Kerala
- Jul- 2019 -27 July
സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പോസ്റ്റർ പതിച്ച സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആലപ്പുഴയിലായിരുന്നു കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ചിരുന്നത്. രാത്രി ഒരു മണിയോടെയാണ് കാറിൽ…
Read More » - 26 July
അടൂരിനെതിരായ ഭീഷണി കേരളം ഒറ്റ മനസോടെ ചെറുക്കണമെന്ന് എ കെ ബാലന്
തിരുവനന്തപുരം: സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെതിരെ സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണി കേരളം ഒറ്റ മനസോടെ ചെറുക്കണമെന്ന് മന്ത്രി എ കെ ബാലന്. വ്യത്യസ്ത അഭിപ്രായമുള്ളവരെ തകര്‍ത്തു കളയുമെന്ന സംഘപരിവാറിന്റെ…
Read More » - 26 July
ക്യാമ്പസിൽ നിന്ന് പൊലീസ് പുറത്തുപോകണമെന്ന് എസ്എഫ്ഐ; നിലപാടിനെ പിന്തുണച്ച് കടകംപള്ളി സുരേന്ദ്രൻ
യൂണിവേഴ്സിറ്റി കോളേജ് ക്യാംപസിൽ നിന്നും പൊലീസ് പുറത്തുപോകണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. അതേസമയം എസ്എഫ്ഐ യുടെ നിലപാടിനെ പിന്തുണച്ച് കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി.
Read More » - 26 July
ഗൾഫിൽ നിന്നും തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി നോർക്കയുടെ പുനരധിവാസ വായ്പാ പദ്ധതി യോഗ്യതാ നിർണ്ണയവും സംരംഭകത്വ പരിശീലനവും
തിരുവല്ല : പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) കീഴിൽ മടങ്ങിയെത്തിയ പ്രവസികൾക്ക് നോർക്ക റൂട്ട്സിന്റെ നേത്യത്വത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് എന്നിവരുടെ…
Read More » - 26 July
റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കവേ തീപിടിത്തം
കാറിന്റെ എൻജിൻ ഭാഗം പൂർണമായും കത്തിനശിച്ചു.
Read More » - 26 July
കാന്‍സര്‍ സുരക്ഷാ പദ്ധതിക്ക് 2.5 കോടിയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ കാന്‍സര്‍ സുരക്ഷാ പദ്ധതിയ്ക്ക് സാമൂഹ്യനീതി വകുപ്പ് 2.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ്…
Read More » - 26 July
പച്ചില കാട്ടി ചിലരെ വിലയ്ക്കു വാങ്ങുംപോലെ ഉത്തമ കലാകാരന്മാരെ ഒത്താശക്കാരാക്കാൻ കഴിയില്ല; അടൂർ ഗോപാലകൃഷ്ണൻ വിവാദത്തിൽ പ്രതികരണവുമായി കോടിയേരി
ലോക പ്രശസ്ത ചലച്ചിത്രകാരനും മലയാളത്തിന്റെ അഭിമാനവുമായ അടൂര്‍ ഗോപാലകൃഷ്ണനെ അന്യഗ്രഹത്തിലേക്ക് നാടുകടത്താനുള്ള സംഘപരിവാര്‍ പ്രഖ്യാപനം നാടിനെ അപമാനിക്കലാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആരേയും…
Read More » - 26 July
കൈക്കൂലി : കോര്പ്പറേഷന് ഉദ്യോഗസ്ഥൻ പിടിയില്‍
ഓഫീസിനുള്ളില്‍ നടത്തിയ പരിശോധനയിൽ രജിസ്റ്റര്‍ സൂക്ഷിപ്പിലടക്കം ക്രമക്കേടുകള്‍ കണ്ടെത്തി
Read More » - 26 July
കെ എസ് ആര് ടി സി ബസിൽ നിന്ന് 34 ലക്ഷത്തിന്റെ കുഴല്‍പണം പിടികൂടി
കെ എസ് ആര് ടി സി ബസിൽ നിന്ന് 34 ലക്ഷത്തിന്റെ കുഴല്‍പണം പിടികൂടി മുത്തങ്ങയിലാണ് സംഭവം. ബെംഗളൂരു-കോഴിക്കോട് കെ എസ് ആര് ടി സി ബസിലെ…
Read More » - 26 July
അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക സിസി ടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും
തിരുവനന്തപുരം: അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു. കഴിഞ്ഞ മാസം 21 ന് യുവതി നെയ്യാറ്റിന്‍കരയില്‍ നില്ക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. സി.സി.ടി.വി…
Read More » - 26 July
കുസാറ്റിലെ സുരക്ഷാവീഴ്ച്ചക്കെതിരെ ഗവേഷക വിദ്യാര്‍ഥികള്‍ പരാതി നല്കി
കൊച്ചി: കുസാറ്റിലെ സുരക്ഷാവീഴ്ച്ചക്കെതിരെ ഗവേഷക വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റി അധികാരികള്‍ക്ക് പരാതി നല്കി. ഓള് കേരള റിസര്‍ച്ച് സ്കോളേഴ്സ് അസോസിയേഷന് കുസാറ്റ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.…
Read More » - 26 July
കാസർകോട് 56 പേർക്ക് മഞ്ഞപ്പിത്തം, വിവാഹവീട്ടിൽ നിന്ന് പടർന്നതെന്നു സൂചന
കാസർകോട്: കാസർകോട് ജില്ലയിലെ അണങ്കൂർ മേഖലയിൽ 56 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 20 പേർക്ക് മഞ്ഞപ്പിത്ത ബാധയുള്ളതായി ആരോഗ്യവകുപ്പ് സംശയിക്കുന്നു. ഒരു മാസം മുൻപ് ഇവിടെ നടന്ന…
Read More » - 26 July
കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസ്സോസിയേഷന്; ഭാരവാഹികളെ നാളെ തെരഞ്ഞെടുക്കും
നാളെ കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസ്സോസിയേഷന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.
Read More » - 26 July
പുട്ടും ചിക്കൻ തോരനും 88 രൂപയ്ക്ക്; ഹോട്ടലുകളെ കടത്തിവെട്ടി ജയിൽ വിഭവങ്ങൾ മുന്നേറുന്നു
തിരുവനന്തപുരം: സ്വകാര്യ ഹോട്ടലുകളെ കടത്തിവെട്ടി ജയിൽ വിഭവങ്ങൾക്ക് പ്രിയമേറുന്നു. കിടിലൻ കോംപോ ഓഫറുകളുമായി ജയിൽ വിഭവങ്ങൾ ഇനി ഓൺലൈനിലും വാങ്ങാനാകും. ഊബർ ഈറ്റ്സുമായി ചേർന്നാണു ഫുഡ് ഫോർ…
Read More » - 26 July
ബ്രാഹ്മണര്‍ ഉള്‍പ്പെടെ സവര്‍ണഹിന്ദുക്കളില്‍ നല്ലൊരു വിഭാഗം സാമ്പത്തികമായി പിന്നിൽ,സംവരണം വേണമെന്ന് കോടിയേരി ബാലകൃഷ്ണൻ
ബ്രാഹ്മണര്‍ ഉള്‍പ്പെടെ സവര്‍ണഹിന്ദുക്കളില്‍ നല്ലൊരു വിഭാഗമിന്ന് സാമ്പത്തികമായി പിന്നണിയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പിന്നോക്കസമുദായ സംവരണം നിലനില്‍ക്കെത്തന്നെ ഉയര്‍ന്ന ജാതിയിലെ പാവപ്പെട്ടവര്‍ക്ക് നിശ്ചിത ശതമാനം…
Read More » - 26 July
എംഎ കോളേജിലെ വിവാദമാഗസിന് ; മാഗസിന് സബ് എഡിറ്ററുടെ വിശദീകരണം ഇങ്ങനെ
വിവാദ മാഗസിന് ‘ആനകേറാമല ആടുകേറാ മല ആയിരം കാന്താരി പൂത്തിറങ്ങി’യതിനെപ്പറ്റിയുള്ള സംഘപരിവാര്‍ ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായി മാഗസിന് ഭാരവാഹികള്‍. കോളേജ് മാഗസിനുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ചിന്തകള്‍ ,കാഴ്ചപ്പാടുകള്‍, അഭിരുചികള്‍…
Read More » - 26 July
കണ്ണൂരിൽ പറമ്പ് വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടി, ഒരാൾക്ക് പരുക്ക്
തലശ്ശേരി: പറമ്പ് വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടി തൊഴിലാളിക്ക് പരിക്കേറ്റു. കണ്ണൂര്‍ തലശ്ശേരിയിലാണ് സംഭവം. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് സ്റ്റീല്‍ ബോംബ് പൊട്ടി തൊഴിലാളിയായ മനോജിന്…
Read More » - 26 July
