Kerala
- Apr- 2019 -20 April
പി. എസ്.സി ഈ പ്രായോഗിക പരീക്ഷകള്‍ ഒഴിവാക്കുന്നു
കൊല്ലം: പി.എസ്.സി. പരീക്ഷയ്ക്ക് പ്രായോഗിക യോഗ്യതകള്‍ ഒഴിവാക്കുന്നു. സൈക്കിള്‍ ഓടിക്കല്‍ പോലെയുള്ള പ്രായോഗിക പരീക്ഷകളാണ് ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്്. ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. സൈക്കിള്‍ ഓടിക്കല്‍,…
Read More » - 20 April
ട്രോളുകൾ അർഹമായ രീതിയിൽ പക്വതയോടെ നേരിടാൻ പഠിക്കണം; എംബി രാജേഷിനെ ട്രോളിയതിന് യുവാവിനെ അറസ്റ്റ് ചെയ്തതിനെതിരെ അൽഫോൺസ് കണ്ണന്താനം
കൊച്ചി: എംബി രാജേഷിന്റെ വാഹന പ്രചാരണ ജാഥക്കിടെ വടിവാൾ വീണ സംഭവത്തെ ട്രോളിയ ഫോട്ടോ ഷെയർ ചെയ്ത യുവാവിന് നേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം (153 /A…
Read More » - 20 April
തിരുവല്ലയില്‍ അനധികൃത പണം പിടിച്ചെടുത്തു
പത്തനംതിട്ട: തിരുവല്ല നിയോജക മണ്ഡലത്തില്‍ ഫ്ളയിങ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന 4,52,900 രൂപയും 75,820 രൂപ മൂല്യമുള്ള യുഎസ് ഡോളറും…
Read More » - 20 April
ചുഴലിക്കാറ്റില്‍ ആലപ്പുഴ ജില്ലിയില്‍ മാത്രം 22 ലക്ഷത്തിന്റെ നാശനഷ്ടം
ചേര്‍ത്തല: നഗരസഭയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ ചുഴലിക്കാറ്റില്‍ 21.56 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. കാര്‍ഷികമേഖലയിലെ നഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല. കൊക്കോതമംഗലം വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ മുഖേന കലക്ടര്‍ക്ക് സമര്‍പ്പിച്ച…
Read More » - 20 April
കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍
കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍. കണ്ണൂരിലെ പേരാവൂരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണം എന്നാണ് പോസ്റ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. പേരാവൂര്‍ ചെവിടിക്കുന്നിലുള്ള വാടക കെട്ടിടത്തിലെ ചുമരുകളിലാണ് പോസ്റ്റര്‍ കണ്ടെത്തിയത്.
Read More » - 20 April
കാലാവസ്ഥാ വ്യതിയാനം; ഹൈറേഞ്ചില്‍നിന്ന് കൊക്കോ കൃഷിയും പടിയിറങ്ങുന്നു
രാജാക്കാട്: കാലാവസ്ഥാ വ്യതിയാനത്തില്‍ ഹൈറേഞ്ചില്‍നിന്നും കൊക്കോ കൃഷിയും പടിയിറങ്ങുന്നു. കടുത്ത ചൂടില്‍ കൊക്കോ പൂക്കളും ചെറുകായ്കളും കരിഞ്ഞുണങ്ങി നശിക്കുകയാണ്. ഇതോടെ കായ്കളുടെ വിളവെടുപ്പ് കഴിഞ്ഞാല്‍ കൊക്കോ…
Read More » - 20 April
മൂന്നു വയസുകാരന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം
ആലുവ : ആലുവ ഏലൂരില്‍ അമ്മയുടെ ക്രൂര മര്‍ദനമേറ്റ് മരിച്ച കുഞ്ഞിന്റെ സംസ്കാരം സംബന്ധിച്ച് തീരുമാനമായില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. ബന്ധുക്കളെ…
Read More » - 20 April
ചപ്പാത്തിക്കോലുകൊണ്ടടിച്ചു തലയ്ക്ക് പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത് ഉച്ചയ്ക്ക് ഊണുകഴിക്കാനെത്തിയ പിതാവ്
കൊച്ചി: ചപ്പാത്തിക്കോലുകൊണ്ട് അമ്മ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മൂന്നു വയസ്സുകാരൻ ഏറ്റുവാങ്ങിയത് കൊടിയ മർദ്ദനങ്ങൾ. തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനമേറ്റു മരിച്ച ഏഴു വയസുകാരന്റെ ദുരന്ത കഥ കേട്ട്…
Read More » - 20 April
