Kerala
- Nov- 2023 -15 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിച്ചു: യുവാവ് പിടിയിൽ
ചേര്‍ത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിച്ച യുവാവ് അറസ്റ്റില്‍. ചേർത്തല തെക്ക് മണ്ണാപറമ്പത്ത് ബിജു (വിജയകുമാർ-45) ആണ് അറസ്റ്റിലായത്. അർത്തുങ്കൽ പൊലീസാണ് പിടികൂടിയത്. Read…
Read More » - 15 November
വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം: അധ്യാപകൻ അറസ്റ്റിൽ
പത്തനാപുരം: വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ സംഭവത്തിൽ അധ്യാപകൻ പൊലീസ് പിടിയിൽ. തലവൂർ രണ്ടാലുംമൂട് മിഥിലാപുരിയിൽ റാംമോഹ(42)നാണ് പിടിയിലായത്. കുന്നിക്കോട് പൊലീസാണ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 15 November
യുവാവിനെ സംഘംചേർന്ന് ആക്രമിച്ച സംഭവം: നാലുപേർ കൂടി പിടിയിൽ
കരുനാഗപ്പള്ളി: യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ നാലു പ്രതികൾകൂടി അറസ്റ്റിൽ. കരുനാഗപ്പള്ളി കോഴിക്കോട് മണ്ണാശ്ശേരിൽ അൽത്താഫ് (28), കോഴിക്കോട് ഹബീബ് മൻസിലിൽ ഹബീബുല്ല (26), കോഴിക്കോട്…
Read More » - 15 November
കളമശ്ശേരി സ്ഫോടനം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം സഹായം നൽകാൻ സർക്കാർ
തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായം നൽകി സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു. മന്ത്രിസഭായോഗത്തിലാണ്…
Read More » - 15 November
മീനച്ചിലാറ്റിൽ വീണ് യുവാവിനെ കാണാതായി: തെരച്ചിൽ
കോട്ടയം: മീനച്ചിലാറ്റിൽ വീണ് യുവാവിനെ കാണാതായി. കിടങ്ങൂർ സ്വദേശി ഹരി(34)യെയാണ് കാണാതായത്. Read Also : സിനിമാക്കാരൻ വേണ്ടെന്നു കുടുംബം, സിനിമയിലെ പണംകൊണ്ടല്ലേ ജീവിച്ചതെന്നു തമ്പിസാർ: അങ്ങനെ…
Read More » - 15 November
സിപിഎം മുഖപത്രം ദേശാഭിമാനിക്കെതിരെ മറിയക്കുട്ടി
ഇടുക്കി: സിപിഎം മുഖപത്രം ദേശാഭിമാനിക്കെതിരെ മറിയക്കുട്ടി. അടിമാലിയില്‍ ലോട്ടറി വില്‍ക്കുന്ന മകള്‍ ലണ്ടനിലാണോ അമേരിക്കയിലാണോയെന്ന് മനസിലാക്കി തരണമെന്നും വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട് എവിടെയാണെന്ന് കാണിച്ചു തരണമെന്നും മറിയക്കുട്ടി…
Read More » - 15 November
സിനിമാക്കാരൻ വേണ്ടെന്നു കുടുംബം, സിനിമയിലെ പണംകൊണ്ടല്ലേ ജീവിച്ചതെന്നു തമ്പിസാർ: അങ്ങനെ വിവാഹം തീരുമാനമായി: സുരേഷ് ഗോപി
അവരില്‍ ആരെങ്കിലും ഡേറ്റ് തന്നാല്‍ സുരേഷ് ഗോപിക്ക് അതില്‍ ഒരു വേഷം തരാം
Read More » - 15 November
കുടംപുളി വണ്ണം കുറയ്ക്കാൻ സഹായിക്കുമോ? സത്യമാണ് !!
