Kerala
- May- 2019 -12 May
ബംഗളൂരുവില്‍ വാഹനാപകടം; മലയാളി ഐ ടി വിദഗ്ദ്ധ കൊല്ലപ്പെട്ടു
കാഞ്ഞങ്ങാട്: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഐ ടി വിദഗ്ദ്ധ കൊല്ലപ്പെട്ടു. കാസര്‍കോട് സ്വദേശിനിയാണ് മരിച്ചത്. മേലാങ്കോട്ട് എ സി കണ്ണന് നായര്‍ ഗവ യു പി സ്കൂളിനടുത്ത…
Read More » - 12 May
വെറും മൂന്നു പേര്ക്കുവേണ്ടിയായിരുന്നു ശബരിമല സമരം ; വെള്ളാപ്പള്ളി
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഒരു പരിധിവരെ സര്‍ക്കാരിനു കഴിഞ്ഞു. വിധി നടപ്പാക്കിയില്ലായിരുന്നെങ്കില്‍ പിണറായി വിജയന് രാജിവെക്കണമെന്ന് ബഹളം വെച്ചവർ തന്നെ പറയുമായിരുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
Read More » - 12 May
യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതി : വിവാദം ആളിക്കത്തുന്നു : അയാളെ കുറിച്ച് എനിയ്ക്ക് ചിലത് പറയാനുണ്ടെന്ന് പൃഥ്വിരാജ്
കൊല്ലം: യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ വിവാദം ആളിക്കത്തുന്നു.അയാളെ കുറിച്ച് എനിയ്ക്ക് ചിലത് പറയാനുണ്ടെന്ന് പറഞ്ഞ് ഉണ്ണിത്താന്റെ സഹായിയും…
Read More » - 12 May
മാണിവിഭാഗത്തിന്റെ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സി.എഫ് തോമസ്
കോട്ടയം : ഉപതെരഞ്ഞെടുപ്പ് വിഷയത്തിൽ മാണിവിഭാഗത്തിന്റെ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സി.എഫ് തോമസ്. പ്രശ്നം വഷളാക്കരുതെന്ന് ജില്ലാ പ്രസിഡന്റുമാരോട് സി.എഫ് തോമസ് വ്യക്തമാക്കി. അന്തരിച്ച മുൻ മന്ത്രിയായിരുന്ന…
Read More » - 12 May
കടലെടുത്ത് വലിയതുറ; പ്രക്ഷോഭവുമായി ‘സേവ് വലിയതുറ’ സംഘം
കടലെടുത്ത് വലിയതുറ, കടല്‍ കയറുന്നത് മൂലം തീരശോഷണം സംഭവിക്കുന്ന തിരുവനന്തപുരം വലിയതുറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം. ‘സേവ് വലിയതുറ’ എന്ന പേരിലുള്ള യുവാക്കളുടെ സംഘമാണ് പ്രക്ഷോഭം ആരംഭിച്ചത്. സംഘം…
Read More » - 12 May
മഴയെത്തും മുൻപേ മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു ; പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്
മലപ്പുറം: മഴയെത്തും മുൻപേ മലപ്പുറത്ത് മലമ്പനി , നിലമ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ ആരോഗ്യവകുപ്പ് പരിശോധന…
Read More » - 12 May
ആറ് കോടിയുടെ സ്വര്‍ണകവര്‍ച്ച; സ്വര്‍ണ ശുദ്ധീകരണശാലയ്ക്ക് ലൈസന്‍സ് ഇല്ല; വിവരങ്ങൾ ഇങ്ങനെ
