Kerala
- Jun- 2019 -20 June
വൃക്കരോഗത്തോട് പടപൊരുതിയ ജോബിൻ വിടവാങ്ങി, നിരവധി സുമനസുകൾ സഹായിച്ചെങ്കിലും വിധി തുണച്ചില്ല
കോട്ടയം: ജോബിനെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ നിരവധി സുമനസുകൾ സഹായിച്ചെങ്കിലും മരണത്തെ തടഞ്ഞുനിർത്താനായില്ല.ഒടുവിൽ മരണത്തിന് കീഴടങ്ങി. മേയ് 20ന് പുലർച്ചെ വേദനകളില്ലാത്തെ ലോകത്തേയ്ക്ക് ജോബിൻ യാത്രയായി. കുറുപ്പന്തറ കൊച്ചുകുടിയിൽ…
Read More » - 20 June
കല്ലട ബസിലെ യാത്രക്കാരിക്ക് നേരെ പീഡനശ്രമം : സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ
യാത്രക്കിടെ ബസ് ജീവനക്കാരൻ തന്നെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് ഗൗരവമായാണ് കാണുന്നതെന്നു കമ്മീഷൻ
Read More » - 20 June
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം ; പോലീസ് കേസെടുത്തതോടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒളിവില്‍
പറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പഞ്ചായത്തംഗവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ യുവാവിനെതിരെ പോലീസ് കേസ് എടുത്തു. ഏഴിക്കര പഞ്ചായത്തിലെ സിപിഎം അംഗവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി…
Read More » - 20 June
ജനവികാരം മനസിലാക്കിയിട്ടാണ് ഹൈക്കോടതിയുടെ സ്റ്റേ, ഖാദർ കമ്മീഷൻ റിപ്പോർട്ടിന്റെ സ്ഥാനം അറബിക്കടലിൽ; -രമേശ് ചെന്നിത്തല
തിരുവനന്തപുരം: ജനങ്ങളുടെ വികാരം മനസ്സിലാക്കിയിട്ടാണ് ഖാദർ കമ്മീഷൻ റിപ്പോർട്ടിനുമേൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. അതിനാൽതന്നെ ഖാദർ കമ്മീഷൻ റിപ്പോർട്ടിന്റെ സ്ഥാനം അറബിക്കടലിലാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
Read More » - 20 June
പ്രവാസി വ്യവസായിയുടെ ആത്മഹത്യ : ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
കണ്ണൂർ : പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ നടപടിയെടുത്തു. നഗരസഭ സെക്രട്ടറി ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സെക്രട്ടറി ഗിരീഷ് ,…
Read More » - 20 June
അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യത: ഈ 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ…
Read More » - 20 June
സാജന് സിപിഎം പകയുടെ ഇരയെന്ന് സുരേന്ദ്രന്: എം വി ഗോവിന്ദനും ഭാര്യയും പരമാവധി ദ്രോഹിച്ചു
കണ്ണൂര്‍: കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ആഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി വൈകിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ പ്വവാസി വ്യവാസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന ബിജെപി ജനറല്‍…
Read More » - 20 June
ബസ് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: കല്ലടയുടെ ഓഫീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു
തിരുവനന്തപുരം: യാത്രക്കാരിയെ ബസിനകത്തുവച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കല്ലട ഗ്രൂപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെ കല്ലടയുടെ ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ ഓഫീസ്…
Read More » - 20 June
