Kerala
- Jun- 2019 -6 June
‘പൊതു വിദ്യാലയത്തിലേക്ക് ഒരാള്‍ കൂടി’; തൃത്താല എംഎല്‍എയ്ക്ക് കൈയടിച്ച് സോഷ്യല്‍ മീഡിയ
മധ്യവേനലവധിക്ക് ശേഷം ഇന്ന് സ്കൂള്‍ തുറക്കുമ്പോള്‍ വിപുലമായ പ്രവേശനോത്സവത്തിലൂടെയാണ് വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ വിപുലമായ പരിപാടികളാണ് നടത്തുന്നത്. പ്രമുഖരായ പലരും…
Read More » - 6 June
പാഠ്യേതര വിഷയങ്ങളിലും മികവു പുലര്‍ത്തണം; പുത്തന്‍ പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രി
നീന്തല്‍ പഠിക്കാന്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നീന്തല്‍ക്കുളം സജ്ജമാക്കും
Read More » - 6 June
50 വര്‍ഷത്തോളം പഴക്കമുള്ള ഞങ്ങളുടെ വെള്ള പൈന്‍ മരം അവർ വെട്ടിമാറ്റി ; വിദ്യാഭ്യാസമന്ത്രിക്ക് തുറന്ന കത്തുമായി വിദ്യാർത്ഥി
കൊച്ചി : ശാന്തിവനത്തിലൂടെയുള്ള കെഎസ്ഇബിയുടെ ടവർ വിവാദമായി തുടരുകയാണ്. പരിസ്ഥിതി ദിനത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് ശാന്തിവനത്തിന്റെ ഉടമ മീര മേനോന്റെ മകള്‍…
Read More » - 6 June
സീറോ മലബാര്‍ ഭൂമി ഇടപാട്: കര്‍ദ്ദിനാളിനെ പിന്തുണച്ച് കെസിബിസി
കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാളിനെ പിന്തുണച്ച് കേരള കാത്തോലിക ബിഷപ്പ് ് കൗണ്‍സില്‍ (കെസിബിസി). ഭൂമി ഇടപാട് കേസില്‍ അഴിമതിയില്ലെന്ന് കെസിബിസിയുടെ…
Read More » - 6 June
റമദാന് ദിനത്തിലെ നിഷ്കളങ്ക ഫോട്ടോ പങ്കുവെച്ച് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്
പെരുന്നാള്‍ ദിനത്തില്‍ നിഷ്കളങ്കമായ ഒരു ചിത്രം പോസ്റ്റ് ചെയ്ത് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. പെരുന്നാള്‍ നമസ്കാരത്തിനു ശേഷം പുറത്തിറങ്ങിയ ബാലന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൈ കൊടുക്കുന്ന…
Read More » - 6 June
പറവൂര്‍ രജീഷ് വധക്കേസ്: പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ക്കെതിരെ കോടതി വിധി ഇങ്ങനെ
കൊച്ചി: പറവൂര്‍ രജീഷ് കൊലക്കേസില്‍ ഏഴ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. വിചാരണ കോടതി ശിക്ഷിച്ച പ്രതികളെയാണ് വെറുതെ വിട്ടത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അനുപ് , സുജിത്ത്,…
Read More » - 6 June
ഒന്നുമുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ക്ലാസുകൾ അടുത്തവർഷം ഒന്നിച്ചുതുടങ്ങും ; മുഖ്യമന്ത്രി
തൃശൂര്‍: ഒന്നുമുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ക്ലാസുകൾ അടുത്തവർഷം ഒന്നിച്ചുതുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരേ സമയം എല്ലാ ക്ലാസുകളും…
Read More » - 6 June
പാട്ടുപാടി വോട്ട് നേടി, ആലത്തൂരിന്റെ പെങ്ങളൂട്ടിക്ക് അഭിനന്ദനവുമായി പ്രിയങ്ക; വീഡിയോ
ലോക്സഭ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ തിളക്കമാര്‍ന്ന ജയം നേടിയ രമ്യ ഹരിദാസിനെ അഭിനന്ദിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിയുക്ത എംപി ആലത്തൂരിന്റെ സ്വന്തം ‘പെങ്ങളൂട്ടി’യെ അഭിനന്ദിക്കുന്ന…
Read More » - 6 June
