കോട്ടയം : മുന്‍ നിലപാടുകളില്‍ നിന്ന് പിന്മാറുന്നുവെന്നും പത്തനം തിട്ടയില്‍ മല്‍സരിക്കുമെന്നും പിസി ജോര്‍ജ്ജ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് മുന്‍ നിലപാടുകളില്‍ നിന്ന് വിരുദ്ധമായ തീരുമാനം എടുക്കേണ്ടിവന്നത്.
ഈ പറഞ്ഞവരൊക്കെ തന്നെ വഞ്ചിച്ചുവെന്ന് പിസി ആരോപിച്ചു. ബിജെപി മോശമായ പാര്‍ട്ടിയല്ലെന്നും പിന്തുണ പ്രഖ്യാപിച്ചാല്‍ സ്വീകരിക്കുമെന്നും പിസി ജോര്‍ജ്ജ് അറിയിച്ചു.
Post Your Comments