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് പിന്തുണയുമായി വിശ്വകര്‍മ്മ മഹാസഭ
കല്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ അഖില കേരള വിശ്വകര്‍മ്മ മഹാസഭ തീരുമാനിച്ചു. കഴിഞ്ഞ 16 വര്‍ഷം സഭ കൈക്കൊണ്ട രാഷ്ട്രീയ…
Read More » - 20 April
ചാലക്കുടി മണ്ഡലത്തില്‍ ഇന്നസെന്റ് നടപ്പാക്കിയത് 1751.54 കോടിയുടെ വികസനമെന്ന അവകാശവാദവുമായി ഇടതുമുന്നണി
ചാലക്കുടി: ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ഇന്നസെന്റ് മുന്‍കൈയെടുത്ത് നടപ്പാക്കിയ 1750 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കൊപ്പം പട്ടികയില്‍ ചേര്‍ക്കാന്‍ വിട്ടുപോയ 1.54 കോടി രൂപയുടെ വികസനപദ്ധതികള്‍…
Read More » - 20 April
പി.വി അന്‍വറിനെതിരെ പ്രസംഗിച്ച പരിസ്ഥിതി സംരക്ഷണയാത്രക്കുനേരെ താനൂരില്‍ ആക്രമണം, മൂന്നുപേർക്ക് പരിക്ക്
മലപ്പുറം: പൊന്നാനിയിലെ എല്‍.ഡി.എഫ് പി.വി അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ പ്രസംഗിച്ചതിന് പരിസ്ഥിതി സംരക്ഷണയാത്രക്കു നേരെ താനൂരില്‍ ആക്രമണം. അന്‍വറിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി…
Read More » - 20 April
വേനല്‍മഴയില്‍ വീടുകള്‍ തകര്‍ന്നു ; കൃഷിനാശവും വ്യാപകം
മൂവാറ്റുപുഴ: വേനല്‍മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പായിപ്ര പഞ്ചായത്ത് 22—ാം വാര്‍ഡില്‍ വള്ളോംതടത്തില്‍ പരേതനായ രാജുവിന്റെ വീടാണ് തകര്‍ന്നത്.…
Read More » - 20 April
സംസ്ഥാനത്തെ 10 ലക്ഷം പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച് വിദേശ മരുന്ന് കമ്പനിക്ക് കൈമാറാന്‍ നീക്കമെന്നാരോപണം
തിരുവനന്തപുരം: സംസ്ഥാനത്തെ 10 ലക്ഷം പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച് വിദേശ കമ്പനിക്ക് കൈമാറാന്‍ നീക്കമെന്നാരോപണം. അച്യുതമേനോന് സെന്ററാണ് സര്‍വേ നടത്തുന്നതെങ്കിലും വിവരങ്ങളുടെ ക്രോഡീകരണത്തിന് വിദേശ സഹായം തേടിയതോടെയാണ്…
Read More » - 20 April
സ്വാമി ചിദാനന്ദപുരിക്കെതിരായ പരാമര്‍ശത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ നാമജപ പ്രതിഷേധം
തിരുവനന്തപുരം: കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിക്കെതിരെ സിപിഎം നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് സന്യാസി മാര്‍ഗദര്‍ശക മണ്ഡലം സംഘടിപ്പിക്കുന്ന നാമജപ പ്രതിഷേധം ഇന്ന് സെക്രട്ടറിയേറ്റിന്…
Read More » - 20 April
വയനാട്ടില്‍ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുങ്ങുന്നു
കല്‍പ്പറ്റ: വയനാടന്‍ കായിക മേഖലക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്കിയ പരിഗണനയുടെ മറ്റൊരു സാക്ഷ്യപത്രമാവാന് ഒരുങ്ങുകയാണ് സി കെ ഓംകാരനാഥന്‍ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം. ജില്ലാ…
Read More » - 20 April
ഇന്ന് ഉച്ച വരെ പോസ്റ്റല്‍ വോട്ടിനായി അപേക്ഷിക്കാം
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസ് സേനാംഗങ്ങളും ഡ്യൂട്ടിക്ക് നിയമിച്ച ഉത്തരവിന്റെ പകര്‍പ്പോ അല്ലെങ്കില്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റോ സഹിതം പോസ്റ്റല്‍ ബാലറ്റിനോ…
Read More » - 20 April
നെല്ല് സംഭരണ കരാറില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയെന്ന് ആരോപണം