‘പുള്ളിക്കാരി കമ്പനിയുടെ സിഒഒ ആണെന്നുള്ള നഗ്നസത്യം വളരെ വൈകിയാണ് മനസിലായത്’ – ഒരു ടെക്കിയുടെ ഇന്റര്‍വ്യൂ കഥ സോഷ്യല്‍ മീഡിയ ഏറ്റെടുത്തപ്പോള്‍
എറണാകുളം സ്വദേശി മണികണ്ഠന് തന്റെ ഇന്റര്‍വ്യൂ അനുഭവത്തെ കുറിച്ച് രസകരമായ കുറിപ്പ് എഴുതി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. നര്‍മ്മം കലര്‍ന്ന ഈ പോസ്റ്റ് എന്തായാലും സോഷ്യല്‍ മീഡിയ…
Read More » - 6 June
നിപ ; ആറ് സാമ്പിളുകളുടെ ഫലം പുറത്ത്
കൊച്ചി : നിപ സ്ഥിരീകരണത്തിനായി പരിശോധനയ്ക്ക് അയച്ച ആറ് സാമ്പിളുകളുടെ ഫലം നെഗറ്റീവെന്ന് റിപ്പോർട്ട്. ആരോഗ്യമന്ത്രിയാണ് ഇക്കാര്യം മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കിയത്.പൂനെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലം…
Read More » - 6 June
കെഎസ്ആര്‍ടിസി ബസിനു നേരെ കാട്ടാന ആക്രമണം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനു നേരെ കാട്ടാന ആക്രമണം. ചോര കക്കിയില്‍ വച്ചാണ് ബസിനു നേരെ ആനയുടെ ആക്രമണം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും മൂഴിയാറിലേയ്ക്ക് പോകുകയായിരുന്നു ബസ്. അതേസമയം…
Read More » - 6 June
ചികിത്സ നിഷേധിച്ച സംഭവം ; യുവമോർച്ച പ്രവർത്തകർ ആശുപതിക്കെതിരെ പ്രതിഷേധിക്കുന്നു
കോട്ടയം : ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ കോട്ടയം കാരിത്താസ് ആശുപത്രിയിൽ യുവമോർച്ച പ്രവർത്തകർ പ്രതിഷേധിക്കുന്നു. ആശുപതിയിലെ വസ്തുവകകൾ പ്രവർത്തകർ നശിപ്പിക്കുകയുണ്ടായി.പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.…
Read More » - 6 June
നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നു; ഡോക്ടറുടെ പ്രതികരണം ഇങ്ങനെ
നിപ വൈറസ് ബാധിച്ച യുവാവിന്റെ ആരോഗ്യസ്ഥിതിയില്‍ മെച്ചപ്പെടുന്നതായി ചികില്സിക്കുന്ന ഡോക്ടര്‍
Read More » - 6 June
സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാറിടിച്ചു: രണ്ടു പേരുടെ നില ഗുരുതരം
കൊല്ലം: കൊല്ലം അഞ്ചലില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാറിടിച്ചു. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. ഗവണ്മെന്റ് ഏറം സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ കുട്ടികളുടെ അമ്മമാര്‍ക്കും പരിക്കേറ്റു.…
Read More » - 6 June
നിപ: കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: നിപയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹര്‍ഷ വര്ദ്ധന്. പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ദിവസവും അവലോകനം നടത്തുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മന്ത്രി…
Read More » - 6 June
തലസ്ഥാനത്ത് പനി ബാധിച്ചെത്തിയ യുവാവ് നിരീക്ഷണത്തിൽ
തിരുവനന്തപുരം : സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പനി ബാധിച്ചെത്തിയ യുവാവ് നിരീക്ഷണത്തിൽ.കൊച്ചിയിൽനിന്ന് പനി ബാധിച്ച് തിരുവനന്തപുരത്ത് എത്തിയ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ വിഭാഗം…
Read More » - 6 June
