
തിരുവനന്തപുരം•യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് നിയമനത്തിനായി 2 വര്‍ഷം പ്രവൃത്തിപരിചയമുള്ള ടെക്‌നിഷ്യന്‍ (റെസ്പിറേറ്ററി തെറാപിസ്റ്റ്, ക്ലീനിക്കല്‍ എംബ്രോളജിസ്റ്റ്, ഇഇജി ടെക്‌നിഷ്യന്‍, സിഎസ്എസ്ഡി ടെക്‌നിഷ്യന്‍, ഡെന്റല്‍ ലാബ് ടെക്‌നിഷ്യന്‍, ഡെന്റല്‍ ലാബ് എയ്ഡ്, ഡയാലിസിസ് ടെക്‌നിഷ്യന്‍, ഓഡിയോളജിസ്റ്റ്, എംആര്‍ഐ ടെക്‌നിഷ്യന്‍, ഇഎംറ്റി ടെക്‌നിഷ്യന്‍) & ഫാര്‍മസിസ്റ്റ് (ബി.ഫാം) എന്നിവരെ തെരഞ്ഞെടുക്കുന്നതിന് 2019 ജൂണ്‍ 11,12 തീയതികളില്‍ തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസില്‍ വച്ച് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒഡെപെക്ക് ഓഫീസില്‍ 2019 ജൂണ്‍ 11,12 തീയതികളില്‍ രാവിലെ 9.30 നു മുമ്പ് ഹാജരാകേണ്ടതാണ് . വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in സന്ദര്‍ശിക്കുക.
Post Your Comments