Kerala
- Jul- 2019 -16 July
ഭക്തരുടെ വാഹനങ്ങൾ തല്ലിതകർത്ത കേസിൽ കോടതിയുടെ വിമർശനം ,ശബരിമലയിൽ പോലീസുകാർ നെയിം പ്ലേറ്റ് ധരിക്കാതിരുന്നത് ഇളകിപ്പോകുമെന്നു കരുതിയെന്ന് സർക്കാർ
കൊച്ചി: ശബരിമലയിൽ ഭക്തരുടെ വാഹനങ്ങൾ തല്ലിതകർത്ത കേസിൽ എട്ടു പോലിസുകാരെ തിരിച്ചറിഞ്ഞതായി സർക്കാർ കോടതിയിൽ. വിശദാംശങ്ങൾ എതിർകക്ഷികൾക്ക് നൽകാനാവില്ലെന്നും സർക്കാർ അറിയിച്ചു. നെയിം പ്ലേറ്റില്ലാത്ത പോലീസുകാരെ ശബരിമലയിൽ…
Read More » - 16 July
വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥി മരിച്ചു
പൊള്ളാച്ചി: തമിഴ്നാട് പൊള്ളാച്ചിയില്‍ ഇന്നലെ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി ബേസില്‍ ആണ് മരിച്ചത്. പൊള്ളാച്ചയിലുള്ള സഹോദരിയുടെ വീട്ടില്‍ നിന്ന്…
Read More » - 16 July
സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി. കൊച്ചിയില്‍ നിന്നും ഇന്നലെ രാത്രി 11-ന് ദുബായിയിലേയ്ക്ക് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക തകരാറിനെ…
Read More » - 16 July
എസ്എഫ്ഐ സ്വേച്ഛാധിപത്യം അവസാനിപ്പിക്കാന്‍ നീക്കം ശക്തമാകുന്നു; വിമതരെയും കൂടെ കൂട്ടാന്‍ തീരുമാനം
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ ആധിപത്യം അവസാനിപ്പിക്കാന്‍ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ ഒരുമിക്കുന്നു. പൊതു നിലപാടിന്റെ പേരില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യത തേടി കെ.എസ്.യു, എ.ഐ.എസ്.എഫ്…
Read More » - 16 July
അപവാദ പ്രചാരണം: സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സാജന്റെ ഭാര്യ ബീന മുഖ്യമന്ത്രിക്കു മുന്നില്‍
കണ്ണൂർ: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. ആത്മഹത്യ ചെയ്ത വ്യവസായി സാജന്റെ ഭാര്യയാണ് പരാതി നൽകിയത്. ഇപ്പോഴത്തെ…
Read More » - 16 July
എസ്.എഫ്.ഐ. യൂണിറ്റ് ഓഫീസിലും ഉത്തരക്കടലാസുകള്‍, വ്യാജസീലുകള്‍; സര്‍വകലാശാലയും പി.എസ്.സിയും പ്രതിക്കൂട്ടില്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ പോലീസ് അന്വേഷണത്തില്‍ ചുരുളഴിയുന്നതു കേരള സര്‍വകലാശാലയുടെയും പി.എസ്സിയുടെയും വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന വിവരങ്ങള്‍. കേസിലെ ഒന്നാംപ്രതിയും എസ്.എഫ്.ഐ. നേതാവുമായ ശിവരഞ്ജിത്ത് പി.എസ്.സി. റാങ്ക്…
Read More » - 16 July
കേരള പുനര്‍നിര്‍മ്മാണം : സഹായ വാഗ്ദാനവുമായി നിരവധി ഏജന്‍സികള്‍ രംഗത്തേക്ക്
തിരുവനന്തപുരം: കേരള പുനര്‍നിര്‍മ്മാണത്തിന് സഹായ വാഗ്ദാനവുമായി കൂടുതല്‍ ഏജന്‍സികള്‍. ലോകബാങ്കും എഡിബിയും അടക്കമുളള ഏജന്‍സികളാണ് തിരുവനന്തപുരത്ത് നടന്ന വികസനപങ്കാളിത്ത സമ്മേളനത്തില്‍ സഹായം ഉറപ്പ് നല്‍കിയത്. നവകേരള നിര്‍മ്മാണത്തിനായുളള…
