KeralaLatest News

പമ്പയിൽ വെള്ളം കുറഞ്ഞതോടെ മഗ്ഗ് കച്ചവടം പൊടിപൊടിക്കുന്നു

പമ്പ: പമ്പാ നദിയിൽ വെള്ളം കുറഞ്ഞതോടെ മഗ്ഗ് കച്ചവടം പൊടിപൊടിക്കുന്നു. പമ്പാവാസനെ കാണും മുൻപ് പമ്പയിലൊന്ന് മുങ്ങണമെന്നാണ്. എന്നാൽ ഇരുന്നാലും കിടന്നാലും കുളിക്കാൻ പറ്റാതായതോടെയാണ് മഗ്ഗിന് ആവശ്യക്കാർ ഏറിയിരിക്കുന്നത്. പമ്പ ഡാമില്‍ വെള്ളം 25% മാത്രമേ ഉള്ളൂ. ദിവസേന തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് 25000 ഘന അടിയില്‍ നിന്ന് കുറയ്ക്കേണ്ടി വരുമോ എന്നാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. അതേസമയം ജില്ലയിലെ ഭൂഗര്‍ഭ ജലത്തിന്‍റെ അളവ് 2.5 മീറ്റര്‍ ആണ് കുറഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button