Kerala
- Apr- 2019 -15 April
ആശുപത്രികളിലേയ്ക്കുള്ള ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണം : ജില്ലാകളക്ടറുടെ തീരുമാനം ഇങ്ങനെ
കൊല്ലം : ആശുപത്രികളിലേയ്ക്കുള്ള ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണം സംബന്ധിച്ച് ജില്ലാകളക്ടറുടെ തീരുമാനം ഇങ്ങനെ. ജില്ലയിലെ ആശുപത്രികളില്‍ ഡിവൈഎഫ്ഐ നടത്തി വരുന്ന ഭക്ഷണപ്പൊതി വിതരണം തുടരുന്നതില്‍ തടസ്സമില്ലെന്ന് ജില്ലാ…
Read More » - 15 April
വിഷു ആഘോഷങ്ങള്‍ക്കിടെ ആശുപത്രിയില്‍ തീപിടുത്തം : വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ചാലക്കുടി: വിഷു ആഘോഷങ്ങള്‍ക്കിടെ ആശുപത്രിയില്‍ തീപിടുത്തം, തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത് . ചാലക്കുടി താലൂക്ക് ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്.…
Read More » - 15 April
കൊല വാളിനെ കൈപ്പത്തി കൊണ്ട് പ്രതിരോധിക്കുമെന്ന് കെ കെ രമ
പേരാമ്പ്ര: കൊല വാളിനെ കൈപ്പത്തി കൊണ്ട് പ്രതിരോധിക്കുമെന്ന് ആര്‍എംപി നേതാവ് കെ.കെ.രമ. രണ്ട് കൊലക്കേസിലും 10 ക്രിമിനല്‍ക്കേസിലും പ്രതിയായ ഒരാള്‍ ഉന്നത പദവിയിലേക്ക് മത്സരിക്കുമ്പോള്‍ പ്രബുദ്ധരായ വോട്ടര്‍മാര്‍…
Read More » - 15 April
അയ്യപ്പഭക്തർ സഞ്ചരിച്ച കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 25 പേർക്ക് പരിക്ക്
പത്തനംതിട്ട : കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 യാതക്കാർക്ക് പരിക്കേറ്റു. നിലക്കലിനും പമ്പയ്ക്കുമിടയിൽ അയ്യപ്പഭക്തരുമായി വന്ന ബസുകളാണ് കൂട്ടിയിടിച്ചത്. അപരിക്കേറ്റവരിൽ അധികവും ആന്ധ്രാ – തമിഴ്നാട്…
Read More » - 15 April
ട്യൂബ് മൈലാഞ്ചി കൈയിലിട്ട പെണ്‍കുട്ടിയുടെ കൈയ്ക്ക് സംഭവിച്ചത് ഇങ്ങനെ
ആലുവ : ട്യൂബ് മൈലാഞ്ചി വാങ്ങി കൈയിലണിഞ്ഞ പെണ്‍കുട്ടിയുടെ കൈ പൊള്ളി വീര്‍ത്തു. ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ യുവതിയ്ക്കാണ് അഴകിനു വേണ്ടി മൈലാഞ്ചിയിട്ടതു വിനയായി തീര്‍ന്നത്. പൊള്ളിവീര്‍ത്ത…
Read More » - 15 April
ഫ്ളക്സ് സ്ഥാപിക്കുന്നതിനെച്ചൊല്ലി തർക്കം ; മുത്തച്ഛനും ചെറുമകൾക്കും നേരെ ആക്രമണം
പാറശാല: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫ്ളക്സ് സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ മുത്തച്ഛനും ചെറുമകൾക്കും നേരെ ആക്രമണം. ഉദയന്‍കുളങ്ങര സ്വദേശി വേലപ്പനും ചെറുമകള്‍ക്കുമാണ് മര്‍ദനമേറ്റത്.മർദ്ദനമേറ്റ പെൺകുട്ടിയുടെ നില ഗുരുതരമാണ്. മുത്തച്ഛനെ തല്ലുന്നത്…
Read More » - 15 April
ജീ സേട്ടന്മാര് മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്നവരെ നോക്കി, മുണ്ടഴിച്ചും കൊഞ്ഞനം കുത്തിയുമൊക്കെ ചൊരുക്ക് തീര്‍ക്കുകയാണ്- കെഎം ഷാജി
തിരുവനന്തപുരം: ബിജെപി അധ്യക്ഷന്‍ ശ്രീധരന് പിള്ളയ്ക്കും വി.മുരളീധരന് എംപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എം.ഷാജി എംഎല്‍എ. ഫെയ്സ്ബുക്കിലൂടെയായിരുന്നു കെ.എം.ഷാജിയുടെ വിമര്‍ശനം. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പ്രതിമക്കു വേണ്ടി 3000…
