ന്യൂ ഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക പീഡന കേസ് സിപിഎം അവെയ്ലബിള് പി.ബി ചര്‍ച്ച ചെയ്തു. വിഷയത്തില്‍ കേന്ദ്ര നേതാക്കള്‍ പ്രതികരിക്കേണ്ടെന്ന ധാരണ ചര്ച്ചയിലുണ്ടായതാണ് സൂചന.
അതേസമയം ബിനോയ് കേടിയേരി വിഷയത്തില്‍ മാധ്യമ വാര്‍ത്തകളെ കുറിച്ച് മാത്രമേ അറിവുള്ളൂ എന്ന് നേതാക്കള്‍ പ്രതികരിച്ചു.
Post Your Comments