Kerala
- May- 2019 -20 May
ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്
കണ്ണൂര്‍: കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്. ഇന്നലെ റീപോളിംഗ് നടന്ന കണ്ണൂരിലെ പിലാത്തറയിലാണ് സംഭവം നടന്നത്.പിലാത്തറ യുപി സ്കൂള്‍ 19-ാം ബൂത്തിലെ ഏജന്റായിരുന്ന വി…
Read More » - 20 May
പോസ്റ്റല്‍ വോട്ട് തിരിമറി; ചെന്നിത്തലയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
പൊലീസ് പോസ്റ്റല്‍ വോട്ട് തിരിമറി ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Read More » - 20 May
പാലാരിവട്ടം മേല്‍പ്പാല നിര്‍മാണം; രൂപരേഖ തയ്യറാക്കിയ ജീവനക്കാരുടെ മൊഴി ഇന്നെടുക്കും, പണി പൂര്‍ത്തിയാകാന്‍ മൂന്നു നാള്
31നു മുന്‍പു പ്രാഥമിക ജോലികള്‍ പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിനു തുറക്കാനുളള ശ്രമത്തിലാണ് അധികൃതര്‍
Read More » - 20 May
വേനല്‍മഴയിൽ ഏറ്റവും കുറവ് ഈ ജില്ലയിൽ
ആലപ്പുഴ: സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കുറവ് വേനല്‍ മഴ ലഭിച്ചത് ആലപ്പുഴ ജില്ലയിലെന്ന് റിപ്പോർട്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ നല്ല മഴ ലഭിച്ചപ്പോൾ ആലപ്പുഴയിൽ…
Read More » - 20 May
മരിക്കുന്നതിന് മുൻപ് കുറിപ്പിൽ എഴുതി; ഒടുവിൽ ലിനിയുടെ ആഗ്രഹം സഫലമായി
കോഴിക്കോട്: നിപാ വൈറസ് ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു മകനെ ഗൾഫിൽ കൊണ്ടുപോകുക എന്നുള്ളത്. കുഞ്ഞൂനെ ഗള്‍ഫില്‍ കൊണ്ടുപോകണമെന്ന് മരിക്കുന്നതിന് തൊട്ടുമുൻപ്…
Read More » - 20 May
ഡി.എ കുടിശിക വിതരണം ഈയാഴ്ചയും നടന്നില്ല
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കഴിഞ്ഞ വര്‍ഷത്തെ രണ്ടു ഗഡു ക്ഷാമബത്ത കുടിശ്ശിക ഈയാഴ്ച്ചയും നൽകിയില്ല. ശമ്പളവിതരണത്തിനുള്ള സ്പാര്‍ക്കിലും പെന്ഷന് വിതരണത്തിനുള്ള പ്രിസം സോഫ്റ്റ് വെയറിലുമുണ്ടായ സാങ്കേതിക…
Read More » - 19 May
എക്സിറ്റ് പോൾ ഫലങ്ങൾ : പ്രതികരണവുമായി ശശി തരൂർ
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎക്കും അതിഗംഭീര വിജയം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിനു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ.…
Read More » - 19 May
യൂറോപ്യന്‍ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി മടങ്ങിയെത്തി
കോണ്‍ഗ്രസും ബിജെപിയും മുഖ്യമന്ത്രിയുടെ വിദേശയാത്രക്കെതിരെ രംഗത്തെത്തിയിരുന്നു
Read More » - 19 May
മൂന്ന് കുട്ടികള്‍ക്ക് മിന്നലേറ്റു
തൃശ്ശൂര്‍: ഫുട്ബോള്‍ കളിച്ചു കൊണ്ടിരുന്ന മൂന്ന് കുട്ടികൾക്ക് മിന്നലേറ്റു. മുരിങ്ങൂര്‍ ആറ്റപ്പാടത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കാണ് മിന്നലേറ്റത്. വിദ്യാര്‍ത്ഥികളായ ആഷിഖ്, രജി, ഷാരോണ്‍ എന്നിവര്‍ക്കാണ് മിന്നലേറ്റത്. ഇതിലൊരാളുടെ നില…
Read More » - 19 May
വയോധികയും മകളും പൊലീസ് സ്റ്റേഷനു മുന്നില്‍ സമരത്തില്‍
പനങ്ങാട് : വീട്ടുടമ അഡ്വാന്‍സ് തുക മടക്കി നല്‍കുന്നില്ലെന്നാരോപിച്ച് വയോധികയും മകളും പൊലീസ് സ്റ്റേഷനില്‍ സമരത്തില്‍. തങ്ങളുടെ പരാതിയില്‍ നീതി നിഷേധിക്കപ്പെട്ടതിലും പൊലിസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിലും…
Read More » - 19 May
കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മാല പൊട്ടിച്ചു കടന്നു കളഞ്ഞ യുവാവിനെ പൊലീസ് അതിവിദഗ്ദ്ധമായി പിടികൂടി
തിരുവനന്തപുരം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മാല പൊട്ടിച്ചു കടന്നു കളഞ്ഞ യുവാവിനെ പൊലീസ് അതിവിദഗ്ദ്ധമായി പിടികൂടി . സിറ്റി ഷാഡോ പൊലീസാണ് യുവാവിനെ പിടികൂടിയത്. .കുട്ട മല…
Read More » - 19 May
തൃശൂരില്‍ ജയം ആർക്കൊപ്പം; എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നതിങ്ങനെ
തിരുവനന്തപുരം: എക്സിറ്റ് ഫലങ്ങൾ പുറത്തുവന്നതോടെ തൃശൂരിലേക്കാണ് ഏവരുടെയും ശ്രദ്ധ. തൃശൂരില്‍ ഇടതുപക്ഷത്തിനൊപ്പമാണ് വിജയമെന്നാണ് മനോരമയുടെ സർവ്വേ സൂചിപ്പിക്കുന്നത്. ഇവിടെ വിജയം പ്രവചിക്കുന്നില്ലെങ്കിലും ഫോട്ടോഫിനിഷാണെന്നാണ് സര്‍വ്വെ സൂചിപ്പിക്കുന്നത്. രാജാജി…
Read More » - 19 May
കുറുക്കന്റെ ആക്രമണം; പത്ത് പേര്‍ക്ക് കടിയേറ്റു
കോഴിക്കോട്: കോഴിക്കോട് നടവണ്ണൂരിനടത്ത് ഊരള്ളൂരില്‍ പത്ത് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. ഞായറാഴ്ച രാത്രി എഴ് മണിയോടെയാണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്. കടിയേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
Read More » - 19 May
വടകര സ്വതന്ത്ര സ്ഥാനാർഥിക്ക് നേരെ നടന്ന ആക്രമണത്തെപ്പറ്റി സി ബി ഐ അന്വേഷണം വേണം : പി. എസ്. ശ്രീധരൻ പിള്ള
വധിക്കാൻ ശ്രമിച്ചവരെ മാത്രം പോരാ വധശ്രമം ആസൂത്രണം ചെയ്യുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്തവരെയും കണ്ടെത്തി കടുത്ത ശിക്ഷ നൽകേണ്ടതുണ്ട്
Read More » - 19 May
തിരുവിതാകൂര്‍ദേവസ്വം ബോര്‍ഡില്‍ കനത്ത സാമ്പത്തികപ്രതിസന്ധി : ശബരിമലയിലെ പ്രതിസന്ധി ബോര്‍ഡിനെ ശരിയ്ക്കും ബാധിച്ചു
തിരുവനന്തപുരം : തിരുവിതാകൂര്‍ദേവസ്വം ബോര്‍ഡില്‍ വേണ്ടത്ര ഫണ്ടില്ല . പണത്തിന് ഞെരുക്കമെന്ന് റിപ്പോര്‍ട്ട് . ഇതോടെ പ്രളയത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മാണവും അറ്റകുറ്റപ്പണികളും ഒരു വര്‍ഷത്തേയ്ക്ക് നിര്‍ത്തിവെയ്ക്കാന്‍…
Read More » - 19 May
സി.പി.എമ്മിന് സ്വന്തം അണികളോടുപോലും അങ്ങേയറ്റത്തെ അസഹിഷ്ണുതയെന്ന് വി. മുരളീധരന് എം. പി
പ്രതിപക്ഷ പാര്‍ട്ടികളോടു മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ വിയോജിപ്പ് രേഖപ്പെടുന്ന അണികളോടുപോലും അങ്ങേയറ്റത്തെ അസഹിഷ്ണുതയാണുള്ളതെന്നാണ് വടകരയിലെ സ്ഥാനാര്‍ഥി സി.ഒ.ടി.നസീറിനെതിരായ ക്രൂരമായ ആക്രമണം സൂചിപ്പിക്കുന്നതെന്ന് വി. മുരളീധരന് എം. പി…
Read More » - 19 May
ശക്തമായ പോരാട്ടം കാഴ്ച്ച വെച്ച തിരുവനന്തപുരം മണ്ഡലം ആർക്കൊപ്പം ? എക്സിറ്റ് പോൾ ഫലമിങ്ങനെ
തിരുവനന്തപുരം: വിവിധ സർവേകൾ കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കുമെന്ന് പറയുമ്പോൾ അത് ഏവരും ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ തിരുവനന്തപുരമായേക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് വിജയിക്കുമെന്നു മാതൃഭൂമി…
Read More » - 19 May
കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന യുവാവ് പിടിയിൽ
നെടുങ്കണ്ടം: അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന തമിഴ്നാട് സ്വദേശി അരുണ്‍കുമാര്‍(24) നെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. തേവാരം മുതല്‍ സ്ട്രീറ്റില്‍ ഗണപതി എന്നാണ്…
