Kerala
- Mar- 2019 -24 March
വയനാട് സീറ്റ് ബിജെപി ഏറ്റെടുത്തേക്കും
വയനാട്: വയനാട് സീറ്റ് ബിജെപി ഏറ്റെടുക്കാന്‍ സാധ്യത. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന സൂചനയിലാണ് വയനാട് സീറ്റ് ഏറ്റെടുക്കാന്‍ ബിജെപി…
Read More » - 24 March
സിറോമലബാര്‍ സഭ വ്യാജരേഖകേസ്; മുഖ്യമന്ത്രിക്ക് പരാതിയുമായി ഇടവക
കൊച്ചി : സിറോമലബാര്‍ സഭ വ്യാജരേഖകേസ് : വൈദികരെ പ്രതിയാക്കിയ സംഭവം : ഇടവകകള്‍ക്ക് കടുത്ത എതിര്‍പ്പ് . വൈദികരെ പ്രതിയാക്കി നല്കിയ പരാതിയിലെ എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട്…
Read More » - 24 March
മുല്ലപ്പള്ളിയുടെ വാര്‍ത്താ സമ്മേളനം റദ്ദാക്കി
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമനചന്ദ്രന്‍ ഇന്ന് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം. തെരഞ്ഞടുപ്പ് യോഗം കഴിയാത്തതിനാലാണ് വാര്‍ത്താ സമ്മേളനം മാറ്റി വച്ചത്. തെരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം…
Read More » - 24 March
വിവാഹത്തട്ടിപ്പ് വീരന് അറസ്റ്റില്‍ : അറസ്റ്റിലായത് കര്‍ഷക കോണ്‍ഗ്രസ് നേതാവിന്റെ മകന്
കൊച്ചി : വിവാഹത്തട്ടിപ്പ് വീരന് അറസ്റ്റില്‍. കര്‍ഷക കോണ്‍ഗ്രസ് നേതാവിന്റെ മകനാണ് അറസ്റ്റിലായത്. നെയ്യാറ്റിന്‍കര സ്വദേശി കെ എസ് അനിലിന്റെ മകന് അമലിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ്…
Read More » - 24 March
വയനാട്ടില്‍ ഇപ്പോഴും മാവോയിസ്റ്റുകളെത്തുന്നതായി പ്രദേശവാസികള്‍
ലക്കിടി: മാവോയിസ്റ്റുകള്‍ ഇപ്പോഴും വയനാട്ടിലെ സുഗന്ധഗിരിയിലെത്തുന്നതായി പ്രദേശവാസികള്‍. ഇവിടെ തണ്ടര്‍ബോള്‍ട്ട് സംഘം നിരീക്ഷണം ശക്തമാക്കിയെന്ന് അവകാശപ്പെടുമ്പോഴാണ് സമീപത്തെ ആദിവാസി കോളനികളില്‍ മാവോയിസ്റ്റുകള്‍ എത്തുന്നത്. കഴിഞ്ഞ ദിവസവും സുഗന്ധഗിരി…
Read More » - 24 March
പത്തനംതിട്ടയില്‍ ഉറപ്പായും താമര വിരിയും : പ്രചാരണം ഇന്ന് മുതല്‍
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് പത്തനംതിട്ട. ഏറെ ദിവസത്തെ തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ആരംഭിച്ചു. കെ. സുരേന്ദ്രന്…
Read More » - 24 March
രാഹുല്‍ വരുന്നത് ദക്ഷിണേന്ത്യ പിടിക്കാന്‍: ഉമ്മന്‍ ചാണ്ടി
കോട്ടയം: അമേഠിയില്‍ പരാജയപ്പെടുമെന്ന ഭീതി രാഹുല്‍ ഗാന്ധിക്കില്ലെന്ന് തള്ളി ഉമ്മന്‍ചാണ്ടി. അമേഠിയില്‍ പാരാജയപ്പെടുമെന്ന പേടിയിലാണ് രാഹുല്‍ വയനാട് മത്സരിക്കാനൊരുങ്ങുന്നതെന്ന സിപിഎമ്മിന്റേയും ബിജെപിയുചേയും ആരോപണങ്ങള്‍ക്കെതിരെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശം.…
Read More » - 24 March
ലൈംഗികാരോപണം : റിയാസ് കോമു ബിനാലെ ഫൗണ്ടേഷനില്‍ നിന്നും സ്ഥാനം ഒഴിഞ്ഞു
കൊച്ചി: ലൈംഗികാരോപണത്തെ തുടര്‍ന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹ സ്ഥാപകന്‍ റിയാസ് കോമു സ്ഥാനമൊഴിഞ്ഞു. പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീയാണ് മീ ടൂവിലൂടെ റിയാസ് കോമുവിനെതിരെ ലൈംഗികാരോപണവുമായി…
Read More » - 24 March
ആദ്യം പ്രശ്നങ്ങള്‍ക്കൊരു പരിഹാരം; ഇല്ലെങ്കില്‍ നിഷേധവോട്ടെന്നുറപ്പിച്ച് ജനങ്ങള്‍