നടി സഞ്ചരിച്ച കാറിന് മുകളിൽ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നു വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി : നടി അർച്ചന കവി സഞ്ചരിച്ച കാറിന് മുകളിൽ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നു വീണു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് നടി പറഞ്ഞു. കൊച്ചി മെട്രോയുടെ താഴെയുള്ള റോഡില്‍…
Read More » - 6 June
നിപ: രോഗിയുടെ നില തൃപ്തികരം, നിരീക്ഷണത്തിലുള്ള നാല് പേരുടെ പരിശോധനാഫലം ഇന്നെത്തും
കൊച്ചി: നിപ വൈറസ് ബാധ സംശയത്തില്‍ നിരീക്ഷണത്തിലുള്ള ഏഴു പേരില്‍ നാലു പേരുടെ രക്തവും ശരീര സ്രവങ്ങളുടേയുംപരിശോധനഫലം ഇന്ന് ലഭിക്കുമെന്ന് സൂചന. അതേസമയം ആലപ്പുഴ വൈറോളജി ലാബില്‍…
Read More » - 6 June
ബാലഭാസ്കറിന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം പുതിയ വഴികളിലേക്ക്, സംഘം തൃശൂരിലേക്ക് തിരിച്ചു
ഡിവൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലെ സംഘം തൃശൂരിലേക്ക് പുറപ്പെട്ടു
Read More » - 6 June
നിലമ്പൂരിൽ പിഞ്ചുകുഞ്ഞിന്റെ മുന്നിൽ ഭാര്യയെ തീ കൊളുത്തി: 25 കാരൻ അറസ്റ്റിൽ
നിലമ്പൂര്‍: ഭാര്യയെ തീവച്ചു കൊല്ലാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നു ബംഗാള്‍ സ്വദേശിയായ യുവാവ് പൊലീസ് പിടിയില്‍. ഗുരുതരമായി പൊള്ളലേറ്റ മുഹസിമ ഹാത്തുണിനെ (21) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 6 June
ബാലഭാസ്കറിന്റെ മരണം; ഇന്ന് തൃശൂരില്‍ തെളിവെടുപ്പ് നടത്തും
ബാലഭാസ്കറിന്റെ അപകട മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇന്ന് തൃശൂരില്‍ തെളിവെടുപ്പ് നടത്തും. ഇന്ന് ഡ്രൈവര്‍ അര്‍ജുനില്‍ നിന്ന് മൊഴിയെടുത്തേക്കും. വടക്കുംനാഥ ക്ഷേത്രത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്ന വഴിയാണ്…
Read More » - 6 June
ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്
കോട്ടയം : പിറവത്ത് ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി നിതിൻ രാജിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നത്.…
Read More » - 6 June
പ്രകാശൻ തമ്പി ബാലഭാസ്കറിന്റെ സുഹൃത്താണെന്നറിയാം ; പാലക്കാട്ടെ ഡോക്ടർ വെളിപ്പെടുത്തുന്നു
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ ദുരൂഹതകൾ ഏറുകയാണ്. ബാലഭാസ്കറിന്റെ പിതാവും ബന്ധുക്കളും ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പൂന്തോട്ടം ആയുര്‍വേദാശ്രമം മാനേജിങ് ഡയറക്ടര്‍ ഡോ. പി.എം.എസ്…
Read More » - 6 June
ശബരിമലയിലെ നൂറിൽപരം കെട്ടിടങ്ങൾ അനധികൃതമായി കെട്ടിപൊക്കിയതെന്ന് ആരോപണം : പഞ്ചായത്തിന്റെ അനുമതിയും, കെട്ടിട നമ്പരും ഇല്ല
പത്തനംതിട്ട : ശബരിമല സന്നിധാനത്തും പമ്പയിലും നിലക്കലിലുമുള്ള മുഴുവൻ കെട്ടിടങ്ങളും അനധികൃതമായി കെട്ടിപൊക്കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത് . നിലവിൽ ഉളളവയ്ക്കും , പുതിയതായി നിർമ്മാണത്തിൽ ഉള്ള…
Read More » - 6 June
ദേശീയ പാതയില്‍ വാഹനാപകടം: പിതാവ് മരിച്ചു, മകന് പരിക്കുകളോടെ ആശുപത്രിയില്‍
ബാലരാമപുരം : ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു കരമന-കളിയിക്കാവിള ദേശീയപാതയില്‍ പള്ളിച്ചല്‍ ജംക്ഷനിലാണ് അപകടം നടന്നത്. പരശുവയ്ക്കലിലെ കുടുംബം…
Read More »