PathanamthittaLatest NewsKeralaNattuvarthaNews

ശ​ബ​രി​മ​ല​യി​ല്‍ തീ​ർ​ഥാ​ട​ക​ന്‍ ഹൃ​ദ​യാ​ഘാ​തം മൂലം മരിച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി രാ​മ​കൃ​ഷ്ണ​ൻ(60) ആ​ണ് മ​രി​ച്ച​ത്

പ​ത്ത​നം​തി​ട്ട: ഹൃ​ദ​യാ​ഘാ​ത​ത്തെ​ തു​ട​ര്‍​ന്ന് ശ​ബ​രി​മ​ല​യി​ല്‍ തീ​ർ​ഥാ​ട​ക​ന്‍ മ​രി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി രാ​മ​കൃ​ഷ്ണ​ൻ(60) ആ​ണ് മ​രി​ച്ച​ത്.

Read Also : ഓഫർ നിരക്കിൽ പറക്കാം! ടിക്കറ്റുകൾക്ക് ഗംഭീര കിഴിവുമായി വിസ്താര എയർലൈൻസ്

അ​പ്പാ​ച്ചി​മേ​ട്ടി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. പ​മ്പ ഗ​വ.​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : നൈറ്റ് ഡ്രോപ്പര്‍ സംഘത്തിലെ പ്രധാനികള്‍ പിടിയില്‍, പിടിയിലായത് കൊച്ചി മയക്ക് മരുന്ന് ശ്യംഖലയിലെ പ്രധാന കണ്ണികള്‍

മൃ​ത​ദേ​ഹം പ​മ്പ ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button