Kerala
- Nov- 2023 -10 November
ചിക്കുൻഗുനിയയ്ക്ക് ലോകത്ത് ആദ്യമായി വാക്സിൻ എത്തി: ‘ഇക്സ്ചിക്’ എന്ന പേരിൽ ഉടൻ വിപണിയിലെത്തും
ആഗോളതലത്തിൽതന്നെ ആരോഗ്യഭീഷണിയായി തുടരുന്ന ചിക്കുൻഗുനിയ കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ അഞ്ചുദശലക്ഷത്തോളം പേരെയാണ് ബാധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ രോഗത്തിനെതിരായ വാക്സിൻ പരീക്ഷണം നടന്നു വരികയായിരുന്നു. ഇപ്പോൾ ചിക്കുൻഗുനിയക്കുള്ള…
Read More » - 10 November
ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെ വീണ്ടും നിരവധി കേസുകളിൽ പ്രതി: യുവാവ് അറസ്റ്റിൽ
കുന്നിക്കോട്: നിരവധി കേസുകളിൽ പ്രതിയായ യുവാവ് പൊലീസ് പിടിയിൽ. വിളക്കുടി ആവണീശ്വരം ചക്കുപാറ പ്ലാംകീഴിൽ ചരുവിളവീട്ടിൽ വിനീത് എന്ന ശിവൻ (28) ആണ് ബംഗളൂരുവിൽ നിന്ന് അറസ്റ്റിലായത്.…
Read More » - 10 November
വീട്ടില്‍ അതിക്രമിച്ചുകയറി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഗൃഹനാഥനെ വെട്ടി: 25കാരൻ പിടിയിൽ
ഇരവിപുരം: വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇരവിപുരം വടക്കുംഭാഗം സൂനാമി ഫ്ലാറ്റ് 26/4ല്‍ നവാസ്(25) ആണ് പിടിയിലായത്. ഇരവിപുരം പൊലീസ് ആണ് പിടികൂടിയത്.…
Read More » - 10 November
പരിശോധന ഒഴിവാക്കാൻ അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്തി: യുവാവ് അറസ്റ്റിൽ
മാനന്തവാടി: പരിശോധന ഒഴിവാക്കാൻ അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ. ഇരിട്ടി കൊട്ടിയൂർ നെല്ലിയോടി മൈലപ്പള്ളി വീട്ടിൽ ടൈറ്റസ്(41) ആണ് പിടിയിലായത്. Read Also :…
Read More » - 10 November
വാഹന പരിശോധനക്കിടെ കഞ്ചാവുമായി നാല് യുവാക്കൾ അറസ്റ്റിൽ
ഓയൂർ: ഓയൂരിൽ കഞ്ചാവുമായി നാല് യുവാക്കൾ പൊലീസ് പിടിയിൽ. കരിങ്ങന്നൂർ അഞ്ഞൂറ്റിനാലിൽ നജുൻ മൻസിലിൽ ജുനൈദ്(21), കരിങ്ങന്നൂർ ഏഴാം കുറ്റിയിൽ പറങ്കിമാംവിള വീട്ടിൽ ശ്രീജിത്ത്(22), മോട്ടോർകുന്ന് വാഴവിള…
Read More » - 10 November
ലോറിയും കാറും കൂട്ടിയിടിച്ച് അപകടം: എട്ടുപേർക്ക് പരിക്ക്
തൃശൂർ: തൃശൂർ തളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികൾക്കാണ് പരിക്കേറ്റത്. Read Also : സർക്കാരിൻ്റേത് ക്രിമിനൽ പരാജയം: ഡൽഹിയിലെ വായുമലിനീകരണത്തിൽ പഞ്ചാബ്…
Read More » - 10 November
എസ്.ഡി.പി.ഐ ബന്ധം: സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിനെതിരെ നടപടി
ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ നടപടിയെടുത്ത് പാർട്ടി. എസ്ഡിപിഐ നേതാക്കളുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഷീദ് മുഹമ്മദിന് നിർബന്ധിത അവധി നൽകിയത്. ഷീദ് എസ്ഡിപിഐ നേതാവുമായി…
Read More » - 10 November
ഫേസ്ബുക്ക് പ്രണയം: 9 വർഷത്തിന് ശേഷം പിന്മാറിയ അധ്യാപകൻ വേറെ വിവാഹത്തിനൊരുങ്ങി, മകളെ കൊലപ്പെടുത്തി അധ്യാപിക ജീവനൊടുക്കി
കാസർകോട്: സമൂഹമാധ്യമങ്ങളിലൂടെ ഭർതൃമതിയായ അധ്യാപികയുമായി ഉണ്ടായിരുന്ന ഒന്‍പത് വർഷത്തെ പ്രണയം യുവ അധ്യാപകന് അവസാനിപ്പിച്ചതോടെ മകളെ കൊന്നു ജീവനൊടുക്കി അധ്യാപിക. അധ്യാപകൻ വേറെ വിവാഹിതനാവാന്‍ തീരുമാനിച്ചതറിഞ്ഞതിന് പിന്നാലെയാണ്…