Read More » - 15 April
തുലാഭാരം നടത്തുന്നതിനെ പരിക്കേറ്റ ശശിതരൂരിന്റെ ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: തുലാഭാര നേർച്ച നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ ദൃശ്യങ്ങൾ പുറത്ത്. ഗാന്ധാരിയമ്മന്‍ കോവിലിലെ തുലാഭാരത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. പഞ്ചസാര കൊണ്ടായിരുന്നു…
Read More » - 15 April
ഇന്നത്തെ സ്വർണവില
കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 23,720 രൂപയിലും ഗ്രാമിന് 2,965 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
Read More » - 15 April
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വ്യാപകമായി മഴയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ചൂട്…
Read More » - 15 April
അക്കാലത്ത് സമൂഹമാധ്യമങ്ങളും ചാനലുകളും ഇല്ലാതിരുന്നത് കൊണ്ടാണ് ഇ കെ നായനാർ ഇന്നും മാന്യനായിരിക്കുന്നതെന്ന് വി ടി ബല്‍റാം
തിരുവനന്തപുരം: ഇ കെ നായനാരുടെ കാലത്ത് ഇന്നത്തെപ്പോലെ സമൂഹമാധ്യമങ്ങളും ചാനലുകളും ഇല്ലാതിരുന്നത് കൊണ്ടാണ് അദ്ദേഹം ഇന്നും മാന്യനായിരിക്കുന്നതെന്ന് വി ടി ബല്‍റാം എംഎല്‍എ. ഒരു പ്രമുഖ മാധ്യമം…
Read More » - 15 April
തുലാഭാര നേർച്ചയ്ക്കിടെ ത്രാസ് പൊട്ടിവീണു ; ശശി തരൂരിന് പരിക്ക്
തിരുവനന്തപുരം : തുലാഭാര നേർച്ചയ്ക്കിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരം സ്ഥാനാർത്ഥിയായ ശശി തരൂരിന് പരിക്കേറ്റു. പരിക്കേറ്റ തരൂരിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക…
Read More » - 15 April
വോട്ട് മറിച്ച് മുഖ്യമന്ത്രി തന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രന്
ശബരിമല: പത്തനംതിട്ടയില്‍ തന്നെ പരാജയപ്പെടുത്താന്‍ മുഖ്യമന്ത്രി നീചമായ ശ്രമങ്ങള്‍ നടത്തുന്നുവെന്ന് കെ സുരേന്ദ്രന്. വിഷുപ്പുലരിയില്‍ ശബരിമല ദര്‍ശനം നടത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ…
Read More » - 15 April
‘ജോസ് തെറ്റയിലിന്റെ വിവാദ അശ്ലീല വിഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാൻ’ ഇരയായ യുവതി
ചാലക്കുടി: ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാനെതിരെ ആരോപണവുമായി യുവതി. ജോസ് തെറ്റയിലിന്റെ അശ്ലീല വിഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാനെന്ന് പരാതിയുമായി യുവതി തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ…
Read More » - 15 April
ഇന്നത്തെ ഇന്ധനവില അറിയാം
തിരുവനന്തപുരം; കുറച്ചു ദിവസങ്ങളായി പെട്രോൾ വിലയിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ ഇല്ലാതെയാണ് വിൽപ്പന നടക്കുന്നത്. തിരുവന്തപുരത്ത് ഇന്ന് പെട്രോളിന്റെ വില 76.40 രൂപയും ഡീസലിന്റെ വില 71.39 രൂപയുമാണ്.
