KeralaLatest News

യൂറോപ്യന്‍ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി മടങ്ങിയെത്തി

തിരുവനന്തപുരം: 12 ദിവസം നീണ്ടുനിന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തി. ജനീവ , ലണ്ടന്‍, നെതര്‍ലന്‍റ്സ്, സ്വിറ്റ്സര്‍ലന്‍റ് , പാരിസ് എന്നിവിടങ്ങളിലെ സന്ദർശനത്തിനു ശേഷം പുലര്‍ച്ചെ മൂന്നരയോടെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.

കോണ്‍ഗ്രസും ബിജെപിയും മുഖ്യമന്ത്രിയുടെ വിദേശയാത്രക്കെതിരെ രംഗത്തെത്തിയിരുന്നു . സംസ്ഥാനത്തിന് യാത്രകള്‍കൊണ്ട് എന്ത് നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് കോണ്‍ഗ്രസും യാത്രകള്‍ക്ക് മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന് ബിജെപിയും ആരോപിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button