കാർഗിൽ യുദ്ധത്തിൽ അവസാന ശ്വാസം വരെ പടപൊരുതിയ ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തി യുവമോർച്ച പ്രവർത്തകർ
ഇരുപത് വർഷങ്ങർക്ക് മുമ്പ് ജൂലൈ 6 തീയതി രാത്രിയിൽ വെടിയേറ്റിട്ടും പാകിസ്ഥാൻ ബങ്കറുകൾ തകർത്ത് സംഹാര താണ്ഡവമാടിയ ഒരു പോരാളി ഉണ്ടായിരുന്നു. ബുള്ളറ്റുകൾക്ക് തകർക്കാനാകാത്ത നിശ്ചയദാർഢ്യത്തോടെ ശത്രുവിനുനേരെ…
Read More » - 26 July
മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദേശം; ശക്തമായ കാറ്റിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത
തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത. ജൂലൈ 26 മുതൽ ജൂലൈ 28…
Read More » - 26 July
ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രീരാമമന്ത്രത്തെ ഉപയോഗിച്ചത് ശരിയായില്ലെന്ന് കുമ്മനം
തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണനെതിരെ വിമർശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. അടൂരിന് ജയ് ശ്രീറാം വിളിയോട് അസഹിഷ്ണുതയാണെന്ന് കുമ്മനം വ്യക്തമാക്കി. അടൂര്‍ ഗോപാലകൃഷ്ണൻ ശ്രീരാമനെ വികൃതമായി ചിത്രീകരിച്ച…
Read More » - 26 July
അകാലത്തിൽ പൊലിഞ്ഞത് ടിക് ടോക്കിലെ കൊച്ചുരാജകുമാരി; ഒരു വര്‍ഷം മുന്‍പ് അച്ഛന് മരിച്ചതോടെ അമ്മയ്ക്കുണ്ടായിരുന്ന ഏക ആശ്വാസം
കൊല്ലം : കൊല്ലത്ത് പനി ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി ടിക് ടോക്കിലെ പ്രശസ്ത താരം. കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും…
Read More » - 26 July
അമ്പൂരിയിലെ കൊലപാതകം; അഖിലും, രാഖിയും വിവാഹിതരായിരുന്നതായി സൂചന
അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിയും പ്രതി അഖിലും വിവാഹിതരായിരുന്നതായി പൊലീസിന് സൂചന ലഭിച്ചു. എറണാകുളത്ത് ഒരു ക്ഷേത്രത്തിൽവെച്ച് ഇരുവരും വിവാഹം ചെയ്തതായി പൊലീസ് കണ്ടെത്തി. യുവതിയുടെ മൃതദേഹത്തിൽ നിന്നും…
Read More » - 26 July
ശബരിമല വന മേഖലയ്ക്ക് സമീപം മാവോയിസ്റ്റ് ഭീകര സാന്നിധ്യം ഉള്ളതായി സംശയം, സ്ത്രീ സാന്നിധ്യവും സംശയം
പീരുമേട് : ശബരിമല വന മേഖലയ്ക്ക് സമീപം മാവോയിസ്റ്റ് ഭീകര സാന്നിധ്യം ഉള്ളതായി സംശയം. വനമേഖലയോടു ചേര്‍ന്ന വീടുകളില്‍ നിന്നു ഭക്ഷണവും വസ്ത്രവും നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദേശത്ത്…
Read More » - 26 July
അമ്പൂരി കൊലപാതകം: മകൻ കീഴടങ്ങിയെന്ന് അച്ഛന് മണിയന്, അന്വേഷണം വഴിതെറ്റിക്കാൻ ശ്രമമെന്ന് പോലീസ്
തിരുവനന്തപുരം: അമ്പൂരിയില്‍ യുവതിയെക്കൊന്ന് കുഴിച്ചുമൂടിയ കേസിലെ രണ്ടാം പ്രതി രാഹുല്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് മുന്നിൽ കീഴടങ്ങിയതായി അച്ഛന് മണിയന്. എന്നാല്‍ ഇക്കാര്യത്തിൽ പോലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. ഇത്തരത്തിലുള്ള…
Read More » - 26 July
കണ്ണൂരിൽ ബിജെപി പ്രവർത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
കണ്ണൂര്‍: ബി.ജെ.പി പ്രവര്ത്തകന് കെ.വി സുരേന്ദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും 11,000 രൂപ പിഴയും. തലശേരി ജില്ലാ അഡീഷണല്‍…
Read More »