Kerala
- May- 2019 -18 May
കല്യാണമണ്ഡപം കിട്ടണമെങ്കില്‍ ഇനി ഈ രേഖകളും നിർബന്ധം
തിരുവനന്തപുരം: കല്യാണമണ്ഡപം ബുക്ക് ചെയ്യുമ്പോൾ വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ബാലാവകാശ കമ്മിഷന്റെ നിർദേശം. കല്യാണമണ്ഡപം ബുക്ക് ചെയ്യാനെത്തുന്നവരില്‍ നിന്നു വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന നിയമാനുസൃതരേഖ…
Read More » - 18 May
വിദേശ മദ്യം കടത്തിയ ബൈക്ക് അപകടത്തില്‍പ്പെട്ടു
തേഞ്ഞിപ്പലം: തേഞ്ഞിപ്പാലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് റോഡില്‍ വിദേശ മദ്യം പരന്നൊഴുകി. കഴിഞ്ഞ ദിവസം രാത്രി 8.30ന് തേഞ്ഞിപ്പാലം ദേവതിയാലിലാണ് സംഭവം. വിദേശം മദ്യം കടത്തിയ ബൈക്കാണ്…
Read More » - 18 May
പ്രളയാനന്തരം അനുവദിച്ച തുക വിതരണത്തില്‍ വ്യാപക ക്രമക്കേട്; ആരോപണവുമായി സി.പി.ഐ
ഇടുക്കി: ഇടുക്കി ജില്ലയില്‍ പ്രളയാനന്തരം അനുവദിച്ച തുക വിതരണം ചെയ്യുന്നതില്‍ ക്രമക്കേട് നടന്നെന്ന് സി.പി.ഐ .അനര്‍ഹരായവര്‍ക്ക് തുക നല്കാന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്നാണ് സി.പി.ഐ ജില്ലാ കൗണ്‍സില്‍…
Read More » - 18 May
തീരദേശ പരിപാലനച്ചട്ടം: കായല്‍ കയ്യേറി വീട് നിര്‍മിച്ച ഗായകന് എം.ജി. ശ്രീകുമാര്‍ പ്രതി
കൊച്ചി: ബോള്‍ഗാട്ടിയില്‍ കായല്‍ കയ്യേറി വീട് നിര്‍മിച്ച കേസില്‍ ഗായകന് എം.ജി. ശ്രീകുമാര്‍ പത്താംപ്രതി. ഇതുസംബന്ധിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.…
Read More » - 18 May
കീഴുദ്യോഗസ്ഥര്‍ സമയം നോക്കാതെ ഫോൺ വിളിക്കുന്നു ; പൊറുതിമുട്ടി ജയില്‍ മേധാവി
ജയിലില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ ജയില്‍ മേധാവിയെയോ, മേഖലാ ഡിഐജിയെയോ ആണ് വിളിക്കേണ്ടതെന്നും അവര്‍ മാത്രമേ തന്നെ വിളിക്കാന്‍ പാടുള്ളൂവെന്നുമായിരുന്നു സര്‍ക്കുലര്‍.
Read More » - 18 May
ട്രെയിനുകള്‍ വൈകി ഓടുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും വടക്ക് ഭാഗത്തേയ്ക്ക് പോകുന്ന ട്രെയിനുകള്‍ വൈകി ഓടുന്നു. തിരുവനന്തപുരം- മുംബൈ സിഎസ്ടി എക്സപ്രസിന്റെ എഞ്ചിന് യാത്രയ്ക്കിടെ കൊല്ലത്തു വച്ച് കേടായതിനെ തുടര്‍ന്നാണ് വണ്ടികള്‍…
Read More » - 18 May
അതീവസുരക്ഷയുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അടുത്ത് നിന്ന് ഓട്ടോയിൽ കയറിയ അജ്ഞാതനായ തോക്കുധാരിയെ തേടി പോലീസ്
തിരുവനന്തപുരം: ശ്രീലങ്കയിലെ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്റലിജന്‍സ് നിരീക്ഷണം ഊര്‍ജിതമായി തുടരുന്നതിനിടെ തലസ്ഥാന നഗരിയിൽ പ്രത്യക്ഷപ്പെട്ട അജ്ഞാതനായ തോക്കുധാരിയെ തേടി പോലീസും രഹസ്യാന്വേഷണ ഏജൻസികളും. സി.സി. ടിവി…
Read More » - 18 May
റീ പോളിംഗ് നാളെ ; ഇന്ന് നിശബ്ദ പ്രചാരണം
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്ന ബൂത്തുകളിൽ നാളെ റീപോളിംഗ് നടക്കും. റീപോളിംഗിന്റെ ഭാഗമായി കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ ഇന്ന് നിശബ്ദ പ്രചാരണം. കള്ളവോട്ട്…
Read More » - 18 May
സുഹൃത്തിനെ കാണാന്‍ പോകാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു തങ്കം കല്യാണി