കൊച്ചി: കൊച്ചിയിൽ ആറ് കോടിയുടെ സ്വര്‍ണകവര്‍ച്ച നടന്ന ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയ്ക്ക് പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ല. വ്യവസായമേഖലയില്‍ 25 കൊല്ലങ്ങളായി പ്രവര്‍ത്തിക്കുന്ന സിആര്‍ജി മെറ്റലോയ്സ് പ്രവര്‍ത്തനം…
Read More » - 12 May
അയൽവാസികളെ അരിവാളിന് വെട്ടിയും പ്രഷർ കുക്കറിനടിച്ചും ആക്രമണം; ഡോക്ടറുടെയും മാതാവിന്റെയും അറസ്റ്റ് വൈകിപ്പിച്ചെന്ന് പരാതി
അയൽവാസികളെ അരിവാളിന് വെട്ടിയും പ്രഷർ കുക്കറിനടിച്ചും ആക്രമണം , അയല്‍വാസികളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ ഡോക്ടറുടെയും മാതാവിന്റെയും അറസ്റ്റ് വൈദ്യപരിശോധനയുടെ പേരില്‍ വൈകിപ്പിച്ചെന്ന് പരാതി. കോഴിക്കോട് മെഡിക്കല്‍…
Read More » - 12 May
ഫോനി ചുഴലിക്കാറ്റ് തകർത്ത ഒഡീഷക്ക് സഹായവുമായി കെ.എസ്.ഇ.ബി
ഫോനി ചുഴലിക്കാറ്റ് തകർത്ത ഒഡീഷക്ക് സഹായവുമായി കെ.എസ്.ഇ.ബി, ഫോനി ചുഴലികാറ്റ് തകർത്തെറിഞ്ഞ ഒഡീഷക്ക് കൈത്താങ്ങുമായി കെ.എസ്.ഇ.ബി. താറുമാറായ വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാൻ 200 അംഗ സംഘത്തെ കെ.എസ്.ഇ.ബി…
Read More » - 12 May
സ്വര്‍ണം കവര്‍ന്ന സംഭവം; അന്വേഷണം ഗുണ്ടാ സംഘത്തിലേക്ക്
കൊച്ചി: ആലുവ: സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കാറില്‍ കൊണ്ടുപോയ ആറുകോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണം കൊള്ളയടിച്ച സംഭവത്തിൽ അന്വേഷണം ഗുണ്ടാ സംഘത്തിലേക്ക് വ്യാപിപ്പിക്കുന്നു.കസ്റ്റഡിയിലുണ്ടായിരുന്ന നാലുപേരെ…
Read More » - 12 May
ശബരിമല ആചാരമാറ്റത്തെ അനുകൂലിച്ചവര്ക്കു വിമര്‍ശനം
പന്തളം: ശബരിമല ആചാരമാറ്റത്തെ അനുകൂലിച്ചവര്‍ക്ക് വിമര്‍ശനം. ഹിന്ദു ഐക്യവേദി സംസഥാന സമ്മേളനത്തിലാണ് ശബരിമല ആചാരമാറ്റത്തെ അനുകൂലിച്ചവരെ രൂക്ഷമായി വിമര്‍ശിച്ചത്. ചിലരുടെ നിലപാട് സംഘടനയെ സംശയത്തിന്റെ നിഴലിലാക്കിയെന്നാണ് വിമര്‍ശനം.…
Read More » - 12 May
വാഹനപരിശോധനക്കിടെ പിടിയിലായത് കേരളത്തിലെ ഇരട്ടകൊലപാതക കേസിലെ പ്രതി എസ്റ്റേറ്റ് മണി; വാഹനത്തിലെ മാരകായുധശേഖരം കണ്ട്ഞെട്ടി പോലീസ്
ഇടുക്കി: വാഹനപരിശോധനക്കിടെ പിടിയിലായത് കേരളത്തിലെ ഇരട്ടകൊലപാതക കേസിലെ പ്രതി , തമിഴ്നാട്ടിൽ പിടിയിലായ കൊള്ളസംഘത്തിലെ മുഖ്യ സൂത്രധാരൻ കേരളത്തിലെ ഇരട്ട കൊലപാതക കേസിലെ പ്രധാന പ്രതിയായ മൂന്നാർ…
Read More » - 12 May
കേരളാ കോൺഗ്രസിൽ പടയൊരുക്കം ; ജില്ലാ പ്രസിഡന്റുമാർ ജോസ് കെ മാണിയെ കണ്ടു
കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെഎം മാണിയുടെ മരണശേഷം കേരളാ കോൺഗ്രസിൽ പടയൊരുക്കം നടക്കുന്നു.സി.എഫ് തോമസ് പാർലമെന്ററി പാർട്ടി നേതാവാകണമെന്നും ആവശ്യം. ജില്ലാ പ്രസിഡന്റുമാർ ജോസ് കെ…
Read More » - 12 May
പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച 23കാരന് അറസ്റ്റില്‍
പാറശാല: പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഒരു വര്‍ഷമായി പീഡിപ്പിച്ച് വന്നിരുന്ന യുവാവ് അറസ്റ്റില്‍. പരശുവയ്ക്കല്‍ പെരുവിള ചിറക്കര പുത്തന്‍വീട്ടില്‍ വിപിന്‍(23) ആണ് പിടിയിലായത്. കഞ്ചാവ് വില്പനസംഘങ്ങളുമായി…
Read More » - 12 May
ബൈക്കപകടം; വെള്ളക്കെട്ടിലേക്ക് വീണ് യുവാവ് മരിച്ചു: സുഹൃത്ത് ഗുരുതരാവസ്ഥയിൽ
മാന്നാർ: വെള്ളക്കെട്ടിലേക്ക് വീണ് യുവാവ് മരിച്ചു, ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. മാന്നാര്‍ പാവുക്കര കണ്ണംപിടവത്ത് രക്തസാക്ഷി കെ ജി ഉണ്ണി കൃഷ്ണന്റെ മകൻ ശ്രീജിത്ത് (…
Read More » - 12 May
വാഹനപരിശോധനക്കിടെ എസ്ഐയെ ഇടിച്ചു തെറിപ്പിച്ചു; തലക്ക് ഗുരുതര പരിക്കേറ്റ എസ്ഐ ആശുപത്രിയിൽ
തിരുവനന്തപുരം: വാഹനപരിശോധനക്കിടെ എസ്ഐയെ ഇടിച്ചു തെറിപ്പിച്ചു, വിഴിഞ്ഞത്ത് വാഹനപരിശോധനയ്ക്കിടെ എസ് ഐയെ ബൈക്കിൽ എത്തിയ സംഘം ഇടിച്ച് തെറിപ്പിച്ചു. വിഴിഞ്ഞം പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ…
Read More » - 12 May
സര്‍ക്കാര്‍ ഉത്തരവ് വിനയായി, അര്‍ബുദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങള്‍
പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ അര്‍ബുദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് 4 മാസമാകുന്നു. റേഡിയോളജിസ്റ്റിനെ സ്ഥലം മാറ്റിയതാണ് അര്‍ബുദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലക്കാന് കാരണമായത്. ആയിരക്കണക്കിന് രോഗികളാണ്…
Read More » - 12 May
തീർഥാടനത്തിന്റെ പേരിലും വൻ തട്ടിപ്പ്; ഉംറ തീർത്ഥാടകരെ വഞ്ചിച്ച് ലക്ഷങ്ങളുമായി ഏജന്റ് മുങ്ങി
പാലക്കാട്: തീർഥാടനത്തിന്റെ പേരിലും വൻ തട്ടിപ്പ്, ഉംറ തീർത്ഥാടനത്തിന്റെ പേരിൽ ട്രാവൽ ഏജന്റ് ലക്ഷങ്ങൾ തട്ടി മുങ്ങിയതായി പരാതി. പാലക്കാട്ടെ ഗ്ലോബൽ ട്രാവൽസ് ഉടമ അക്ബർ അലിക്കെതിരെയാണ്…
Read More » - 12 May
വിദ്യാർഥികൾക്ക് തകൃതിയായി ലഹരിമരുന്ന് വിൽപ്പന; അറസ്റ്റിലായ യുവാവിന്റെ കൈവശമുണ്ടായിരുന്ന ലഹരിമരുന്നുകൾ കണ്ട്ഞെട്ടി ഉദ്യോഗസ്ഥർ
കോഴിക്കോട്: വിദ്യാർഥികൾക്ക് തകൃതിയായി ലഹരിമരുന്ന് വിൽപ്പന സജീവം, നഗരത്തില്‍ വീണ്ടും ലഹരിമരുന്ന് വേട്ടയിൽ 180 മയക്കുമരുന്ന് ഗുളികകളും 270 പാക്കറ്റ് ഹാൻസ് പായ്ക്കറ്റുകളുമാണ് യുവാവില്‍ നിന്ന് പൊലീസ്…