Read More » - 15 April
കുളിമുറിയില്‍ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി ; സംഭവത്തിൽ ദുരൂഹത
കൊച്ചി: കുളിമുറിയില്‍ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്.ദന്ത ഡോക്ടറായ തോട്ടുവ സ്വദേശി പ്രീത(29)യാണ് മരിച്ചത്. വീടിനുള്ളിലെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ബ്ലേഡ്…
Read More » - 15 April
രണ്ട് ദിവസത്തെ പ്രചരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേകാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് തിരുവനന്തപുരത്തെത്തും. രണ്ട് ദിവസം കേരളത്തില്‍ പര്യടനം നടത്തുന്ന അദ്ദേഹം ഒന്‍പത് ജില്ലകളില്‍ പ്രസംഗിക്കും. രാഹുല്‍…
Read More » - 15 April
ആലപ്പുഴയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ കമ്മീഷന് ചെയ്തു
ആലപ്പുഴ: ആലപ്പുഴ, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങള്‍, വിവിപാറ്റ് എന്നിവയുടെ പരിശോധനയും കമീഷനിങ്ങും പൂര്‍ത്തിയായി. വോട്ടിങ് യന്ത്രങ്ങളുടെ സ്വീകരണ–വിതരണ കേന്ദ്രങ്ങളില്‍ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെ…
Read More » - 15 April
കഞ്ചാവുമായി എക്സൈസ് സ്ക്വാഡ് അംഗത്തോട് ലിഫ്റ്റ് ചോദിച്ച യുവാവ് പിടിയില്‍
കൊച്ചി: അപരിചിതരായ ഇരുചക്ര വാഹനയാത്രികരെ കരുവാക്കി കഞ്ചാവ് കടത്തുന്ന യുവാവ് പിടിയില്‍. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി മന്സീല് വീട്ടില്‍ മാഹിന്‍ (19) ആണ് ഒന്നേകാല്‍ കിലോ…
Read More » - 15 April
കെ സുരേന്ദ്രന്റെ പര്യടനം പകർത്താൻ ന്യൂയോർക്ക് ടൈംസ് സംഘവും : കാത്തു നിന്നത് രണ്ടുമണിക്കൂർ
മഴക്കോളുണ്ട് മാനത്ത്. പൊതിഞ്ഞുനിന്ന ഉഷ്ണം വകഞ്ഞുമാറ്റി കുളിര്‍കാറ്റ് വീശി. പത്തനംതിട്ട നഗരപ്രാന്തത്തിലെ കല്ലറക്കടവ് ജങ്ഷനില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ വരവുംകാത്ത് നില്‍ക്കുകയാണ് ജനസഞ്ചയം. ആരതി ഉഴിയാന്‍…
Read More » - 15 April
വിദ്യാര്‍ഥികളെ വലച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷ
കോഴിക്കോട്: വിദ്യാര്‍ഥികളെ വലച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷ. കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാനടത്തിപ്പിലെ പിഴവ് വിദ്യാര്‍ഥികള്‍ക്ക് വിനയായിരിക്കുകയാണ്. 2 വര്‍ഷം മുന്‍പെഴുതിയ രണ്ടാം സെമസ്റ്റര്‍ ഹിന്ദി പരീക്ഷയാണ് വീണ്ടും…
Read More » - 15 April
പാലക്കാട് വീണ്ടും കാട്ടാന ശല്യം; ഇത്തവണ ഇറങ്ങിയത് മലമ്പുഴയില്‍
മലമ്പുഴ: മലമ്പുഴ ഗാര്ഡന് ഗവര്‍ണര്‍ സിറ്റിയില്‍ പട്ടാപ്പകല്‍ കാട്ടാനയിറങ്ങി. മൂന്ന് ദിവസമായി ഈ പ്രദേശത്ത് മൂന്ന് ആനയുണ്ട്. കുനുപ്പുള്ളി മനയ്ക്കല്ക്കാട് പ്രദേശത്ത് രാത്രി നടക്കുന്ന ആനകള്‍…
Read More » - 15 April
ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് നേരെ ആക്രമണം
ത്യശൂർ : ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് നേരെ ആക്രമണം. തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ മുക്കാട്ടുകരയിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലാണ് ആക്രമണം നടന്നത്. ഓഫീസിലെ…
Read More » - 15 April
പമ്പയിൽ വെള്ളം കുറഞ്ഞതോടെ മഗ്ഗ് കച്ചവടം പൊടിപൊടിക്കുന്നു
പമ്പ: പമ്പാ നദിയിൽ വെള്ളം കുറഞ്ഞതോടെ മഗ്ഗ് കച്ചവടം പൊടിപൊടിക്കുന്നു. പമ്പാവാസനെ കാണും മുൻപ് പമ്പയിലൊന്ന് മുങ്ങണമെന്നാണ്. എന്നാൽ ഇരുന്നാലും കിടന്നാലും കുളിക്കാൻ പറ്റാതായതോടെയാണ് മഗ്ഗിന് ആവശ്യക്കാർ…
Read More » - 15 April
വയനാട്ടിലെ കര്‍ഷകര്‍ പൂ കൃഷിയിലേക്ക് നീങ്ങുന്നു
ബത്തേരി: കാര്‍ഷിക പ്രതിസന്ധിയില്‍ കരിഞ്ഞുണങ്ങുന്ന വയനാടന്‍ മണ്ണില്‍ ഇനി പ്രതീക്ഷയുടെ പൂക്കാലം. ജില്ലയിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി സര്‍ക്കാര്‍ നടപ്പാക്കുന്ന പൂ കൃഷി…
Read More »