
പേരാവൂര്‍: കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍. കണ്ണൂരിലെ പേരാവൂരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം എന്നാണ് പോസ്റ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. പേരാവൂര്‍ ചെവിടിക്കുന്നിലുള്ള വാടക കെട്ടിടത്തിലെ ചുമരുകളിലാണ് പോസ്റ്റര്‍ കണ്ടെത്തിയത്.
ജലീലിന്റെ കൊലപാതകികള്‍ക്ക് മാപ്പില്ല, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക തുടങ്ങി്യ മുദ്രാവാക്യങ്ങളാണ് പോസ്റ്ററിലുള്ളത്.
Post Your Comments