
തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണനെതിരെ വിമർശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. അടൂരിന് ജയ് ശ്രീറാം വിളിയോട് അസഹിഷ്ണുതയാണെന്ന് കുമ്മനം വ്യക്തമാക്കി. അടൂര്‍ ഗോപാലകൃഷ്ണൻ ശ്രീരാമനെ വികൃതമായി ചിത്രീകരിച്ച വ്യക്തിയാണ്. എന്തുകൊണ്ടാണ് വിരോധമെന്ന് അറിയില്ലെന്നും ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രീരാമമന്ത്രത്തെ ഉപയോഗിച്ചത് ശരിയായില്ലെന്നും കുമ്മനം കൂട്ടിച്ചേർത്തു.
Post Your Comments