Election NewsKeralaLatest News

ഫ്ളക്സ് സ്ഥാപിക്കുന്നതിനെച്ചൊല്ലി തർക്കം ; മുത്തച്ഛനും ചെറുമകൾക്കും നേരെ ആക്രമണം

പാറശാല: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫ്ളക്സ് സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ മുത്തച്ഛനും ചെറുമകൾക്കും നേരെ ആക്രമണം. ഉദയന്‍കുളങ്ങര സ്വദേശി വേലപ്പനും ചെറുമകള്‍ക്കുമാണ് മര്‍ദനമേറ്റത്.മർദ്ദനമേറ്റ പെൺകുട്ടിയുടെ നില ഗുരുതരമാണ്. മുത്തച്ഛനെ തല്ലുന്നത് കണ്ട് ഓടിയെത്തിയ പെൺകുട്ടിയേയും മർദ്ദിക്കുകയായിരുന്നു

ആക്രമണം നടത്തിയത് സിപിഎം പ്രവർത്തകരാണ്. ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പടെയുള്ള മൂന്നുപേരാണ് മർദ്ദനം നടത്തിയത്. പാറശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button