Latest NewsKerala

ആദിവാസികൾ തമ്മിൽ അടിപിടി; ഒരാൾക്ക് ദാരുണാന്ത്യം

കണ്ണൂർ: മണത്തണയിൽ ആദിവാസികൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾക്ക് ദാരുണാന്ത്യം. ഓടം തോട് കോളനിയിലെ സിബി ആണ് മരിച്ചത്. അണുണ്ടോട് കോളനിയിലെ ആനിക്കുട്ടനെ പരുക്കേറ്റ് അവശനായ നിലയിൽ കണ്ടെത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേളകം പൊലീസും ആറളം പൊലീസും സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button