കോട്ടയം; പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു തങ്കം കല്യാണി പോലീസിനെ സമീപിച്ചു. സുഹൃത്തിന്റെ വീട്ടില്‍പോകാന്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ടാണ് ബിന്ദു മണര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ എത്തിയത്. ശബരിമലയില്‍ ദര്‍ശനം…
Read More » - 18 May
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസമേകി പുതിയ പെന്ഷന് ആനുകൂല്യ നടപടി
വിരമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് ആനുകൂല്യങ്ങള്‍ വൈകാതെ നല്കാന് സംവിധാനം തയ്യാറായി
Read More » - 18 May
കളിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം: ഒരാള്‍ കുത്തേറ്റ് മരിച്ചു
പാല: പാല ഉഴവൂരില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. ഉഴവൂര്‍ ചേറ്റുകുളം സ്വദേശി സജിയാണ് മരിച്ചത് കളിയാക്കിയതിനെ ചെല്ലിയുണ്ടായ വാക്കു തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചെന്ന് പോലീസ് പറഞ്ഞു. കേസിലെ…
Read More » - 18 May
പൂരത്തിന് ഇന്ദിര കേശവനായെത്തി; ഇത് ‘ആനമാറാട്ട’ത്തിന്റെ കഥ
പാലക്കാട് : ആള്‍മാറാട്ടം നടത്തി തട്ടിപ്പു നടത്തി എന്ന വാര്‍ത്തകള്‍ നാം പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ചെര്‍പ്പുളശ്ശേരി തൂതപ്പൂരത്തിന് നടന്നത് ആനമാറാട്ടമാണ്. പെണ് ആനയെ കൊമ്പ്…
Read More » - 18 May
അയല്‍വീട്ടുകാര്‍ അസഭ്യം പറഞ്ഞു ; പെൺകുട്ടി ജീവനൊടുക്കി
ഹരിപ്പാട് : അയല്‍വീട്ടുകാര്‍ അസഭ്യം പറഞ്ഞതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി.രുവാറ്റ മണക്കത്ത് മണലില്‍ ഹരികുമാറിന്റേയും ബീനാറാണിയുടേയും ഏകമകള്‍ ഹൃദ്യ(18) ആണ് മരിച്ചത്. വീട്ടിലെ ഫാനിൽ കെട്ടിതൂങ്ങിയാണ് കുട്ടി…
Read More » - 18 May
എടവണ്ണയില്‍ വീണ്ടും തീപിടുത്തം
മലപ്പുറം: മലപ്പുറം എടവണ്ണയില്‍ വന്‍ തീപിടുത്തം. എടവണ്ണിയ്ക്ക് സമീപം തായിയില്‍ ഫര്‍ണീച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. നിലമ്പൂര്‍,തിരുവാലി,മഞ്ചേരി അഗ്നിശമനസേന യൂണിറ്റുകള്‍ സംഭവ…
Read More » - 18 May
രാജ്യം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് കെ.സുരേന്ദ്രന്
തിരുവനന്തപുരം•നരേന്ദ്ര മോദി സർക്കാർ നിലവിലുള്ള എൻ. ഡി. എ സഖ്യത്തിന്റെ സീറ്റുകൊണ്ട് തന്നെ ഭൂരിപക്ഷം നേടുമെന്ന് ബി.ജെ.പി ജനറല്‍സെക്രട്ടറിയും പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രന്. നരേന്ദ്ര മോദി…
Read More » - 17 May
ഇന്ത്യന്‍ ക്ലാസിക്കല്‍ ഫെസ്റ്റിന് തുടക്കം
ഇന്ത്യന്‍ ക്ലാസിക്കല്‍ ഫെസ്റ്റ്തൈക്കാട് ഭാരത്ഭവനില്‍ ഭാരത് ഭവന് ഇന്റര്‍നാഷണല്‍ പെര്‍ഫോമിംങ് ആര്‍ട് ഫെസ്റ്റിവല്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ക്ലാസിക്കല്‍ ഫെസ്റ്റ് ഇന്നും നാളെയുമായി നടക്കും. മോഹിനിആട്ടം…
Read More » - 17 May
കെവിന് വധക്കേസ് ; വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി
കേരളത്തെ ഞെട്ടിച്ച കെവിന് വധക്കേസ് വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. പതിനൊന്നാം പ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിന് സാക്ഷിയായ ഇംത്യാസാണ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയത്.…