കഞ്ചിക്കോട്: ഫാക്ടറി മലിനീകരണ പ്രശ്നത്തില്‍ ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് ലോക്സഭ തെരഞ്ഞെടുപ്പില്‍ നിഷേധവോട്ട് ചെയ്യാനൊരുങ്ങി പാലക്കാട് കഞ്ചിക്കോട്ടെ കോളനി നിവാസികള്‍. പുതുശ്ശേരിയിലെ പ്രീകോട്ട് മില്‍ കോളനിയിലെ…
Read More » - 24 March
ഓച്ചിറ സംഭവം; സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിപ്പിച്ച ബിന്ദു കൃഷ്ണയ്ക്കെതിരെ നടപടി
കോണ്‍ഗ്രസിന്റെ വനിതാ നേതാവും ഡിസിസി പ്രസിഡന്റുമായ ബിന്ദു കൃഷ്ണയ്ക്കെതിരെ ഓച്ചിറ പൊലീസ് പോക്സോ കേസെടുത്തു
Read More » - 24 March
അന്ന് ജീവനെടുക്കാന്‍ സാധിക്കാത്തവര്‍ ഇന്ന് നുണപ്രചരണങ്ങളിലൂടേയും കള്ളക്കേസുകളിലുടേയും തളര്‍ത്താന്‍ ശ്രമിക്കുകയാണ്; വൈറലായി പി ജയരാജന്റെ കുറിപ്പ്
വടകര: എതിര്‍പാര്‍ട്ടിക്കാര്‍ തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന കള്ളപ്രചാരണങ്ങള്‍ക്കുള്ള മറുപടിയായി തനിക്കേറ്റ വെട്ടുകളെ ഉയര്‍ത്തിക്കാട്ടി പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്. വടകര ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്…
Read More » - 24 March
നിരോധനാജ്ഞ ലംഘനം; നേതാക്കന്മാര്ക്ക് ജാമ്യം
ശബരിമല യുവതി പ്രവേശന കേസില്‍ നിരോധനാജ്ഞ ലംഘിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം
Read More » - 24 March
ചെറുപ്പുളശ്ശേരി പീഡനം: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
പാലക്കാട്: ചെറുപ്പുളശ്ശേരി സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന യുവതിയുടെ പരാതിയില്‍ ഇന്നലെ അറസ്റ്റിലായ പ്രകാശനെ ഇന്ന് കോടതിയില്‍ ഹാജാക്കും. ഒറ്റപ്പാലം ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നിലാണ്…
Read More » - 24 March
ജെസ്ന തിരോധാനം : അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ ദുരൂഹത
കാഞ്ഞിരപ്പള്ളി: ജെസ്ന മരിയ ജെയിംസ് തിരോധാനം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ് രംഗത്ത്. ജെസ്ന തിരോധാന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിട്ട് ആറ് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രാഥമിക…
Read More » - 24 March
രാഹുലല്ല , സോണിയാ ഗാന്ധിയാണെങ്കിലും കേരളം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് മുഹമ്മദ് മുഹ്സിന്
കൊച്ചി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വിമര്‍ശനവുമായി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്. രാഹുല്‍ ഗാന്ധിയല്ല, സോണിയാ ഗാന്ധിയാണെങ്കിലും കേരളം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം…
Read More » - 24 March
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കില്‍ പ്രതിഷേധിച്ച് ആനപ്രേമികള്‍
തൃശൂര്‍: തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്ന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് എഴുന്നള്ളിപ്പുകളില്‍ നിന്നും പൂര്‍ണ വിലക്കേര്‍പ്പെടുത്തി. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ആനപ്രേമികളുടെ…
Read More » - 24 March
കേരളത്തില്‍ ചൂട് കുതിച്ചുയരുന്നു : ഇന്ന് മുതല്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ നാല് ഡിഗ്രി സെല്‍ഷ്യസ് ഉയരും