Read More » - 10 November
കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: 7പേർക്ക് പരിക്ക്: അപകടത്തിൽപെട്ടത് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ കുടുംബം
തൃശൂർ: ദേശീയ പാത തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരം സ്വദേശികളായ എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഏഴ് പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില…
Read More » - 10 November
സംസ്ഥാനത്ത് ഇന്നും മഴ തുടരും, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട് ജില്ലകളിലാണ്…
Read More » - 10 November
കാമുകൻ പ്രണയത്തിൽ നിന്ന് പിന്മാറി: അധ്യാപിക മകളെക്കൊന്ന് ജീവനൊടുക്കി, ഭർത്താവിന്റെ പരാതിയിൽ യുവാവ് അറസ്റ്റിൽ
കാസർഗോഡ്: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവുമായുള്ള ഭർതൃമതിയായ യുവതിയുടെ പ്രണയം കൊണ്ടെത്തിച്ചത് യുവതിയുടെയും അഞ്ച് വയസുകാരിയുടെയും മരണത്തിലേക്ക്. അധ്യാപികയുമായുള്ള പ്രണയ ബന്ധം യുവ അധ്യാപകൻ അവസാനിപ്പിക്കാൻ തീരുമാനിച്ച് വിവാഹിതനാവാൻ…
Read More » - 10 November
44 മണിക്കൂർ നീണ്ട പരിശോധന: കണ്ടല ബാങ്കിൽ ഇഡി റെയ്ഡ് പൂർത്തിയായി, കമ്പ്യൂട്ടറുകളും രേഖകളും പിടിച്ചെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് പൂർത്തിയായി. ബുധനാഴ്ച രാവിലെ ആറിന് തുടങ്ങിയ പരിശോധന 44 മണിക്കൂർ ആണ് നീണ്ടു നിന്നത്. ഇന്ന്…
Read More » - 10 November
ഏകമകൻ മരിച്ച ദുഖം മറികടക്കാൻ പെൺകുട്ടിയെ ദത്തെടുത്തു, അക്രമ സ്വഭാവം കാരണം ദത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദമ്പതികൾ
കൊച്ചി: ദത്തെടുത്ത പെൺകുട്ടി അക്രമ സ്വഭാവം കാണിക്കുന്നതിനാലും തങ്ങളുമായി ചേർന്ന് പോകാത്തതിനെയും തുടർന്ന് പെൺകുട്ടിയെ ഇനിയും മകളായി സംരക്ഷിക്കാനാകില്ലെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ച് ദമ്പതികൾ. തിരുവനന്തപുരം സ്വദേശിയായ…
Read More » - 10 November
കളമശേരി സ്ഫോടന കേസ്: മാര്‍ട്ടിനുമായി തെളിവെടുപ്പ് ഇന്നും തുടരും
കൊച്ചി: കളമശേരി സ്ഫോടന കേസില്‍ പ്രതി ഡൊമനിക് മാര്‍ട്ടിന്റെ തെളിവെടുപ്പ് ഇന്നും തുടരും. തമ്മനത്തെ വീട്ടിലടക്കം കൂടുതല്‍ സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്. സ്ഫോടക വസ്തു നിര്‍മ്മാണത്തിന്…
Read More » - 10 November
ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കും
ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ച് ശബരിമല നട ഇന്ന് വൈകുന്നേരം 5:00 മണിക്ക് തുറക്കും. ശബരിമല മേൽശാന്തി കെ. ജയരാമൻ നമ്പൂതിരിയാണ് നട തുറന്ന് ദീപങ്ങൾ തെളിയിക്കുക. തുടർന്ന് മാളികപ്പുറം…
Read More » - 10 November
അയ്യപ്പ ഭക്തർക്കായി ‘അയ്യൻ’ മൊബൈൽ ആപ്പ്: വനം മന്ത്രി എ.കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു
വർഷാവർഷം ശബരിമല സന്നിധിയിലേക്ക് എത്തിച്ചേരുന്ന അയ്യപ്പ ഭക്തർക്കായി ‘അയ്യൻ’ മൊബൈൽ ആപ്പ് പുറത്തിറക്കി. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനാണ് പ്രകാശനം ചെയ്തത്. പമ്പ, സന്നിധാനം, സ്വാമി…
