കൊച്ചി: സിപിഐ എറണാകുളത്ത് നടത്തിയ മാർച്ചിൽ പോലീസ് ആക്രമണത്തിൽ എൽദോ എബ്രഹാം എംഎൽഎയുടെ കൈ ഒടിഞ്ഞത് വ്യാജമാണെന്ന് പോലീസുകാർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.ഈ വിഷയത്തിൽ വിശദീകരണവുമായി എൽദോ എബ്രഹാം രംഗത്തെത്തി. കൈ ഒടിഞ്ഞുവെന്ന് താൻ പറഞ്ഞിട്ടില്ല. കൈയ്ക്ക്
പരിക്കുണ്ടെന്ന് പറഞ്ഞത് ഡോക്ടർമാർ. കൈ ഒടിഞ്ഞുവെന്ന് മാധ്യമങ്ങളാണ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments