
പത്തനംതിട്ട : മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി.ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടതോടെ കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. പത്തനംതിട്ട മേലെവെട്ടിപ്പുറത്ത് എസ്പി ഓഫീസിന് സമീപമാണ് മൃതദേഹം കിടന്നത്.മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.പോലീസ് അന്വേഷണം ആരംഭിച്ചു. ഈ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും.
Post Your Comments