തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ളില്‍ നിന്നും കോണ്‍ഗ്രസ് വിട്ടു നില്‍ക്കുന്നുവെന്ന ആരോപണം തള്ളിയ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎം രംഗത്ത്. തെരഞ്ഞെടുപ്പ് പ്രരചണം വിലയിരുത്താന്‍ ആര്‍എസ്പി ഷാഡോ സംഘത്തെ ഏര്‍പ്പെടുത്തിയത് കോണ്‍ഗ്രസിനെ വിശ്വാസമില്ലാത്തതിനാലാണ്. ഇക്കാര്യം കോണ്‍ഗ്രസിന് അറിവുണ്ടോ എന്നും സിപിഎം ചോദിച്ചു.
Post Your Comments