പന്തളം: ശബരിമല ആചാരമാറ്റത്തെ അനുകൂലിച്ചവര്‍ക്ക് വിമര്‍ശനം. ഹിന്ദു ഐക്യവേദി സംസഥാന സമ്മേളനത്തിലാണ് ശബരിമല ആചാരമാറ്റത്തെ അനുകൂലിച്ചവരെ രൂക്ഷമായി വിമര്‍ശിച്ചത്. ചിലരുടെ നിലപാട് സംഘടനയെ സംശയത്തിന്റെ നിഴലിലാക്കിയെന്നാണ് വിമര്‍ശനം. പ്രതികരണങ്ങള്‍ ജാഗ്രതയോടെ വേണമെന്നും നിര്‍ദ്ദേശിച്ചു.
ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്‍.വി ബാബു ആചാരമാറ്റത്തെ അനുകൂലിച്ചത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന സമ്മേളനത്തില്‍ പരസ്യ വിമര്‍ശനം ഉയര്‍ന്നതെന്നാണ് സൂചന.
Post Your Comments