Read More » - 12 May
നാളെ മുതല്‍ ഇരുനൂറു വര്‍ഷം പഴക്കമുള്ള ഒരാചാരം തുടങ്ങും:ശാരദക്കുട്ടി
തൃശൂര്‍ : തൃശ്ശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നുള്ളിക്കുന്നതിനെ തുടര്‍ന്നുണ്ടായ വിലക്കും പ്രതിഷേധങ്ങളും വലിയ ചര്‍ച്ചയായിരുന്നു. ഹൈക്കോടതിയുടെ തീരുമാനത്തിനും സര്‍ക്കാര്‍ തേടിയ അഡ്വക്കേറ്റ ജനറലിന്റെ നിയമോപദേശത്തിനും ശേഷവുമാണ്…
Read More » - 12 May
ആന ഓട്ടോ കുത്തിമറിച്ചിട്ടു; യാത്രക്കാര്‍ രക്ഷപ്പെട്ടത് ഇങ്ങനെ
മറയൂര്‍: വിരണ്ടോടി വന്ന ആന യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷ കുത്തിമറിച്ചിട്ടു. യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. തകര്‍ന്ന ഓട്ടോയില്‍ കുടുങ്ങിപ്പോയ യാത്രക്കാര്‍ ആനപോകുംവരെ ശബ്ദമുണ്ടാക്കാതെ വാഹനത്തില്‍ ഒളിച്ചിരുന്നാണ് രക്ഷപ്പെട്ടത്.…
Read More » - 12 May
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെ പി എസ് സി ചെയര്‍മാന്റെ വിചിത്ര ആവശ്യം ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ പി എസ് സി ചെയര്മാന് ഉന്നയിച്ച ആവശ്യം സര്‍ക്കാരിനെ ഞെട്ടിപ്പുക്കുന്നത്. ഔദ്യോഗിക യോഗങ്ങളില്‍ ഒപ്പം വരുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നാണ്…
Read More » - 12 May
ജനങ്ങളാണ് ഞങ്ങളുടെ ‘ബോസ്’; രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ജനങ്ങളാണ് ഞങ്ങളുടെ ‘ബോസ്’ എന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നരേന്ദ്ര മോദി ഉപയോഗിച്ചത് വെറുപ്പാണ്. ഞാന്‍ ഉപയോഗിച്ചത് സ്നേഹവും. അത് കൊണ്ട് സ്നേഹം വിജയം…
Read More » - 12 May
ബൈക്കും പോയി ജോലിയും പോയി ; ‘ശബരിമല വിഷയത്തില്‍’ സോഷ്യൽമീഡിയയിൽ വാക്പ്പോര്
പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന്റെ പേരിൽ നടന്ന സമരത്തിന്റെ പേരില്‍ സോഷ്യൽമീഡിയയിൽ വാക്പ്പോര്. ശബരിമല സ്ത്രീ പ്രവേശനത്തില്‍ റെഡി ടു വെയിറ്റ് ക്യാംപെയിനുമായെത്തിയ പദ്മ…
Read More » - 12 May
രാജേന്ദ്രന് പിള്ളയുടെ അവയവങ്ങള്‍ പുതുജീവനേകുന്നത് അഞ്ച് പേര്‍ക്ക്
തിരുവനന്തപുരം: മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മരിച്ച കൊല്ലം കരീപ്ര ചൂരപൊയ്ക നന്ദനത്തില്‍ രാജേന്ദ്രന് പിള്ളയുടെ (57) അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും. കരളും വൃക്കകളും കണ്ണുകളുമാണ് 5 രോഗികള്‍ക്ക്…
Read More »