കറികളിലും വിഭവങ്ങളിലും പുളി രുചി നല്‍കാനായി ഉപയോഗിക്കുന്ന കുടംപുളി ആള് നിസ്സാരക്കാരനല്ല
Read More » - 15 November
വെണ്ടയ്ക്ക ചീനച്ചട്ടിയില്‍ ഒട്ടിപ്പിടിച്ചു കരിയാറുണ്ടോ? ഒരു സ്പൂൺ തൈര് മാത്രം മതി
വെണ്ടയ്ക്ക നന്നായിട്ട് വഴട്ടിയതിന് ശേഷം സവാള ഇട്ടുകൊടുത്താല്‍ മെഴുക്കുപുരട്ടി ഒട്ടും കുഴയാതെ കിട്ടും
Read More » - 15 November
മാരകായുധങ്ങളുമായി വീടുകയറി വീട്ടമ്മയേയും മകനേയും ആക്രമിച്ചു: രണ്ടുപേർ അറസ്റ്റിൽ
കാട്ടാക്കട: മാരകായുധങ്ങളുമായി വീടുകയറി വീട്ടമ്മയേയും മകനേയും ആക്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. ബാലരാമപുരം സ്വദേശി ഹരികൃഷ്ണൻ(34 ), തമിഴ്നാട് തക്കല സ്വദേശി സുധാകർ(32) എന്നിവരെയാണ് അറസ്റ്റ്…
Read More » - 15 November
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: അഞ്ചുപേർക്ക് പരിക്ക്
വെഞ്ഞാറമൂട്: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റ. കാറിലുണ്ടായിരുന്ന കായംകുളം സ്വദേശികളായ മുഹമ്മദ് നാസിം(14), സീനത്ത്( 50), നജീബ് (60 ), ബീന (44),…
Read More » - 15 November
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ബില്ലുകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതനായത് മറ്റുവഴികള്‍ ഇല്ലാത്തതിനാല്‍: എം.വി ഗോവിന്ദന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ബില്ലുകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതനായത് മറ്റുവഴികള്‍ ഇല്ലാത്തതിനാലാണെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളെ തടസ്സപ്പെടുത്തുന്നതാണ്…
Read More » - 15 November
അമിതവേഗം ചോദ്യംചെയ്തത് ഇഷ്ടപ്പെട്ടില്ല, വീട്ടുമുറ്റത്തെ ഷെഡിൽ വച്ചിരുന്ന ബൈക്ക് കത്തിച്ചു: പ്രതികൾ പിടിയിൽ
മാവേലിക്കര: വീട്ടുമുറ്റത്തെ ഷെഡിൽ വച്ചിരുന്ന ബൈക്ക് കത്തിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. വെട്ടിയാർ പാലയ്ക്കാട്ടു പടീറ്റതിൽ വൈശാഖ് (ആദിത്യൻ 19), വെട്ടിയാര്‍ കിഴക്കേക്കര വീട്ടിൽ സംഗീത്…
Read More » - 15 November
ആളുകളെ വന്‍ കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടുന്ന ലോണ്‍ ആപ്പുകള്‍ക്കെതിരെ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോണ്‍ ആപ്പ് വഴി എളുപ്പം ലഭിക്കുന്ന ലോണുകള്‍ എടുത്ത് കടക്കെണിയിലേയ്ക്കും തീരാ ബാധ്യതയിലേയ്ക്കും എത്തി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ ഇതിനെതിരെ ഇടത് സര്‍ക്കാര്‍…
Read More » - 15 November
യുവതിയെയും കുടുംബത്തെയും കൈയേറ്റം ചെയ്തു: യുവാവ് പിടിയിൽ
രാമപുരം: യുവതിയെയും കുടുംബത്തെയും കൈയേറ്റം ചെയ്ത കേസില്‍ യുവാവ് അറസ്റ്റിൽ. വെള്ളിലാപ്പള്ളി പടിഞ്ഞാറ് ചേറ്റുകുളം കോളനി ഭാഗത്ത് താമസിക്കുന്ന കൂത്താട്ടുകുളം ഇടയാര്‍ ഭാഗത്ത് ഞാക്കരയില് ജോമോ(39)നെയാണ് അറസ്റ്റ്…
Read More » - 15 November
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് പരിക്ക്
പാലാ: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് പരിക്കേറ്റു. മുരിക്കുംപുഴ സ്വദേശി ബിനുവിനാ(41)ണ് പരിക്കേറ്റത്. Read Also : ‘അന്ന് ഞാൻ കല്ലെറിഞ്ഞവർക്കൊപ്പമായിരുന്നു, എന്നാലിന്നത്തെ അവസ്ഥയിൽ നന്ദി’-…
Read More » - 15 November