Read More » - 16 July
അര്‍ജ്ജുന്റെ കൊലപാതകം; പ്രതികളുടെ ക്രൂരത വെളിപ്പെടുത്തി പോലീസ് റിപ്പോര്‍ട്ട്
കൊച്ചി: നെട്ടൂരില്‍ അര്‍ജ്ജുനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ക്രൂരത വെളിപ്പെടുത്തി പൊലീസ് റിപ്പോര്‍ട്ട്. അര്‍ജ്ജുനെ ബോധമില്ലാത്ത അവസ്ഥയില്‍ വലിച്ചിഴച്ച് ചതുപ്പിലിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കോടതിയില്‍…
Read More » - 16 July
കിഡ്നി മാറ്റിവച്ചിട്ട് മൂന്ന് മാസം തികഞ്ഞു, കിഷോര്‍ ജീവിതത്തിലേക്ക് മടങ്ങുന്നു : മലയാളത്തിന്റെ സ്വന്തം അമ്മ സേതുലക്ഷ്മിയുടെ വിശേഷങ്ങൾ ഇങ്ങനെ
മലയാളിയുടെ നല്ല മനസ്സുകൊണ്ട് മാത്രം മകന് കിഷോര്‍ ജീവിതത്തിലേക്ക് തിരികെ വരികയാണെന്ന് മലയാളത്തിന്റെ സ്വന്തം അമ്മ സേതുലക്ഷ്മി. സിനിമാസീരിയല്‍ താരമായ സേതുലക്ഷ്മി അമ്മ കുറച്ച് നാളുകള്‍ക്ക് മുന്‍പാണ്…
Read More » - 16 July
വാഹനാപകടത്തില്‍ വഴിയാത്രക്കാരന് ദാരുണാന്ത്യം: മരിച്ചത് പോലീസുകാരന് ഓടിച്ച ഓട്ടോയിടിച്ച്
ചേര്‍ത്തല: പോലീസുകാരന് ഓടിച്ചിരുന്ന ഓട്ടോറിക്ഷ ഇടിച്ച് വഴിയാത്രക്കാരന് മരിച്ചു. ചേര്‍ത്തല നഗരസഭ മൂന്നാംവാര്‍ഡ് കടവില്‍ നികര്‍ത്തില്‍ പരേതനായ ഷണ്മുഖന്റെ മകന് ശങ്കര്‍ (35) ആണ് മരിച്ചത്. വാഹനപരിശോധനയില്‍…
Read More » - 16 July
കേരളത്തില്‍ നിന്നും ‘കോട്ടണ്‍ നൂല്’ വിദേശത്തേക്ക്; അടച്ചുപൂട്ടാനിരുന്ന മില്ലിന്റെ അതിഗംഭീര തിരിച്ചുവരവെന്ന് ഇ പി ജയരാജന്
തിരുവനന്തപുരം: കേരളത്തില്‍ നിന്നും കോട്ടണ്‍ നൂല് വിദേശത്തേക്ക് കയറ്റുമതി ചെയ്തു തുടങ്ങി. തലസ്ഥാനത്തെ ബാലരാമപുരം ട്രിവാന്‍ഡ്രം സ്പിന്നിങ്മില്ലില്‍ നിന്നാണ് കോട്ടണ്‍ നൂല് വിദേശത്തേക്ക് കയറ്റുമതി ആരംഭിച്ചത്. ആദ്യ…
Read More » - 16 July
വിമാനത്തിനുള്ളില്‍ പുകവലി: മലയാളി അറസ്റ്റില്‍
മുംബൈ: വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ജസോ ടിജെ റോമി (24) യെ ആണ് അറസ്റ്റ് ചെയ്തത്. ജീവനക്കാര്‍ പിടികൂടി പോലീസില്‍…
Read More » - 16 July
ഹൃദയം തുളച്ച കത്തികുത്ത് ; അഖില്‍ ചന്ദ്രന്റെ ആരോഗ്യനിലയെ കുറിച്ച് ആശുപത്രി അധികൃതരുടെ പ്രതികരണം
തിരുവനന്തപുരം : എസ്എഫ്ഐക്കാരുടെ കത്തിക്കുത്തില്‍ യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥി അഖില്‍ ചന്ദ്രന്റെ ഹൃദയത്തിനും പരുക്ക്. വാര്‍ഡിലേക്കു മാറ്റിയാല്‍ അണുബാധയ്ക്കു സാധ്യതയുള്ളതിനാല്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. നേരത്തേ…
Read More » - 16 July
കടയില്‍ കയറി വയോധികയുടെ മാല മോഷ്ടിച്ച പ്രതി അറസ്റ്റില്‍
തിരുവനന്തപുരത്ത് കടയുടെ അകത്ത് കിടന്നുറങ്ങുകയായിരുന്ന വയോധികയുടെ മാല പിടിച്ചുപറിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍. കല്ലാറ്റുമുക്ക് സ്വദേശി സൈദാലിയാണ് അറസ്റ്റിലായത്.