Read More » - 19 May
യാക്കോബായ സഭയിലെ ആഭ്യന്തര കലഹത്തിന് പിന്നാലെ കോട്ടയം ഭദ്രാസനത്തിലും പൊട്ടിത്തെറി : ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസ് പ്രതിസന്ധിയില്‍
കോട്ടയം: ക്രൈസ്തവസഭകളില്‍ അഴിമതി ആരോപണങ്ങളും ആഭ്യന്തര കലഹങ്ങളും ശക്തമാകുന്നു. യാക്കോബായ സഭയിലെ ആഭ്യന്തര കലഹത്തിന് പിന്നാലെ കോട്ടയം ഭദ്രാസനത്തിലും പൊട്ടിത്തെറി. ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസിനെതിരെ ഗുരുതര…
Read More » - 19 May
പത്തനംതിട്ട ആര് നേടും ? എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നതിങ്ങനെ
പത്തനംതിട്ട : വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വരുമ്പോൾ കേരളത്തിൽ യുഡിഎഫിന് മുൻതൂക്കമെന്നും. ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചിക്കുന്നു. ഈ അവസരത്തിൽ കേരളത്തിൽ ഏവരും ഉറ്റുനോക്കുന്ന…
Read More » - 19 May
കാസര്‍കോട്, കണ്ണൂര്‍ റീപോളിംഗ്: വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ രഹസ്യം : പൊതുജനങ്ങള്‍ക്ക് കാണാനാകില്ല
കാസര്‍കോട്: കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ റീ-പോളിംഗിന്റെ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ രഹസ്യം. പൊതുജനങ്ങള്‍ക്ക് അത് കാണാനാകില്ല. ഈ രണ്ട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലെ റീ പോളിംഗിന്റെ വെബ് കാസ്റ്റിംഗ്…
Read More » - 19 May
ആദിവാസികൾ തമ്മിൽ അടിപിടി; ഒരാൾക്ക് ദാരുണാന്ത്യം
കണ്ണൂർ: മണത്തണയിൽ ആദിവാസികൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾക്ക് ദാരുണാന്ത്യം. ഓടം തോട് കോളനിയിലെ സിബി ആണ് മരിച്ചത്. അണുണ്ടോട് കോളനിയിലെ ആനിക്കുട്ടനെ പരുക്കേറ്റ് അവശനായ നിലയിൽ കണ്ടെത്തി.…
Read More » - 19 May
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരെയുള്ള വ്യാജരേഖാവിവാദം : നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു
കൊച്ചി : കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരെയുള്ള വ്യാജരേഖാവിവാദം , നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. വ്യാജരേഖാവിവാദം കത്തോലിയ്ക്കാ സഭ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളുമായാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.…
Read More » - 19 May
രണ്ട് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലം
തിരുവനന്തപുരം: പുറത്തുവന്ന എക്സിറ്റ് പോളുകള്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് എന്‍ ഡി എ മുന്നണി അധികാരം നിലനിര്‍ത്തുമെന്നാണ് വ്യക്തമാക്കുന്നത്. കേരളത്തിൽ രണ്ട് സര്‍വ്വെകള്‍ മാത്രമാണ് ഇടതുപക്ഷത്തിന് ആശ്വാസമേകുന്നതാണ്.…
Read More » - 19 May
കെട്ടിടത്തിന് മുകളില്‍ കയറി പോലീസിനോട് യുവാവിന്റെ ആത്മഹത്യാ ഭീഷണി; സംഭവം ഇങ്ങനെ
തിരുവനന്തപുരം: മൂന്ന് നില കെട്ടിടത്തിന് മുകളില്‍ കയറി പോലീസിനോട് യുവാവിന്റെ ആത്മഹത്യാ ഭീഷണി വാഹന പരിശോധനയ്ക്കിടെ പൊലീസ് ബൈക്ക് പിടികൂടിയതിനെ തുടര്‍ന്നാണ് ഇയാൾ ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയത്.…
Read More »