സ്കൂട്ടറിനു പിന്നില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു
ചങ്ങനാശേരി: സ്കൂട്ടറിനു പിന്നില്‍ കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. മടുക്കംമൂട് ചങ്ങങ്കേരി ജോസഫ് ആന്റണി(ഈപ്പച്ചന്-62)ആണ് മരിച്ചത്. Read Also : ‘അന്ന് ഞാൻ കല്ലെറിഞ്ഞവർക്കൊപ്പമായിരുന്നു, എന്നാലിന്നത്തെ…
Read More » - 15 November
കടയിലെ സാമ്പത്തിക തർക്കം, സെയിൽസ് ഗേളിനെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ചു: സ്ഥാപന ഉടമ പിടിയിൽ
കോഴിക്കോട്: സെയിൽസ് ഗേളിനെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ച കേസിൽ സ്ഥാപന ഉടമ അറസ്റ്റിൽ. ചേനായി റോയൽ മാർബിൾസ് ഉടമ ജാഫറിനെയാണ് അറസ്റ്റ് ചെയ്തത്. പേരമ്പ്ര പൊലീസ് ആണ്…
Read More » - 15 November
കാട്ടാനയുടെ ആക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ടാപ്പിങ് തൊഴിലാളി മരിച്ചു
നിലമ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ടാപ്പിങ് തൊഴിലാളി മരിച്ചു. മമ്പാട് പുള്ളിപ്പാടം പാലക്കടവ് ചേർപ്പുകല്ലിങ്ങൽ രാജനാ(51)ണ് മരിച്ചത്. Read Also : ബസിൽ പെൺകുട്ടിയെ…
Read More » - 15 November
ബസിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിക്ക് അഞ്ചുവർഷം കഠിനതടവും പിഴയും
കാസർഗോഡ്: ബസിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നെക്രാജെ ഗ്രാമത്തിലെ ചന്ദ്രൻപാറയിലെ ഷംസുദ്ദീ(53)നെയാണ് കോടതി…
Read More » - 15 November
മുഖ്യമന്ത്രിക്ക് കണ്ണൂരിൽ കനത്ത സുരക്ഷ: അധികമായി നിയമിച്ചത് 50 പോലീസുകാരെ
കണ്ണൂർ : കിഴക്കൻ മലയോരത്ത് വനത്തിൽ പോലീസ് പട്രോളിങ് സംഘത്തിന് നേരെ മാവോവാദികൾ വെടിയുതിർത്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ. ചൊവ്വാഴ്ച കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ…
Read More » - 15 November
ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഇടുക്കി: ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. 301 ആദിവാസി കോളനിയിലെ താമസക്കാരനായ ഗോപി നാഗന്റെ(50) മൃതദേഹമാണ് കണ്ടെത്തിയത്. Read Also :…
Read More » - 15 November
ക്ഷേത്ര കുളത്തിൽ കുളിക്കാനെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
പാലക്കാട്: പടിഞ്ഞാറങ്ങാടി കല്ലടത്തൂരിൽ ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കല്ലടത്തൂർ വടക്കത്ത് വളപ്പിൽ സുന്ദരന്റെ മകൻ ശബരി(19) ആണ് മരിച്ചത്. Read Also : മറിയക്കുട്ടിക്ക്…
Read More » - 15 November
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു
അഹമ്മദാബാദ്: സൂറത്തില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ബീഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. Read Also : മറിയക്കുട്ടിക്ക് സ്വത്തുക്കൾ ഉണ്ടെന്നും…
Read More » - 15 November
മറിയക്കുട്ടിക്ക് സ്വത്തുക്കൾ ഉണ്ടെന്നും മകൾ വിദേശത്തെന്നുമുള്ള വ്യാജ വാർത്ത കൊടുത്തതിൽ ഖേദംപ്രകടിപ്പിച്ച് ദേശാഭിമാനി
തിരുവനന്തപുരം : പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച് സമരം നടത്തിയ മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്ന വ്യാജ വാര്‍ത്തയിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. മകൾ വിദേശത്തെന്ന…
Read More »