Read More » - 10 November
പത്തനംതിട്ടയിൽ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു, ഗുരുതരാവസ്ഥയിൽ ചികിത്സയിൽ: അയൽവാസി ഒളിവിൽ
പത്തനംതിട്ട: അത്തിക്കയം പൊന്നംപാറയിൽ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു. സുകുമാരൻ, മകൻ സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 10 November
അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു: അയൽവാസികൾക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
പത്തനംതിട്ട: അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു. പത്തനംതിട്ട അത്തിക്കയം പൊന്നംപാറയിൽ രാത്രി എട്ടരയോടെയാണ് സംഭവം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
Read More » - 9 November
മന്ത്രി ആർ ബിന്ദുവിനെ കൈയ്യേറ്റം ചെയ്യാനുള്ള കെ എസ് യു ശ്രമം: ശക്തമായി അപലപിച്ച് സിപിഎം
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിനെ കൈയ്യേറ്റം ചെയ്യാനുള്ള കെ എസ് യുക്കാരുടെ ശ്രമത്തെ അപലപിച്ച് സിപിഎം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി…
Read More » - 9 November
ലഹരിപദാർഥങ്ങളുടെ ഉപയോഗം കുടുംബങ്ങളിൽ വിള്ളലുകൾ സൃഷ്ടിക്കുന്നു: വനിതാ കമ്മീഷൻ
തിരുവനന്തപുരം: ലഹരി പദാർഥങ്ങളുടെ വ്യാപനം തീരദേശമേഖലകളിലെ കുടുംബ ബന്ധങ്ങൾ തകരുന്നതിന് കാരണമാകുന്നുവെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിന് പള്ളിത്തോട്ടം…
Read More » - 9 November
കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം: ജീവനക്കാരനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തിയതിന് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റ് ബസിൽ കഴിഞ്ഞമാസം 31ന് പുതിയ തമിഴ് സിനിമയുടെ…
Read More » - 9 November
വിനോദ സഞ്ചാരമേഖലയിൽ വേഗതയേറിയ മുന്നേറ്റമാണുള്ളത്: എത്തനിക് വില്ലേജ് പദ്ധതിയ്ക്കായി 1.27 കോടി രൂപ അനുവദിച്ചതായി മന്ത്രി
തിരുവനന്തപുരം: കേരളം വിനോദസഞ്ചാരമേഖലയിൽ അതിവേഗം മുന്നേറുന്ന കാലഘട്ടമാണിതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടുക്കി അണക്കെട്ടിനു സമീപത്തായി നിർമാണം പൂർത്തീകരിച്ച ടൂറിസം…
Read More » - 9 November
‘ഉള്ളി’ ദിവസവും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് !!
ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ഉറക്കമുണ്ടാകും.
Read More » - 9 November
കേരളീയം സ്പോൺസർഷിപ്പ്: വിവാദത്തിൽ പ്രതികരിച്ച് വി ശിവൻകുട്ടി
കണ്ണൂർ: കേരളീയം സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളീയം സ്പോൺസർഷിപ്പിൽ സതീശൻ ഉന്നയിക്കുന്നത് വ്യാജ ആരോപണമാണെന്ന് അദ്ദേഹം പറഞ്ഞു. സ്പോൺസർഷിപ്പ്…
Read More » - 9 November
ഭക്ഷ്യസുരക്ഷ: ഒക്ടോബർ മാസത്തിൽ നടന്നത് 8703 പരിശോധനകൾ
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഒക്ടോബർ മാസത്തിൽ 8703 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ലൈസൻസിംഗ് മാനദണ്ഡങ്ങൾ പാലിക്കാത്ത 157…
Read More »