Read More » - 17 May
എടിഎം തട്ടിപ്പ്; ഇതര സംസ്ഥാന എടിഎമ്മുകള്‍ വഴി മലയാളികളുടെ പണം കൊള്ളയടിക്കുന്ന സംഭവങ്ങൾ പെരുകുന്നു
കൊച്ചി:എടിഎം തട്ടിപ്പ് വ്യാപകം, ഒഡീഷ, ബിഹാര്‍, ഡല്‍ഹി തുടങ്ങിയ ഇതര സംസ്ഥാനങ്ങളിലെ എടിഎമ്മുകള്‍ മുഖേന മലയാളികളുടെ ലക്ഷങ്ങള്‍ കൊള്ളയടിക്കുന്ന സംഘങ്ങള്‍ സജീവം. പരിഹാരമില്ലാത്ത പരാതികള്‍ പെരുകുന്തോറും തട്ടിപ്പും…
Read More » - 17 May
മയക്കുമരുന്നുമായി സിനിമാതാരം എക്സൈസ് പിടിയില്‍ : മയക്കുമരുന്ന് തിരുവനന്തപുരത്തെ ഡിജെ പാര്‍ട്ടിയ്ക്ക്
തിരുവനന്തപുരം: മയക്കുമരുന്നുമായി സിനിമാതാരം എക്സൈസ് പിടിയിലായി. മലയാള സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ആന്റണിയാണ് പിടിയിലായത്. ഇയാളില്‍ നിന്നും 15 എല്‍എസ്ഡി സ്റ്റാമ്ബുകളും…
Read More » - 17 May
സിറോ മലബാർ സഭ വ്യാജരേഖ കേസ് : ഇൻറർനെറ്റിൽ വ്യാജ രേഖ അപ്ലോഡ് ചെയ്തയാൾ കസ്റ്റഡിയിൽ
കോട്ടയം : സിറോ മലബാർ സഭ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് ഇൻറർനെറ്റിൽ വ്യാജ രേഖ അപ്ലോഡ് ചെയ്തയാൾ കസ്റ്റഡിയിൽ. എറണാകുളം കോന്തുരുത്തി സ്വദേശി…
Read More » - 17 May
തൃശൂര്‍ പൂരത്തിന് പോയിട്ട് ഉണ്ടായ മോശം അനുഭവത്തെ കുറിച്ച് നടി റീമാ കല്ലിങ്ങല്‍
തൃശൂര്‍: തൃശൂര്‍ പൂരത്തിന് പോയിട്ട് ഉണ്ടായ മോശം അനുഭവത്തെ കുറിച്ച് നടി റീമാ കല്ലിങ്ങല്‍. വിവാദ പ്രസ്താവനകള്‍ നടത്തി ആരാധകരെ കുറച്ചൊന്നുമല്ല നടി ഞെട്ടിച്ചിരിക്കുന്നത്. ഇപ്പോള്‍ തൃശൂര്‍…
Read More » - 17 May
പ്രധാനമന്ത്രിയെ പരിഹസിച്ച് വി ടി ബൽറാം
ഡൽഹിയിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഒപ്പമാണ് നരേന്ദ്രമോദി വാർത്ത സമ്മേളനത്തിൽ പങ്കെടുത്തത്.
Read More » - 17 May
തൊടുപുഴയിൽ ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിക്കെതിരായ കൊലക്കേസ്; കൂറുമാറിയവര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: കൂറുമാറിയവര്‍ക്കെതിരെ കേസ് , തൊടുപുഴയിൽ ഏഴ് വയസുകാരനെ മർദ്ദിച്ച് കൊന്ന കേസിലെ പ്രതി അരുൺ ആനന്ദ് പ്രതിയായ മറ്റൊരു കൊലക്കേസിൽ കൂറുമായ സാക്ഷികൾക്കെതിരെ കേസെടുത്തു. വിചാരണക്കിടെ…
Read More » - 17 May
വൈവിധ്യ മാമ്പഴങ്ങളുടെ ഉത്സവക്കാലം ഒരുക്കി കൊച്ചിൻ മാംഗോ ഷോ
കൊച്ചി: പഴവര്‍ഗ്ഗങ്ങളിലെ രാജാവെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ ഫലത്തിന് വിപണിയില്‍ ഉപഭോക്താക്കള്‍ എറെയാണ്. ജില്ലാ ആഗ്രി ഹോര്‍ട്ടികള്‍ച്ചറൽ സൊസൈറ്റിയും ഗ്രീന്‍ എര്‍ത്ത് ഫാമും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന കൊച്ചിൻ…
Read More » - 17 May
എസ്എസ്എല്‍സി പാസായ 6 വിദ്യാര്‍ത്ഥികള്‍ക്ക് ടി സി നൽകാൻ 1 ലക്ഷം ആവശ്യപ്പെട്ടു; സ്കൂളിന് ജില്ലാ ശിശു ക്ഷേമ സമിതി നോട്ടീസ് അയച്ചു.
മലപ്പുറം: 6 വിദ്യാര്‍ത്ഥികള്‍ക്ക് ടി സി നൽകാൻ 1 ലക്ഷം, എസ്എസ്എല്‍സി പാസായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ടി സി നിഷേധിച്ച സംഭവത്തില്‍ എടക്കരയിലെ ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ്…
Read More »