Latest NewsKerala

ജനവികാരം മനസിലാക്കിയിട്ടാണ് ഹൈക്കോടതിയുടെ സ്റ്റേ, ഖാദർ കമ്മീഷൻ റിപ്പോർട്ടിന്റെ സ്ഥാനം അറബിക്കടലിൽ; -രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജനങ്ങളുടെ വികാരം മനസ്സിലാക്കിയിട്ടാണ് ഖാദർ കമ്മീഷൻ റിപ്പോർട്ടിനുമേൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. അതിനാൽതന്നെ ഖാദർ കമ്മീഷൻ റിപ്പോർട്ടിന്റെ സ്ഥാനം അറബിക്കടലിലാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായി സമർപ്പിക്കാതെ എന്താണ് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആരാഞ്ഞു. പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി നിയമസഭയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button