നെല്ല് സംഭരണ കരാറില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അരിമില്ലുടമകളില്‍ നിന്നു കോടിക്കണക്കിനു രൂപ കമ്മിഷന് പറ്റി അവര്‍ക്കു കൊള്ളലാഭം ഉണ്ടാക്കിക്കൊടുക്കുന്ന…
Read More » - 20 April
അമിത് ഷാ ഇന്ന് പത്തനംതിട്ടയില്‍
പത്തനംതിട്ടയിലെ റോഡ് ഷോയ്ക്ക് ശേഷം ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ എസ് രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് റാലിയിലും അമിത് ഷാ പങ്കെടുക്കും. കഴിഞ്ഞ ദിവസം തൃശൂരിലെ ബിജെപി…
Read More » - 20 April
യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവർ സിപിഐ ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍
അന്തിക്കാട് ; യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ 3 പേര് അറസ്റ്റില്‍. സിപിഐ ഓഫിസ് അക്രമിച്ചു തകര്‍ത്തതും എ.ഐ.എസ്.എഫുകാരെ ആക്രമിച്ച കേസിലെ പ്രതികളും ഇതില്‍…
Read More » - 20 April
ശ്രീമതി ടീച്ചര്‍ രാഹുല്‍ ഗാന്ധിയെ മറികടന്നെന്ന് കോടിയേരി
കണ്ണൂര്‍: കെ സുധാകരനെക്കാള്‍ മാത്രമല്ല, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെക്കാളും മികച്ച പ്രകടനമാണ് പി കെ ശ്രീമതി ടീച്ചര്‍ പാര്‍ലമെന്റില്‍ കാഴ്ചവച്ചതെന്ന് സിപിഐ എം സംസ്ഥാന…
Read More » - 20 April
നെയ്യാറ്റിന്‍കര താലൂക്ക് ഇന്റഗ്രേറ്റഡ് പവര്‍ലൂം വില്ലേജ് ഇന്‍ഡസ്ട്രിയല്‍ കോ–ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഉയിര്‍ത്തെഴുന്നേല്‍പ്പ്
പാറശാല: വര്‍ഷങ്ങള്‍ക്കുമുമ്പേ പ്രവര്‍ത്തനമാരംഭിച്ച നെയ്യാറ്റിന്‍കര താലൂക്ക് ഇന്റഗ്രേറ്റഡ് പവര്‍ലൂം വില്ലേജ് ഇന്‍ഡസ്ട്രിയല്‍ കോ–ഓപ്പറേറ്റീവ് സൊസൈറ്റിയെ യുഡിഎഫ് സര്‍ക്കാരും എംപിയും അവഗണിച്ചപ്പോള്‍ കൈത്താങ്ങായത് എല്‍ഡിഎഫ് സര്‍ക്കാര്‍. അടഞ്ഞുകിടക്കുന്ന…
Read More » - 20 April
രാഹുലിന് വോട്ടുതേടി പ്രിയങ്ക ഇന്ന് വയനാട്ടില്‍, തുഷാറിനെതിരെയുള്ള അക്രമത്തിൽ വ്യാപക പ്രതിഷേധം
കോഴിക്കോട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിക്ക് വോട്ടു തേടി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ടാംഘട്ട പ്രചാരണത്തിനാണ് പ്രിയങ്ക എത്തുന്നത്. അതെ…
Read More » - 20 April
അഴിമതി മറച്ചുപിടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് കോടിയേരി
കണ്ണൂര്‍: സ്വന്തം അഴിമതി മറച്ചുപിടിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മറ്റുള്ളവര്‍ക്കെതിരെ അഴിമതി ആരോപണമുന്നയിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അഴിമതിയില്ലാത്ത പ്രധാനമന്ത്രിയാകും ഇനി രാജ്യം…
Read More » - 20 April
പരാതി ഒത്തുതീര്‍പ്പാക്കി; ടിക്കാറാം മീണയ്ക്കെതിരെ കേസെടുക്കണമെന്ന് അനില്‍ അക്കര
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ തുടര്‍നടപടികളെടുക്കാതെ താക്കീതു നല്‍കിയതിന് മുഖ്യ തിരഞ്ഞെടുപ്പു ഓഫിസര്‍ ടിക്കാറാം മീണയ്ക്കെതിരെ കേസെടുക്കണമെന്ന് അനില്‍ അക്കര
Read More » - 20 April
പ്രചാരണത്തിനിടെ വഞ്ചി മുങ്ങി ; സ്ഥാനാർത്ഥിയെയും അണികളെയും രക്ഷിച്ചത് ദമ്പതികൾ
തോണിക്കടവ് ഭാഗത്തെ വീടുകള്‍ സന്ദര്‍ശിച്ച് വള്ളത്തിൽ തിരിച്ചുവരുമ്പോൾ നാലുചിറ തോട്ടംപാടത്തിന്റെ വടക്കു ഭാഗത്തെ മാന്തറ തോട്ടില്‍ വള്ളം മരക്കുറ്റിയിലിടിച്ചു. വള്ളത്തിന്റെ മധ്യഭാഗത്തെ പലക തകര്‍ന്ന് വെള്ളം അകത്തേക്ക്…
Read More »