സ്വർണവിലയിൽ കനത്ത വർദ്ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത വർദ്ധനവ്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണിത്. പവന് 25,120 രൂപയും ഗ്രാമിന് 3,140 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിക്ക് കിലോ…
Read More » - 20 June
സ്റ്റേറ്റ് കാറും 30 പഴ്സനൽ സ്റ്റാഫും നാലു പോലീസും കൂടെയുണ്ടെങ്കിൽ മന്ത്രിയാകില്ല ; ഗതാഗത മന്ത്രിയെ വിമർശിച്ച് ഗണേഷ്കുമാർ
തിരുവനന്തപുരം: നിയമസഭയിൽ ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ വിമർശിച്ച് കെ ബി ഗണേഷ്കുമാർ എംഎൽഎ. സ്റ്റേറ്റ് കാറും 30 പഴ്സനൽ സ്റ്റാഫും നാലു പോലീസും കൂടെയുണ്ടെങ്കിൽ മന്ത്രിയാകില്ല.…
Read More » - 20 June
വ്യാജ വാർത്തയാണെന്ന് രൂപത സ്ഥിരീകരിച്ചു; ഫാ. ഡോമിനിക് വാളന്മനാലിനെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ല
കോട്ടയം: ഫാ. ഡോമിനിക് വാളന്മനാലിനെ തട്ടിക്കൊണ്ടുപോയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് രൂപത സ്ഥിരീകരിച്ചു. നിലവിൽ അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ അയി പ്രവർത്തിക്കുകയാണ് ഫാ. ഡോമിനിക്…
Read More » - 20 June
കല്ലട ബസിലെ പീഡനശ്രമം ; സഹയാത്രികന്റെ മൊഴി പുറത്ത്
മലപ്പുറം: കല്ലട ബസിൽ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ഡ്രൈവർ ശ്രമിച്ച സംഭവത്തിൽ സഹയാത്രികന്റെ മൊഴി പുറത്ത്. ബർത്തിൽ കിടന്നുറങ്ങിയപ്പോൾ പ്രതി ഇടുപ്പിൽ കയറിപിടിച്ചുവെന്ന് യുവതി പറഞ്ഞു. ഇരുവരും…
Read More » - 20 June
ഗ്ലാസ് ശേഖരം മറഞ്ഞുവീണു ഒരാൾക്ക് ദാരുണാന്ത്യം
കുറ്റ്യാടി: ഗ്ലാസ് ശേഖരം മറഞ്ഞുവീണു ഒരാൾക്ക് ദാരുണാന്ത്യം . ഗ്ലാസ് കടയുടമ ചെറിയ കുമ്പളം വടക്കത്താഴ വി.ടി. ജമാലാണ് (49) മരിച്ചത്. ഇന്ന് രവിലെ വയനാട് റോഡില്‍…
Read More » - 20 June
കൊച്ചിയിലെ ഷോപ്പിങ് മാളുകളിൽ അമേരിക്കൻ ഐഎസ് ഭീകരര്‍ ആക്രമണത്തിന് ഒരുങ്ങുന്നു; ഇന്റലിജിൻസ് വിവരം കൈമാറി
തിരുവനന്തപുരം: കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെ പ്രധാന സ്ഥാപനങ്ങള്‍ ആക്രമിക്കാന്‍ ഐഎസ് ഭീകരര്‍ ആസൂത്രണം നടത്തുന്നതായി ഇന്റലിജന്‍സ് വിവരം കൈമാറി. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഇന്റലിജന്‍സ്…
Read More » - 20 June
ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തെ വ്യക്തിപരമായി കാണുന്നില്ല, ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയമാണ്; മുല്ലപ്പള്ളി
കൊച്ചി: ഒരു കാരണവശാലും ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തെ വ്യക്തിപരമായി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകൻ ഡാൻസ് ബാറിൽ പോകുന്നത് പാർട്ടിയുടെ അപചയമാണെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി…
Read More » - 20 June
ബിനോയ്ക്കെതിരെയുള്ള പീഡന പരാതി: അവെയ്ലബിള് പി.ബി ചര്‍ച്ച ചെയ്തു
ന്യൂ ഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക പീഡന കേസ് സിപിഎം അവെയ്ലബിള് പി.ബി ചര്‍ച്ച ചെയ്തു. വിഷയത്തില്‍ കേന്ദ്ര…
Read More » - 20 June
പതിനേഴുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 45കാരിക്കെതിരെ കേസ്
