തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി അക്കൗണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. പേയാട് സ്വദേശി ജയകുമാരന്റെ അക്കൗണ്ടില്‍ നിന്നാണ് 20,000 രൂപ പല തവണകളായി നഷ്ടപ്പെട്ടത്. ബീഹാറില്‍ നിന്നാണ് പണം പിന്‍വലിച്ചതായി റിപ്പോര്‍ട്ടുകള്‍.
ബാങ്കില്‍ ചെക്ക് മാറാനെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരമറിയുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.സൈബര്‍ സെല്ല് അന്വേഷണം ആരംഭിച്ചു.
Post Your Comments