Read More » - 16 July
കുളത്തില്‍ കുളിച്ചു കയറിയ കുട്ടികള്‍ കൈയിലെടുത്തു നിവര്‍ത്തിയ ചുവപ്പ് ട്രൗസര്‍ കണ്ട് ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ നിർത്തി
തലശ്ശേരി: കുളത്തില്‍ കുളിച്ചു കയറിയ കുട്ടികള്‍ കൈയിലെടുത്തു നിവര്‍ത്തിയ ചുവപ്പ് ട്രൗസര്‍ കണ്ട് ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തി. ഉച്ചയ്ക്ക് 12.15ന് എടക്കാട് റെയില്‍വേ സ്റ്റേഷന് സമീപമാണു…
Read More » - 16 July
യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷത്തിന് പിന്നില്‍ എസ്എഫ്ഐ വേഷധാരികളായ ചിലര്‍; എം എ ബേബി
യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷത്തിനുപിന്നില്‍ എസ്എഫ്ഐ വേഷധാരികളായ ചിലരാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ട…
Read More » - 15 July
പി.വി.ആര് സിനിമാസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി
കൊച്ചി: കൊച്ചി, ഒബെറോണ് മാളിലെ പി.വി.ആര് സിനിമാസില്‍ നിന്ന് കുടിവെള്ളത്തിനും മറ്റു വസ്തുക്കള്‍ക്കുമായി അമിത തുക ഈടാക്കുന്നതായി മുഖ്യമന്ത്രിക്ക് പരാതി. കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ഷര്‍ഷാദ്…
Read More » - 15 July
കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു
കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ ബുധനാഴ്ച നടത്താനിരുന്ന സംസ്ഥാന വ്യാപക സൂചന പണിമുടക്ക് പിന്‍വലിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന് യൂണിയന് നേതാക്കളും മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക്…
Read More » - 15 July
കുത്തക മുതലാളിമാർക്ക് കോടികൾ ഇളവു ചെയ്യുന്ന സർക്കാർ വൈദ്യുതി ചാർജിന്റെ പേരിൽ ജനങ്ങളെ പിഴിയുന്നു : ബി.ജെ.പി നേതാവ്
ആലപ്പുഴ : കുത്തക മുതലാളി മാർക്കും മാഫിയകൾക്കും നികുതിയിനത്തിലും മറ്റും കോടികൾ ഇളവു ചെയ്യുന്ന സർക്കാർ വൈദ്ധ്യുതി ചാർജിന്റെ പേരിൽ ജനങ്ങളെ പിഴിയുകയാണെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ…
Read More » - 15 July
പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ യുവാവിനെയും കാണാതായി
ഇടുക്കി• ഇടുക്കി തങ്കമണിയില്‍ നിന്ന് 16 കാരിയെ കാണാതായതിന് പിന്നാലെ 19 കാരനായ യുവാവിനെയും കാണാതായതായി പരാതി. ഇടുക്കി, തങ്കമണി, അല്‍ഫോണ്‍സോ നഗര്‍ ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ഷാജിയുടെ…
Read More » - 15 July
റെയില്‍വേ ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നു
കൊല്ലം: റെയില്‍വേ ഗേറ്റുകളുകളുടെ സ്വകാര്യ വത്ക്കരണത്തിനെതിരെ റെയില്‍വേ ജീവനക്കാര്‍ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് തയാറെടുക്കുന്നു. ഗേറ്റുകള്‍ സ്വകാര്യവത്ക്കരിക്കുമ്പോള്‍ കീപ്പര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും തൊഴില്‍ നൈപുണ്യം ഇല്ലാത്തവരെ നിയമിച്ചാല്‍…
Read More » - 15 July
രണ്ട് വർഷത്തിനകം 6 ലക്ഷം വീടുകൾക്ക് കുടിവെള്ള കണക്ഷൻ ലക്ഷ്യമാക്കാൻ തീരുമാനം
രണ്ടുവർഷത്തിനകം ആറ് ലക്ഷം ഗാർഹിക ഉടമകൾക്ക് പുതുതായി കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ തീരുമാനം. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ കേരള ജലഅതോറിട്ടിയുടെ ത്രൈമാസ…
Read More » - 15 July
പെണ്‍കുട്ടിയെ കാണ്മാനില്ല
ഇടുക്കി•ഇടുക്കി തങ്കമണി മാമലയില്‍ വീട്ടില്‍ ബെന്നിയുടെ മകള്‍ ജോബിക (16) നെയാണ് കാണാതായത്. 5 അടി ഉയരം, വെളുത്ത നിറം. കാണാതാകുമ്പോള്‍ ഇളം നീല നിറത്തിലുള്ള ചുരിദാറും…
Read More » - 15 July
കേരള ടൂറിസത്തിന് മൂന്ന് രാജ്യാന്തര ഗോള്‍ഡന്‍ പുരസ്കാരം
തിരുവനന്തപുരം•ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ മൂന്ന് ഗോള്‍ഡന്‍ പുരസ്കാരങ്ങള്‍ കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസം രംഗത്ത് സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ഉത്തരവാദിത്ത…
Read More » - 15 July
പ്രളയാനന്തര കേരളം പുനഃസൃഷ്ടിക്കാൻ പൊതുസമവായം ഉയർന്നുവരണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നാടിന്റെയാകെ സഹകരണത്തോടും പിന്തുണയോടും പ്രളയാനന്തര കേരളം പുനഃസൃഷ്ടിക്കാൻ പൊതുസമവായം ഉയർന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേതൃപരമായ പങ്ക് സർക്കാർ വഹിക്കുമ്പോൾ പൊതുവായ അഭിപ്രായം ഉരുത്തിരിയുന്നതിൽ…
Read More »