തിരുവനന്തപുരം: പതിനേഴുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 45കാരിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.തിരുവനന്തപുരം പൊഴിയൂരിലാണ് സംഭവം. ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ജില്ലാ ചൈല്‍ഡ്…
Read More » - 20 June
പ്രവാസി വ്യവസായിയുടെ ആത്മഹത്യ: കെട്ടിടാനുമതി നിഷേധിച്ചിട്ടില്ല, വിശദീകരണവുമായി ഉദ്യാഗസ്ഥര്‍
കണ്ണൂര്‍: കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചുവെന്ന കാരണത്താല്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ വിശദീകരണവുമായി ആന്തൂര്‍ നഗരസഭ എഞ്ചിനിയറിംഗ് വിഭാഗം ഉദ്യാഗസ്ഥര്‍. സാജന്റെ കെട്ടിടത്തിന്…
Read More » - 20 June
അശ്ലീല ഫോണ്‍ സംഭാഷണം: നടന് വിനായകന് ജാമ്യം
കല്‍പ്പറ്റ: അശ്ലീല ചുവയോടെ സംസാരിച്ചെന്ന കേസില്‍ നടന് വിനായകനെതിരെ ദൡ് ആക്ടിവിസ്റ്റായ യുവതി നല്കിയ പരാതിയില്‍ വിനായകന് ജാമ്യം. കല്‍പ്പറ്റ സ്റ്റേഷനില്‍ വിനായകന് നേരിട്ടെത്തിയാണ് ജാമ്യം എടുത്തത്.…
Read More » - 20 June
ദേശീയ പാതയില്‍ ബൈക്ക് ടിപ്പറിലേക്ക് ഇടിച്ചുകയറി; ബൈക് യാത്രികന് ദാരുണാന്ത്യം
തിരുവനന്തപുരം: കല്ലമ്പലത്തിന് സമീപം ദേശീയ പാതയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓരാളുടെ നില ഗുരുതരമാണ്. നെയ്യാറ്റിന്‍കര സ്വദേശി ദേവരാജന്‍ ആണ് മരണപ്പെട്ടത്. വര്‍ക്കല…
Read More » - 20 June
കല്ലട ബസിലെ പീഡന ശ്രമം: കര്‍ശന നടപടിയെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. കേസില്‍ അറസ്റ്റിലായ ബസിലെ രണ്ടാം ഡ്രൈവര്‍ കോട്ടയം…
Read More » - 20 June
കണ്ണീരോടെ ജന്മനാട് സൗമ്യയെ യാത്രയാക്കി; സംസ്കാരം കഴിഞ്ഞു
മാവേലിക്കര : പോലീസുകാരൻ തീകൊളുത്തി കൊലപ്പെടുത്തിയ സൗമ്യയുടെ സംസ്കാരം കഴിഞ്ഞു.രാവിലെ 9 മണിക്ക് സൗമ്യ ജോലി ചെയ്ത വള്ളിക്കുന്നം പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വച്ച മൃതദേഹം 11.30ന്…
Read More » - 20 June
കാന്‍സറില്ലാതെ കീമോ ചെയ്ത സംഭവം: അന്വേഷണ റിപ്പോര്‍ട്ട് വിശദീകരിച്ച് ആരോഗ്യമന്ത്രി
തിരുവല്ല: കോട്ടയം മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി നല്കിയ സംഭവത്തില്‍ പ്രിന്‍സിപ്പലിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചുവെന്ന് ആകോഗ്യമന്ത്രി കെ.കെ ഷൈലജ. റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ്…
Read More » - 20 June
ഇനി കാസര്‍കോടിന്റെ സുഖദുഃഖങ്ങള്‍ക്കൊപ്പം; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍ക്കോട്ടെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് കോണ്‍ഗ്രസ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണ പിന്തുണയേകി തന്നെ ജയിപ്പിച്ച് പാര്‍ലമെന്റിലേക്കയച്ച വോട്ടര്‍മാര്‍ക്ക് ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹം നന്ദി…
Read More » - 20 June
ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവർക്കുള്ള ശിക്ഷയുടെ വിവരങ്ങളുമായി കേരളാ പോലീസ്
തിരുവനന്തപുരം : ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവർക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിവരങ്ങള്‍ നൽകുകയാണ് കേരളാ പോലീസ്. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം…
Read More »