കൊച്ചി: കേരളത്തില്‍ ചൂട് കുതിച്ചുയരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സൂര്യാഘാാതം മൂലമുള്ള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങി. സൂര്യന് ഭൂമധ്യരേഖയ്ക്ക് മുകളില്‍ മാര്‍ച്ച് 21-ന് പ്രവേശിച്ചുകഴിഞ്ഞു.…
Read More » - 24 March
അവധി ദിവസങ്ങളിലെ സര്‍വീസുകളില്‍ മാറ്റം; പരിഷ്കരണവുമായി പുതിയ എം.ഡി
തിരുവനന്തപുരം: അവധി ദിവസങ്ങളിലെ സര്‍വീസുകള്‍ 20 ശതമാനം വെട്ടിക്കുറക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി.മേഖലാ ഓഫീസര്‍മാര്‍ക്കും യൂണിറ്റ് അധികാരികള്‍ക്കുമാണ് കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം നല്‍കിയത്.കൂടാതെ എംപാനല്‍ കണ്ടക്ടര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും…
Read More » - 24 March
സൈനികന്റെ ചിത്രം ദുരുപയോഗം ചെയ്തു; തുടര്‍ നടപടികള്‍ ഇങ്ങനെ
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചതിന് ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്
Read More » - 24 March
സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവം: കൊലപാതകമെന്ന് സംശയം, റിപ്പോര്‍ട്ട് ഇങ്ങനെ
മാവേലിക്കര: റിമാന്‍ഡ് പ്രതി ജയിലില്‍ മരിച്ച സംഭവം കൊലപാതകമെന്നു സംശയം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ദുരൂഹതകളാണ് പ്രതിയായ എം.ജെ ജേക്കബ് മരിച്ചത് കൊലപാതകമാണെന്ന സംശയത്തിലേയ്ക്ക് നീളുന്നത്. ജേക്കബിന്റെ ശ്വാസനാളത്തില്‍…
Read More » - 24 March
കോണ്‍ഗ്രസ് നേതാക്കളുടെ അടിയന്തരയോഗം ഇന്ന്
സുല്‍ത്താന്‍ ബത്തേരി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അടിയന്തിര യോഗം ഇന്ന് ചേരുന്നു. വയനാട്ടിലാണ് ചര്‍ച്ച. വയനാട് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യനാണ് വയനാട്ടില്‍…
Read More » - 24 March
മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച് ബന്ധുക്കള്‍ മടങ്ങി
മലപ്പുറം: മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച് ബന്ധുക്കള്‍ മടങ്ങി. പൊലീസ് എത്തി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.മലപ്പുറം കുഴിമണ്ണയിലാണ് ത്താണ് . കുഴിമണ്ണ പുല്ലഞ്ചേരി കോളനിയിലെ കണ്ണന്‍കുട്ടിയുടെ മൃതദേഹമാണ്…
Read More » - 23 March
ദേശീയാധ്യക്ഷന്‍ വയനാട് വോട്ടുതേടുമോ… പറയാനാകാതെ എഐസിസി വൃത്തം
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്. മല്‍സരിക്കുമോ ഇ ല്ലയോ എന്നതില്‍ എഐസിസി നേതാക്കള്‍ക്ക് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം…
Read More » - 23 March
മദ്യമൊഴുക്കാന്‍ കൂട്ടുനിന്നവരെ വോട്ടിട്ട് തോല്‍പ്പിക്കണം ; ഇടത് പക്ഷത്തിനെതിരെ കെസിബിസി മദ്യവിരുദ്ധസമിതി
കേ രളത്തിലെ മദ്യ നയത്തെ അട്ടിമറിച്ച ഇടത് സര്‍ക്കാരിന് ഇനി അവസരം നല്‍കരുത് വോട്ടിട്ട് പരാജയപ്പെടുത്തണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതിയുടെ സംസ്ഥാന സമ്മേളനത്തില്‍ ആഹ്വാനം. കേരളത്തില്‍ മദ്യമൊഴുക്കാന്‍ കൂട്ടുനില്‍ക്കുന്നവരെ…
Read More » - 23 March
പത്തനംതിട്ടയില്‍ മല്‍സരിക്കുമെന്ന് പിസി
കോട്ടയം : മുന്‍ നിലപാടുകളില്‍ നിന്ന് പിന്മാറുന്നുവെന്നും പത്തനം തിട്ടയില്‍ മല്‍സരിക്കുമെന്നും പിസി ജോര്‍ജ്ജ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് മുന്‍ നിലപാടുകളില്‍…
Read More »