read More » - 10 November
ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
വർക്കല: ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വർക്കല പാലച്ചിറ പുഷ്പക വിലാസത്തിൽ സന്തോഷിന്റെയും അരുവിയുടെയും മകൻ സരുൺ(22) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്…
Read More » - 10 November
പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി ഉപദ്രവിച്ചു: യുവാക്കൾ പിടിയിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി ഉപദ്രവിച്ച യുവാക്കൾ അറസ്റ്റിൽ. വർക്കല ചെമ്മരുതി കോവൂർ ലക്ഷംവീട് കോളനിയിൽ ഗിരിജ വിലാസത്തിൽ അപ്പു (20), നെടുമങ്ങാട് പുതുകുളങ്ങര…
Read More » - 10 November
മത്സ്യം കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി അപകടം
നെടുമങ്ങാട്: മത്സ്യം കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് നെടുമങ്ങാട് ഗ്രാമീണ മൊത്ത വ്യാപാര വിപണിയിലെ മതിലിൽ ഇടിച്ചു കയറി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. Read Also : പരസ്യപ്പെടുത്താത്ത…
Read More » - 10 November
ആയുധം ഉപയോഗിച്ച് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: യുവാവ് പിടിയിൽ
വലിയതുറ: ആയുധം ഉപയോഗിച്ച് യുവാവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. കൊച്ചുവേളി തൈവിളാകം സ്വദേശി ഷിബു(37) ആണ് അറസ്റ്റിലായത്. Read Also : കോഴിക്കോടും പാലസ്തീനുമായി ചരിത്ര ബന്ധമോ…
Read More » - 10 November
വീട്ടമ്മയ്ക്ക് നേരെ അപമര്യാദയായി പെരുമാറി: പ്രതി അറസ്റ്റിൽ
വൈക്കം: മധ്യവയസ്കയായ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ മധ്യവയസ്കൻ പൊലീസ് പിടിയിൽ. വൈക്കം പുളിഞ്ചുവട് തറകണ്ടത്തിൽ ടി.കെ. ബിജുമോനെ(51)യാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് അറസ്റ്റ്…
Read More » - 10 November
കോഴിക്കോടും പാലസ്തീനുമായി ചരിത്ര ബന്ധമോ വ്യാപാരബന്ധമോ ഇല്ല, പിന്നെന്തിനാണ് ഐക്യദാർഢ്യത്തിന് ഇങ്ങോട്ട് വരുന്നത്?- പേരടി
കോഴിക്കോട്: ഇസ്രായേൽ ഹമാസ് പോരാട്ടത്തിന്റെ മറവിൽ പലസ്തീൻ ഐക്യദാർഢ്യം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയെ വിമർശിച്ച് ഹരീഷ് പേരടി. കോഴിക്കോട് മാത്രം പരിപാടി സംഘടിപ്പിക്കുന്നതിനെതിരെയാണ് വിമർശനം. കാഴിക്കോട്ടെ…
Read More » - 10 November
സ്കൂളിൽ നിന്ന് വരുന്ന വഴി തടഞ്ഞു നിർത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്ന് പിടിച്ചു: 60 കാരൻ അറസ്റ്റിൽ
മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്ന് പിടിച്ച അറുപതുകാരൻ അറസ്റ്റിൽ. ചെന്നിത്തല വലിയകുളങ്ങര പദ്മാലയം വീട്ടിൽ സുകുമാരനെ ആണ് പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തത്.…
Read More » - 10 November
വര്‍ക്ക്ഷോപ്പില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റു: രണ്ടുപേര്‍ പിടിയിൽ
മട്ടന്നൂര്‍: വര്‍ക്ക്ഷോപ്പില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ രണ്ടുപേർ അറസ്റ്റിൽ. കക്കാട് ശാദുലിപ്പള്ളി സ്വദേശികളായ എ. ആഷിര്‍ (22), എം.കെ. മുഹമ്മദ് നാഫിഹ് (19) എന്നിവരെയാണ്…
Read More »